Palakkad ദേശീയ പതാകയെ അപമാനിച്ചു; വിവാദമാകുമെന്ന് അറിഞ്ഞതോടെ ബിജെപി മെമ്പര്‍മാര്‍ക്കെതിരെ വ്യാജപരാതിയും; രാധിക മാധവനെതിരെ കേസടുക്കണമെന്ന് ബിജെപി മലമ്പുഴ
Palakkad വ്യാപകമായി കൃഷി നശിപ്പിച്ചു: ആനപ്പേടിയില്‍ മണ്ണാര്‍ക്കാട്, കാടുകയറ്റാനുള്ള ശ്രമം വിഫലമായി, നഷ്ടപരിഹാരം ആവശ്യപ്പെട്ട് കർഷകർ
Kollam കയറ്റം കയറുന്നതിനിടെ റെഡിമിക്സ് വാഹനത്തിന്റെ ടയർ പൊട്ടി; വണ്ടി പതിച്ചത് വീടിന് മുകളിലേക്ക്, വീട്ടമ്മ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്
Kollam അങ്കമാലിയിൽ കോളജ് വിദ്യാര്‍ഥിനി റെയിൽവേ റിപ്പയർ വാൻ തട്ടി മരിച്ചു; കൂട്ടുകാര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു, അപകടം പാളം മുറിച്ച് കടക്കവെ
Kollam കൊല്ലത്തിന് ആവേശമായി ഫ്രീഡം ബോട്ട് ക്ലബ് നെഹ്റു ട്രോഫിയില്‍, തുഴയെറിയുന്നത് ജില്ലയിലെ പ്രമുഖ ബോട്ട് ക്ലബുകള്‍ ഒരുമിച്ച്
Kollam മുഖ്യമന്ത്രി നാളെ വാടിയില്‍; മത്സ്യത്തൊഴിലാളികള്‍ക്ക് എന്ത് പ്രയോജനം? എത്തുന്നത് മത്സ്യപ്രവര്‍ത്തകസംഗമത്തിന്
Malappuram ബിവറേജസ് ഷോപ്പിനു മുന്നില്‍ ഭീകരാന്തരീക്ഷം സൃഷ്ടിച്ച് മദ്യപസംഘം; ബിയർ കുപ്പി കൊണ്ട് ഒരാളെ തലയ്ക്ക്ടിച്ച് വീഴ്ത്തി
Kottayam കോട്ടയത്ത് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ വീട് കയറി ആക്രമിച്ചു; സിപിഎം പഞ്ചായത്തംഗം ഉൾപ്പടെ ആറ് പേർ അറസ്റ്റിൽ
Kasargod നിര്‍ബന്ധിച്ച് മകളെ മദ്യം കുടിപ്പിച്ചു; പിതാവ് അറസ്റ്റില്‍, ബോധരഹിതയായ12കാരിയെ നാട്ടുകാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
Palakkad പാലക്കാട് വന്‍ മയക്കുമരുന്ന് വേട്ട; ട്രെയിന്‍ മാര്‍ഗം കേരളത്തിലേക്ക് കടത്താന്‍ ശ്രമിച്ച 10 കോടിയുടെ ഹാഷിഷ് ഓയിലുമായി രണ്ടു പേര് പിടിയില്‍
Kollam ടോള്‍ പ്ലാസ ജീവനക്കാരന് കാര്‍ യാത്രക്കാരുടെ മര്‍ദ്ദനം; കാറില്‍ പിടിച്ചു വലിച്ച് ഏറെ ദൂരം സഞ്ചരിച്ചു; പരിക്ക്
Kollam ഹര് ഘര്‍ തിരംഗ’: കൊല്ലത്ത് കുടുംബശ്രീ നിര്‍മിച്ചത് രണ്ടു ലക്ഷത്തിനടുത്ത് ദേശീയ പതാകകള്‍; പങ്കെടുത്തത് 45 കുടുംബശ്രീ സംരംഭങ്ങള്‍
Kollam പാരിപ്പള്ളി മെഡിക്കല്‍ കോളേജിലെ ശുചീകരണ തൊഴിലാളികള്‍ ദുരിതത്തില്‍; ശമ്പളം മുടങ്ങിയിട്ട് മൂന്നര മാസം, ദുരവസ്ഥ കാണാതെ അധികൃതര്‍
Ernakulam നഗരമധ്യത്തിൽ കൊലപാതകം: എറണാകുളത്ത് കൊല്ലം സ്വദേശിയുടെ കഴുത്തിൽ മദ്യക്കുപ്പി പൊട്ടിച്ച് കുത്തിയിറക്കി, പ്രതിയ്ക്കായി അന്വേഷണം ഊർജിതം
Kasargod ഷവര്‍മ്മ ദുരന്തം; അന്വേഷണം പാതി വഴിയില്‍: ദേവനന്ദയുടെ മാതാവിന് 3 ലക്ഷം മാത്രം, ഏക മകൾ നഷ്ടമായത് പതിനാറാം ജന്മദിനം ആഘോഷിക്കാനിരിക്കെ
Kasargod പറ്റിയ 85 ലക്ഷം രൂപ തരണം, കടം പറഞ്ഞാല്‍ ഇനി പെട്രോള്‍ തരില്ല; കാസര്‍കോട്ടെ പമ്പ് ഉടമകള്‍ നിലപാട് കടുപ്പിച്ചു; കേരളാ പോലീസ് കുടുങ്ങി
Kasargod ബാര്‍ബര്‍ ഷോപ്പുകള്‍ സമയപരിധിക്കപ്പുറം തുറന്നിടരുത്; യുവാക്കള്‍ കടകളില്‍ തങ്ങുന്നത് എന്തിനാണെന്നത് സംശയം ജനിപ്പിക്കുന്നുവെന്ന് പോലീസ്
Thiruvananthapuram ലംപ്സം ഗ്രാന്റും, സ്റ്റൈപ്പന്റും തടഞ്ഞുവച്ചു; പട്ടികജാതിവിദ്യാര്‍ത്ഥികളോടുള്ള ഇടതുപക്ഷസര്‍ക്കാറിന്റെ അവണന അവസാനിപ്പിക്കണമെന്ന് പട്ടികജാതിമോര്‍ച്ച
Thrissur മരുന്ന്ക്ഷാമം രൂക്ഷം: സര്‍ക്കാര്‍ ആശുപത്രികളില്‍ പ്രതിസന്ധി, എലിപ്പനിക്കുള്ള ഡോക്സിസൈക്ലിന്‍ സ്റ്റോക്കില്ല, ടെണ്ടര്‍ നടപടികള്‍ വൈകിയത് പ്രശ്നമായി
Thrissur പട്ടയത്തിന്റെ മറവില്‍ കൊള്ള; മരം കടത്തിയത് ഉദ്യോഗസ്ഥര്‍, കൃത്യമായ വിവരം നൽകാതെ ഉദ്യോഗസ്ഥർ പണം കൈപ്പറ്റിയെന്ന് പട്ടയ ഉടമ
Palakkad വിനോദത്തിലൂടെ വിദ്യാഭ്യാസം; അട്ടപ്പാടി ഗവൺമെന്റ് സ്കൂളിൽ ലോകോത്തര നിലവാരത്തിലുള്ള എഡ്യൂക്കേഷണൽ തിയേറ്ററും ഫിലിം ക്ളബ്ബും
Palakkad നിര്‍മാണം പൂര്‍ത്തിയായി ഉദ്ഘാടനം കാത്ത് സംയോജിത ചെക്പോസ്റ്റ്, വനം,എക്സൈസ്, പോലീസ് എന്നിവരുടെ സേവനങ്ങള്‍ 24 മണിക്കൂറും
Thiruvananthapuram ‘കഞ്ചാവ് പച്ചക്കറിയാണ് ഗോ ഗ്രീന്‍’; ലൈവില്‍ വന്ന് പെണ്‍കുട്ടിയെ കഞ്ചാവ് ഉപയോഗിക്കാന്‍ പ്രേരിപ്പിച്ച വ്ളോഗര്‍ അറസ്റ്റില്‍
Kollam ഗോപുര സമര്‍പ്പണ ചടങ്ങ്: ഗണേശന് വിലക്കി; ബാലഗോപാല്‍ പോയില്ല….ആരോപണവുമായി തലവൂര്‍ ദേവസ്വം, ഒടുവിൽ തന്ത്രി ഉദ്ഘാടനം ചെയ്തു