Kollam കേരളത്തിന്റെ കടബാധ്യത കൂടുന്നു; രാഷ്ട്രീയ പ്രതിയോഗികളെ ആക്രമിക്കുക സിപിഎമ്മിന്റെ മുഖ്യ അജണ്ടണ്ടയെന്ന് കേന്ദ്ര സഹമന്ത്രി ഭഗവന്ത് ഖൂബെ
Thiruvananthapuram തിരുവനന്തപുരം നഗരത്തെ വിറപ്പിച്ച് മോഷ്ടാക്കള്‍; പോലീസിനും നാട്ടുകാര്‍ക്കും നേരെ തോക്ക് ചൂണ്ടി ഭീഷണിയും; എത്തിയത് ഇടപ്പഴഞ്ഞിയിലെ വീട് കൊള്ളയടിക്കാന്‍
Malappuram അമിത വേഗത്തിലെത്തിയ കാര്‍ ഇടിച്ച് സ്കൂട്ടര്‍ യാത്രക്കാരന് ദാരുണാന്ത്യം; ഭാര്യ ഗുരുതര പരുക്കുകളോടെ ആശുപത്രിയില്‍
Kasargod മഞ്ചേശ്വരം ഹൊസങ്കടിയില്‍ അയ്യപ്പ ക്ഷേത്രത്തില്‍ കവര്‍ച്ച; മോഷ്ടിച്ച പഞ്ചലോഹ വിഗ്രഹവും ഭണ്ഡാരങ്ങളും കുറ്റിക്കാട്ടില്‍ ഉപേക്ഷിച്ച നിലയില്‍
Idukki ഇടുക്കിയില്‍ എംഡിഎംഎയുമായി പോലീസുകാരന് പിടിയില്‍; അറസ്റ്റിലായത് എആര്‍ ക്യാമ്പിലെ സിപിഒ ഷാനവാസ്; ലഹരി വാങ്ങാനെത്തിയ സുഹൃത്തും കസ്റ്റഡിയില്‍
Idukki ഇടുക്കി ചിന്നക്കനാലിൽ യുവാവ് പൊള്ളലേറ്റ് മരിച്ച നിലയിൽ; കത്തിക്കരിഞ്ഞ മൃതദേഹം ചങ്ങലയില്‍ കെട്ടിതൂക്കി, ദുരൂഹതയെന്ന് പോലീസ്
Kasargod മഞ്ചേശ്വരം ഹൊസങ്കടി ശ്രീ അയ്യപ്പ ക്ഷേത്രത്തിൽ കവർച്ച; പഞ്ചലോഹ വിഗ്രഹം മോഷണം പോയി, രണ്ട് ഭണ്ഡാരങ്ങളും കുത്തി തുറന്ന നിലയിൽ
Kollam കൊല്ലം-മടത്തറ പാരിപ്പള്ളി റൂട്ടില്‍ കെഎസ്ആര്‍ടിസി സര്‍വീസുകള്‍ക്ക് സ്വകാര്യ ബസ് ജീവനക്കാരുടെ ഭീഷണി
Kollam വാഹനം കടല്‍ഭിത്തിയില്‍ ഇടിച്ചുകയറി; കൊല്ലത്ത് മൂന്ന് മത്സ്യത്തൊഴിലാളികള്‍ മരിച്ചു, അപകടം മത്സ്യബന്ധനം കഴിഞ്ഞ് തിരികെ വരുന്നതിനിടയിൽ
Palakkad പാലക്കാട് ജനവാസ മേഖലയില്‍ കാട്ടാനയിറങ്ങി; നീണ്ട പരിശ്രമങ്ങൾക്കൊടുവിൽ കാടുകയറ്റി, ആനയിറങ്ങുന്നത് തുടർച്ചയായ രണ്ടാം ദിവസം
Kollam ആസാദി കാ അമൃത് മഹോത്സവ്: രാജ്യത്തിനെതിരെയുള്ള വെല്ലുവിളികളെ ചെറുത്ത് തോല്‍പ്പിക്കണമെന്ന് കൊല്ലം ജില്ലാ ജഡ്ജി
Thrissur 12 ലക്ഷത്തിന്റെ സ്വര്‍ണവുമായി മുങ്ങി; മണിക്കൂറുകള്‍ക്കകം ബംഗാള്‍ സ്വദേശി അറസ്റ്റില്‍, പിടിയിലായത് മലപ്പുറത്ത് സ്വർണം വിൽക്കാൻ ശ്രമിക്കുന്നതിനിടെ
Thrissur ഓണക്കിറ്റില്‍ ഇത്തവണയും കുടുംബശ്രീ മധുരം; വിതരണം ചെയ്യുന്നത് 100 ഗ്രാമിന്റെ പക്കറ്റുകൾ, ലഭിക്കുന്നത് ഒരു കോടിയിൽപ്പരം രൂപയുടെ വിറ്റുവരവ്
Thiruvananthapuram തിരുവനന്തപുരത്ത് മാലിന്യസംസ്കരണ പ്ലാന്റില്‍ മുറിച്ചുമാറ്റിയ രണ്ട് മനുഷ്യക്കാലുകള്‍ കണ്ടെത്തി; അന്വേഷണം ആരംഭിച്ച് പോലീസ്
Ernakulam കൊച്ചിയില്‍ വീണ്ടും കൊലപാതകം; വരാപ്പുഴ സ്വദേശിയെ നെഞ്ചില്‍ കത്തി കുത്തി കൊലപ്പെടുത്തി; രണ്ട് പേര്‍ക്ക് പരിക്ക്
Palakkad ദേശീയ പതാകയെ അപമാനിച്ചു; വിവാദമാകുമെന്ന് അറിഞ്ഞതോടെ ബിജെപി മെമ്പര്‍മാര്‍ക്കെതിരെ വ്യാജപരാതിയും; രാധിക മാധവനെതിരെ കേസടുക്കണമെന്ന് ബിജെപി മലമ്പുഴ
Palakkad വ്യാപകമായി കൃഷി നശിപ്പിച്ചു: ആനപ്പേടിയില്‍ മണ്ണാര്‍ക്കാട്, കാടുകയറ്റാനുള്ള ശ്രമം വിഫലമായി, നഷ്ടപരിഹാരം ആവശ്യപ്പെട്ട് കർഷകർ
Kollam കയറ്റം കയറുന്നതിനിടെ റെഡിമിക്സ് വാഹനത്തിന്റെ ടയർ പൊട്ടി; വണ്ടി പതിച്ചത് വീടിന് മുകളിലേക്ക്, വീട്ടമ്മ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്
Kollam അങ്കമാലിയിൽ കോളജ് വിദ്യാര്‍ഥിനി റെയിൽവേ റിപ്പയർ വാൻ തട്ടി മരിച്ചു; കൂട്ടുകാര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു, അപകടം പാളം മുറിച്ച് കടക്കവെ
Kollam കൊല്ലത്തിന് ആവേശമായി ഫ്രീഡം ബോട്ട് ക്ലബ് നെഹ്റു ട്രോഫിയില്‍, തുഴയെറിയുന്നത് ജില്ലയിലെ പ്രമുഖ ബോട്ട് ക്ലബുകള്‍ ഒരുമിച്ച്
Kollam മുഖ്യമന്ത്രി നാളെ വാടിയില്‍; മത്സ്യത്തൊഴിലാളികള്‍ക്ക് എന്ത് പ്രയോജനം? എത്തുന്നത് മത്സ്യപ്രവര്‍ത്തകസംഗമത്തിന്
Malappuram ബിവറേജസ് ഷോപ്പിനു മുന്നില്‍ ഭീകരാന്തരീക്ഷം സൃഷ്ടിച്ച് മദ്യപസംഘം; ബിയർ കുപ്പി കൊണ്ട് ഒരാളെ തലയ്ക്ക്ടിച്ച് വീഴ്ത്തി
Kottayam കോട്ടയത്ത് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ വീട് കയറി ആക്രമിച്ചു; സിപിഎം പഞ്ചായത്തംഗം ഉൾപ്പടെ ആറ് പേർ അറസ്റ്റിൽ