Thrissur അഞ്ച് വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ പിറന്ന കുഞ്ഞിനെ ഒരുനോക്ക് കാണാന്‍ കഴിയാതെ യുവാവ് അപകടത്തില്‍ മരിച്ചു
Palakkad വിവാഹം നടത്തികൊടുക്കാമെന്ന് പറഞ്ഞ് പറ്റിച്ചു, വിവാഹ ബ്രോക്കറെ വീട്ടില്‍നിന്ന് വിളിച്ചിറക്കി കുത്തികൊലപ്പെടുത്തി
Kannur പാനുണ്ടയിലെ സംഭവം; കണ്ണൂരിൽ അക്രമം വ്യാപിപ്പിക്കാനുളള നീക്കത്തിന്റെ ഭാഗം, ബിജെപി പ്രവര്‍ത്തകന്റെ മരണത്തിന് വഴിയൊരുക്കിയത് സിപിഎം അക്രമം
Palakkad പട്ടാമ്പിയിൽ ഗൃഹനാഥനെ വീട്ടില്‍ നിന്ന് വിളിച്ചിറക്കി കുത്തിക്കൊന്നു; അക്രമികൾ എത്തിയത് മാരകായുധങ്ങളുമായി, ശരീരമാസകലം വെട്ടി പരിക്കേൽപ്പിച്ചു
Kozhikode പ്രാതിശാഖ്യങ്ങള്‍ ഭാഷാശാസ്ത്ര പഠനത്തിന്റെ അടിസ്ഥാന ഗ്രന്ഥങ്ങള്‍ ഡോ.ടി.ബി വേണുഗോപാലപ്പണിക്കര്‍
Thrissur അവണൂരില്‍ തമ്പടിച്ച് ആറ്റക്കിളികള്; തെങ്ങോലകളില്‍ തൂങ്ങിയാടി കൂടുകള്‍; റെക്കോര്‍ഡ് വര്‍ധനയെന്ന് പ്രദേശവാസികള്‍
Alappuzha ചേര്‍ത്തലയില്‍ കല്‍ക്കെട്ട് നിര്‍മ്മാണത്തിന്റെ മറവില്‍ വന്‍മണല്‍ കടത്തെന്ന് ബിജെപി; ഒത്താശ ചെയ്ത ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നും ആവശ്യം
Kollam അലൈന്മെന്റ് മാറ്റം: കൊല്ലം-തേനി ദേശീയപാതക്ക് വേണ്ടി ജനവാസകേന്ദ്രങ്ങളിലെ കുടുംബങ്ങളെ കുടിയൊഴിപ്പിക്കാന്‍ ശ്രമത്തില്‍ പ്രതിഷേധിച്ച് നാട്ടുകാര്‍
Kollam പ്രവര്‍ത്തനം മോശം, വികസനവുമില്ല; കല്യാണ വീടിലും മരണവീടുകളിലും പോകുന്നതിന്റെ പകുതി താല്‍പ്പര്യമെങ്കിലും കാണിക്കാം; കുന്നത്തൂര്‍ എംഎല്‍എക്കെതിരെ സിപിഐ
Thrissur തൃശൂരില്‍ യുവതിയെ കെട്ടിയിട്ട് പീഡിപ്പിച്ച് ഭര്‍ത്താവും സുഹൃത്തും അറസ്റ്റില്‍; ദൃശ്യങ്ങള്‍ പ്രചരിപ്പിക്കാനും ശ്രമം
Kollam കെഎംഎംഎല്‍ അടക്കി വാഴുന്നത് ട്രേഡ് യൂണിയന് നേതാക്കള്‍; നിയമനങ്ങള്‍ക്ക് 20 മുതല്‍ 30വരെ കമ്മീഷൻ, നേതാക്കളുടെ ആസ്തി അമ്പരപ്പിക്കുന്നത്
Kottayam വൈക്കത്ത് പേയുണ്ടെന്നു സംശയിക്കുന്ന തെരുവ് നായ ചത്തു; നായയുടെ ആക്രമണത്തിൽ അഞ്ച് പേർക്ക് പരിക്കേറ്റു, ഒരാളുടെ നില ഗുരുതരം
Thrissur പ്രധാനമന്ത്രിയുടെ മുഖഭാവങ്ങളും അരയന്ന തൂവലിലാക്കി ലാഗ്മി; നാല് കാലഘട്ടങ്ങളിലെ മുഖചിത്രം മോദിക്ക് നേരിട്ട് നൽകും
Kasargod കോട്ടപ്പുറം ബോട്ട് ടെര്‍മിനല്‍ നിര്‍മ്മാണം അന്തിമഘട്ടത്തില്‍; ഒരേ സമയം നാല് വഞ്ചിവീടുകള്‍ക്ക് പാര്‍ക്ക് ചെയ്യാം, സഞ്ചാരികള്‍ക്കായി വ്യൂ പോയിന്റുകളും
Kannur കെഎസ്ആര്‍ടിസി നാലമ്പല തീര്‍ഥാടന യാത്രയ്ക്ക് തുടക്കമായി; വഴിപാടിനും ദര്‍ശനത്തിനും പ്രത്യേക സൗകര്യം, മൂന്നാർ യാത്ര 24ന് തുടങ്ങും
Thrissur തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ മരുന്ന് ക്ഷാമം രൂക്ഷം; അവശ്യ മരുന്നടക്കം പുറത്ത് നിന്ന് വാങ്ങാന്‍ നിര്‍ദേശം, രോഗികള്‍ ദുരിതത്തില്‍
Kozhikode കോഴിക്കോട് വൻ ലഹരിവേട്ട; രണ്ടു പേർ അറസ്റ്റിൽ, പിടിച്ചെടുത്തത് 500ഗ്രാം ഹാഷിഷ് ഓയിൽ, വിപണിയിൽ പത്തു ലക്ഷം രൂപയോളം വിലവരും
Kannur കാട്ടാനകളെ തുരത്താനുള്ള ശ്രമം വിഫലം; വനസമാനമായി വളര്ന്നുനില്ക്കുന്ന പൊന്തക്കാടുകൾ തടസമാകുന്നു, ആറളം ഫാം പുനരധിവാസ മേഖല ഭീതിയിൽ
Kannur വനിതകള്‍ക്ക് ആത്മാഭിമാനം പകരാന്‍ അഖിലേന്ത്യാ ബൈക്ക് യാത്ര; അംബിക കൃഷ്ണ കണ്ണൂരിലെത്തി, 17 സംസ്ഥാനങ്ങളിലായി 12,000 കി.മി പര്യടനം