Palakkad തൊട്ടാല്‍ പൊള്ളും ഇളനീര്; വലിയ വില കച്ചവടക്കാരിൽ ആശങ്കയുണ്ടാക്കുന്നു, ചരക്കുവാഹനങ്ങൾ വാടക കൂട്ടിയത് തിരിച്ചടിയായി
Kannur ദേവസ്വം ബോര്‍ഡ് ക്ഷേത്രങ്ങളില്‍ പിന്‍വാതില്‍ നിയമനം, 40 വർഷമായി ശാന്തി നടത്തുന്നയാളെ സ്ഥിരപ്പെടുത്തിയില്ല, ലഭിക്കുന്നത് തുച്ഛമായ വരുമാനം
Kottayam ചൂട് കനത്തു; ജലാശയങ്ങള്‍ വരണ്ടു തുടങ്ങി, മീനച്ചിലാറിൽ ഒഴുക്ക് നിലച്ചു, വരണ്ട കിഴക്കന്‍ കാറ്റും തെളിഞ്ഞ ആകാശവും ചൂടുകൂടാന്‍ കാരണമാകുന്നു
Pathanamthitta പുതുവത്സരാഘോഷം കരുതലോടെ; ജാഗ്രത കൈവിടരുതെന്ന് പോലീസ്, ഇതര സംസ്ഥാന തൊഴിലാളികളെ പ്രത്യേകം നിരീക്ഷിക്കും
Pathanamthitta കിടമുറ ഡ്യൂട്ടിയിൽ വീഴ്ച, ക്ഷേത്രങ്ങളുടെ സുരക്ഷയില്‍ ആശങ്കയുണ്ടെന്ന് വിജിലന്‍സ്, ഡ്യൂട്ടി നിർബന്ധമാക്കി ദേവസ്വംബോർഡ് ഉത്തരവ്
Pathanamthitta കര്‍ഷകര്‍ക്കുള്ള സഹായങ്ങള്‍ മരവിപ്പിച്ചു; കൃഷിവകുപ്പിനെ കൊണ്ട് ഒരു ഗുണവും ഇല്ലെന്ന് കര്‍ഷകര്‍, കാലാവസ്ഥ വ്യതിയാനത്തിൽ പുഞ്ചകൃഷി താളം തെറ്റി
Alappuzha ചേര്‍ത്തലയില്‍ സിപിഎമ്മിനുള്ളില്‍ ഭിന്നത തലപൊക്കുന്നു, കമ്മിറ്റി തെരഞ്ഞെടുപ്പിനെതിരെ പരാതികള്‍
Alappuzha ഗുണ്ടാ ആക്രമങ്ങള്‍ തുടരുന്നു; ആലപ്പുഴയിൽ ബിജെപി പ്രവര്ത്തകന് വെട്ടേറ്റു, കൈക്ക് ഗുരുതരപരിക്ക്
Thrissur വെളിയന്നൂർക്കാവ് ഭഗവതി ക്ഷേത്രത്തിലെ വേലയോടനുബദ്ധിച്ച് മാസ്റ്റർ നിരജ്ഞൻ ഗിരീഷ് കുമാറും മാസ്റ്റർ തേജസ് ജയപ്രകാശും അവതരിപ്പിച്ച തായമ്പക
Thrissur കേരള സംഗീത നാടക അക്കാദമി ഹോപ്പ് ഫെസ്റ്റിനോടനുബദ്ധിച്ച് അക്കാദമി അങ്കണത്തിൽ പെരുവനം കുട്ടൻമാരാരുടെ നേതൃത്വത്തിൽ അവതരിപ്പിച്ച ഇലഞ്ഞിത്തറമേളം .
Kottayam ഭൂമി സംബന്ധമായ ആവശ്യങ്ങള്‍ക്ക് ഇനി പല ഓഫീസുകള്‍ കയറിയിറങ്ങേണ്ട, ഡിജിറ്റല്‍ റീസര്‍വേ നടപടി ആരംഭിച്ചു