Kozhikode ഷഹാനയെ ശരീരികവും, മനസികവുമായി സജാദ് പീഡിപ്പിച്ചിരുന്നു,ആത്മഹത്യപ്രേരണകുറ്റം ചുമത്തി കുറ്റപത്രം
Palakkad കരാര്‍ കമ്പനിക്ക് അനുകൂലമായി കോടതിവിധി; പന്നിയങ്കരയില്‍ വീണ്ടും ടോള്‍ നിരക്ക് കൂടും, നിരക്ക് 10 മുതല്‍ 15 ശതമാനം വരെ കൂടും
Malappuram ഡ്യൂട്ടി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുമ്പോള്‍ കൈയ്യില്‍ 50,670 രൂപ, മോട്ടോര്‍ വെഹിക്കള്‍ ഇന്‍സ്പെക്ടറേയും, ഏജന്റിനെയും വിജിലന്‍സ് പിടികൂടി
Kottayam കോട്ടയം ഡിസിസി ഓഫീസിന് നേരെ ആക്രമണം, പന്തം കത്തിച്ചെറിഞ്ഞു, കല്ലേറില്‍ ഓഫീസിന്റെ ചില്ലുകള്‍ തകര്‍ന്നു
Kannur പ്രിന്‍സിപ്പാളും അദ്ധ്യാപകരുമില്ലാതെ ആറളം ഫാം ഗവ. ഹയര്‍സെക്കണ്ടറി സ്കൂള്‍; പൊതു വിദ്യാഭ്യാസ ഡയറക്ടര്‍ക്ക് മനുഷ്യാവകാശ കമ്മീഷന്റെ നോട്ടീസ്
Kollam മാലിന്യം കുമിഞ്ഞ് അഴീക്കല്‍ ബീച്ച്, തെരുവുനായ്ക്കളെ ഭയന്ന് സന്ദർശകർ; ദിവസവും എത്തുന്നത് ആയിരക്കണക്കിന് സ്വദേശികളും വിദേശികളുമായ സഞ്ചാരികൾ
Kollam കെഎംഎംഎല്ലില്‍ അനധികൃത നിയമനത്തിന് സിപിഎം നീക്കം, ഇടനിലക്കാരൻ കമ്പനിയിലെ സിഐടിയു യൂണിയന് സെക്രട്ടറി
Kottayam നീങ്ങിത്തുടങ്ങിയ ട്രെയിനില്‍ നിന്ന് ഇറങ്ങാന്‍ ശ്രമിക്കുന്നതിനിടെ അപകടം സംഭവിച്ച യുവതി മരിച്ചു, അപകടത്തില്‍ ദുരൂഹത
Kozhikode കൊയിലാണ്ടിയിൽ വൻ ചീട്ടുകളി സംഘം പിടിയിൽ; 12 പേർ അറസ്റ്റിൽ, മൂന്നരലക്ഷം രൂപയും 40 ലിറ്ററോളം വാറ്റ് ഉണ്ടാക്കുന്നതിനുള്ള വാഷും കണ്ടെടുത്തു
Pathanamthitta ഫെയസ്ബുക്ക് റിക്വസ്റ്റ് നിരസിച്ചു, യുവതിയുടെ നഗ്നദൃശ്യങ്ങള്‍ പകര്‍ത്തി പ്രതികാരം ചെയ്യാന്‍ ശ്രമിച്ച രണ്ട് പേര് അറസ്റ്റില്‍
Kannur പ്രവാസി യുവാവിന്റെ കൊലപാതകം: മുഖ്യപ്രതികള്‍ വലക്ക് പുറത്ത്, പ്രതികളിലൊരാള്‍ ഗള്‍ഫിലേക്ക് കടന്നതായി സംശയം
Thrissur കണ്ണന്റെ ആനകള്‍ക്ക് വെള്ളിയാഴ്ച മുതല്‍ സുഖചികിത്സ; 14 ലക്ഷം രൂപയുടെ എസ്റ്റിമേറ്റ് ദേവസ്വം ഭരണസമിതി അംഗീകരിച്ചു
Kollam വായ്പ്പ തിരിച്ചടച്ചില്ല, സ്പ്രേ പെയിന്റ് കൊണ്ട് ഭിത്തിയില്‍ അവകാശം എഴുതി ധനകാര്യ സ്ഥാപനം, കൂടെ ഭീഷണിയും
Kottayam പരീക്ഷ എഴുതാന്‍ പോയ സഹോദരങ്ങളുടെ സ്കൂട്ടറില്‍ ബൈക്കിടിച്ച് സഹോദരി മരിച്ചു, സഹോദരന് ആശുപ്ത്രിയില്‍
Kannur സീതീ സാഹിബ് സ്കൂളിലെ ക്രമക്കേട് ആരോപണം: സിപിഎമ്മിന്റെ തന്ത്രം പൊളിച്ച് ഓഡിറ്റ് റിപ്പോര്‍ട്ട്, എം.വി. ജയരാജന് പരസ്യമായി മാപ്പു പറയണം
Alappuzha തൊഴിലുറപ്പുകാര്‍ മുങ്ങി; ഒടുവില്‍ കൂന്താലിയെടുത്ത് ഉദ്യോഗസ്ഥര്‍, തൊഴിലാളികൾ പള്ളിയിൽ പോയിരുന്നുവെന്ന് വാർഡ് മെമ്പർ
Kollam നേതൃത്വം സിപിഎമ്മിന് അടിമയാകുന്നു: സിപിഐ മണ്ഡലം സമ്മേളനത്തില്‍ വിമര്‍ശനം, കെ റെയിലിനെതിരെ വേണ്ട രീതിയില്‍ പ്രതികരിച്ചില്ല
Kollam റേഷന്‍ കരിഞ്ചന്ത കണ്ടെത്താന്‍ പരിശോധന വ്യാപകമാക്കാൻ ഭക്ഷ്യസുരക്ഷയുടെ ജില്ലാതല വിജിലന്‍സ് സമിതി യോഗം