Sunday, July 13, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

സന്ദര്‍ശകരെ നിരാശരാക്കുന്ന മലമ്പുഴയിലെ എടിഎം സെന്റര്‍; മൂന്ന് കിലോമീറ്റര്‍ അപ്പുറത്ത് എടിഎം കൗണ്ടറുണ്ടെങ്കിലും അവധിദിനങ്ങളിൽ പണം ഉണ്ടാകാറില്ല

ഉദ്യാനത്തിന്റെ ക്യാഷ് കൗണ്ടറില്‍ പണം സ്വീകരിച്ചുള്ള ടിക്കറ്റ് നല്‍കല്‍ സംവിധാനമാണ് ഇപ്പോഴുള്ളത്. അതിനാല്‍ പണം കൈയിലില്ലാത്തവരാണ് എടിഎമ്മിന് ആശ്രയിക്കാറുള്ളത്.

Janmabhumi Online by Janmabhumi Online
Oct 28, 2022, 11:07 am IST
in Palakkad
മലമ്പുഴ ഉദ്യാനത്തിന് മുന്നിലെ എടിഎം കൗണ്ടര്‍

മലമ്പുഴ ഉദ്യാനത്തിന് മുന്നിലെ എടിഎം കൗണ്ടര്‍

FacebookTwitterWhatsAppTelegramLinkedinEmail

മലമ്പുഴ: കേരളത്തിലെ വൃന്ദാവനം എന്നറിയപ്പെടുന്ന മലമ്പുഴയില്‍ ദിനംപ്രതി ആയിരക്കണക്കിന് സന്ദര്‍ശകരെത്തുമ്പോഴും ഉദ്യാനത്തിനു മുന്നിലെ എടിഎം കൗണ്ടര്‍ മിക്കപ്പോഴും സന്ദര്‍ശകരെ ദുരിതത്തിലാക്കുന്നു. കാലങ്ങളായി ഉദ്യാനത്തിനു മുന്നില്‍ എടിഎം ഇല്ലായെന്ന പരാതിയെത്തുടര്‍ന്നാണ് അടുത്തകാലത്ത് കനറാ ബാങ്കിന്റെ എടിഎം ഇവിടെ സ്ഥാപിച്ചത്. എന്നാല്‍ സീസണുകളില്‍ സന്ദര്‍ശകരുടെ തിരക്കേറുമ്പോള്‍ എടിഎം കൗണ്ടര്‍ മിക്കപ്പോഴും ലോക്ഡൗണിലാകും. ഇതുമൂലം പണം ആവശ്യമുള്ള സന്ദര്‍ശകര്‍ കിലോമീറ്ററുകള്‍ അകലെയുള്ള മന്തക്കാടിനെയോ ഒലവക്കോടിനെയോ ആശ്രയിക്കണം.  

മൂന്ന് കിലോമീറ്റര്‍ അപ്പുറത്ത് മന്തക്കാട് എടിഎം കൗണ്ടറുണ്ടെങ്കിലും ബാങ്കുകള്‍ അവധിദിനമാകുമ്പോള്‍ ഇവിടെയും പണം ലഭിക്കാറില്ല. ഇതുമൂലം പുതിയപാലം ജങ്ഷനിലോ ഒലവക്കോട് ജങ്ഷനിലോ പോയി പണമെടുക്കേണ്ട സ്ഥിതിയാണ്. ഉദ്യാനത്തിന്റെ ക്യാഷ് കൗണ്ടറില്‍ പണം സ്വീകരിച്ചുള്ള ടിക്കറ്റ് നല്‍കല്‍ സംവിധാനമാണ് ഇപ്പോഴുള്ളത്. അതിനാല്‍ പണം കൈയിലില്ലാത്തവരാണ് എടിഎമ്മിന് ആശ്രയിക്കാറുള്ളത്. ഓണം, ക്രിസ്തുമസ്, ദീപാവലി, മധ്യവേനലവധി സീസണുകളില്‍ ആയിരക്കണിക്കിന് സന്ദര്‍ശകരെത്തുന്ന വിനോദ സഞ്ചാര കേന്ദ്രം കൂടിയായ മലമ്പുഴയില്‍ മറ്റു ബാങ്കുകളുടെ എടിഎം കൗണ്ടര്‍ സ്ഥാപിക്കാനും നടപടിയില്ല. ഉദ്യാനത്തിനു പുറമെ റോക്ക് ഗാര്‍ഡന്‍, റോപ് വേ, സ്‌നേക് പാര്‍ക്ക്, മറൈന്‍ അക്വേറിയം എന്നിവയെല്ലാമുള്ളതിനാല്‍ പ്രതിദിനമെത്തുന്ന സന്ദര്‍ശകരുടെ എണ്ണവും ഏറെയാണ്.  

തുടര്‍ച്ചയായി മൂന്നോ നാലോ ദിവസങ്ങളില്‍ ബാങ്കുകള്‍ അവധിയാകുന്ന സന്ദര്‍ഭത്തില്‍ ഇത്തരം ഒറ്റപ്പെട്ട എടിഎം കൗണ്ടറുകള്‍ പൂര്‍ണമായും നിശ്ചലമാവുന്നത് സന്ദര്‍ശകരെ വലക്കുന്നു. അതിനാല്‍ മറ്റൊരു എടിഎം സെന്റര്‍ കൂടി ഇവിടെ സ്ഥാപിക്കണമെന്നാണ് സന്ദര്‍ശകരുടെ ആവശ്യം.

Tags: മലമ്പുഴATMvisitors
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Environment

കൊടൈക്കനാലിലെ ടൂറിസം സ്‌പോട്ടുകളില്‍ സന്ദര്‍ശക വിലക്ക്, റീല്‍സ് ചിത്രീകരിച്ച യുവാവിന് 10,000 രൂപ പിഴ

India

ട്രെയിനിലും എടിഎം… പുതിയ സംവിധാനവുമായി റെയില്‍വെ

India

മഹാകുംഭമേള 2025: ശുദ്ധജല വിതരണത്തിന് 233 കുടിവെള്ള എടിഎമ്മുകൾ, ഇതുവരെ ദാഹമകറ്റിയത് 40 ലക്ഷത്തിലധികം തീർത്ഥാടകർ

Kerala

എടിഎം തകരാര്‍ പരിഹരിക്കുന്നതിനിടെ വൈദ്യുതാഘാതമേറ്റ് ടെക്‌നീഷ്യന്‍ മരിച്ചു

Kerala

വാല്‍പ്പാറയില്‍ തേയില തോട്ടം തൊഴിലാളികളെ കബളിപ്പിച്ച് പണം തട്ടല്‍; ആലപ്പുഴക്കാരന്‍ നജീബ് പിടിയില്‍

പുതിയ വാര്‍ത്തകള്‍

യുഡിഎഫുമായി അടുക്കാനുളള കെടിഡിസി ചെയര്‍മാന്‍ പി.കെ.ശശിയുടെ നീക്കം നിരീക്ഷിച്ച് സി.പി.എം

നെയ്യാറ്റിന്‍കര വാസുദേവന്‍: വാടാമാല്യം പോലെ വാസുദേവ സംഗീതം

യുറേനിയം ഇറാന് വീണ്ടെടുക്കാനാകും; ശ്രമിച്ചാല്‍ ഇനിയും ആക്രമിക്കുമെന്ന് ഇസ്രയേല്‍

പരീക്ഷണം വിജയകരം; മൗണ്ടഡ് ഗണ്‍ സിസ്റ്റം ഭാരതം തദ്ദേശീയമായി വികസിപ്പിച്ചു

നിമിഷ പ്രിയയുടെ വധശിക്ഷ ഈ മാസം 16ന് നടപ്പാക്കരുത്, യമന്‍ പ്രോസിക്യൂട്ടര്‍ക്ക് അപേക്ഷ നല്‍കി മാതാവ്

സ്‌കൂളിലെ ഗുരുപൂജ: മന്ത്രി ശിവന്‍കുട്ടി ഹിന്ദുസമൂഹത്തോട് മാപ്പു പറയണം- വിഎച്ച്പി

ബാലഗോകുലം ഉത്തരകേരളം സംസ്ഥാന വാര്‍ഷിക സമ്മേളനത്തോടനുബന്ധിച്ച് നടന്ന പ്രവര്‍ത്തക സമിതി ശിബിരം മുന്‍ ഡിജിപി ഡോ. ജേക്കബ് തോമസ് ശ്രീകൃഷ്ണ വിഗ്രഹത്തില്‍ മാലചാര്‍ത്തി ഉദ്ഘാടനം ചെയ്യുന്നു

അടിയന്തരാവസ്ഥ ഭാരതം കണ്ട ഏറ്റവും വലിയ ദുരന്തവര്‍ഷം: ഡോ. ജേക്കബ് തോമസ്

ബാലഗോകുലം ദക്ഷിണ കേരളം സുവര്‍ണജയന്തി സമ്മേളനം അരുവിപ്പുറം ക്ഷേത്രം മഠാധിപതി സ്വാമി സാന്ദ്രാനന്ദ കൃഷ്ണവിഗ്രഹത്തില്‍ ഹാരാര്‍പ്പണം നടത്തി ഉദ്ഘാടനം ചെയ്യുന്നു

സമസ്ത വിഷയങ്ങളിലും ബാലഗോകുലം ബോധനം നല്‍കുന്നു: സ്വാമി സാന്ദ്രാനന്ദ

നവമാധ്യമങ്ങളിലെ അപനിർമ്മിതികളെ നിയന്ത്രിക്കുക:  ബാലഗോകുലം

പാദപൂജ തെറ്റെങ്കിൽ കുട്ടികളുടെ മുന്നിൽ വെച്ച് ജയകൃഷ്ണൻ എന്ന പാവം അധ്യാപകനെ വെട്ടി കൊന്നത് ശരിയാണോ : സന്തോഷ് പണ്ഡിറ്റ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies