Kannur ബാവലിപ്പുഴയിൽ കുളിക്കാനിറങ്ങിയ അച്ഛനും മകനും മുങ്ങി മരിച്ചു; അപകടം മകനെ നീന്തൽ പരിശീലിപ്പിക്കാൻ ശ്രമിക്കുന്നതിനിടെ
Wayanad ചികിത്സ കിട്ടാതെ ആദിവാസി ദമ്പതികളുടെ കുഞ്ഞ് മരിച്ച സംഭവം; ഗുരുതര വീഴ്ചയെന്ന് കണ്ടെത്തൽ, മാനന്തവാടി മെഡിക്കല്‍ കോളജിലെ ഡോക്ടറെ പിരിച്ചുവിട്ടു
Kozhikode കോഴിക്കോട് കല്ലായ്റോഡിലെ ജയലക്ഷ്മി സിൽക്സിൽ തീപ്പിടിത്തം, രണ്ട് കാറുകൾ പൂർണമായും കത്തി നശിച്ചു
Thrissur പൂരം പ്രദര്‍ശനത്തിന് നാളെ തുടക്കം; ഡയമണ്ട് ജൂബിലി പവിലിയന് ഒരുക്കി തിരുവമ്പാടി- പാറമേക്കാവ് ദേവസ്വങ്ങൾ
Thiruvananthapuram തിരുവനന്തപുരത്ത് ഭാര്യാമാതാവിനെ മരുമകൻ വെട്ടിക്കൊലപ്പെടുത്തി; ആക്രമണത്തിൽ ഭാര്യയ്ക്കും ഗുരുതരപരിക്ക്, പ്രതി തീകൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ചു
Pathanamthitta ജനറല്‍ ആശുപത്രിയിലെ ഡോക്ടര്‍ താമസസ്ഥലത്ത് മരിച്ച നിലയില്‍, ആത്മഹത്യ ചെയ്തത് കാഷ്വാലിറ്റി വിഭാഗം മെഡിക്കല്‍ ഓഫീസർ
Palakkad അവര്‍ ഇവിടെ സുരക്ഷിതരാണ്! ഭിന്നശേഷിക്കാരായ കുട്ടികള്‍ക്ക് പരിശീലനക്കൂടാരം ഒരുക്കി രക്ഷിതാക്കളുടെ സംഘം
Thrissur മോതിരക്കണ്ണിയുടെ മോഹം പൂവണിഞ്ഞു, ഷാജുവിന്റെയും; മണ്ണടിഞ്ഞ മണ്ണുംപുറം ക്ഷേത്രം പുനര്‍നിര്‍മിച്ചു
Kollam കൊല്ലത്ത് പെൺകുട്ടിയെ മർദ്ദിക്കുകയും ഓട്ടോ ഡ്രൈവറുടെ കൈ തല്ലിയൊടിക്കുകയും ചെയ്ത യുവതി അറസ്റ്റില്‍; മകന്റെ സംരക്ഷണം ചൈല്‍ഡ് ലൈന്‍ ഏറ്റെടുത്തു
Thiruvananthapuram ഷാജിക്ക് ശ്വസിക്കണമെങ്കില്‍ വേണം വെന്റിലേറ്റര്‍; സുമനസ്സുകള്‍ കനിയണമെന്ന പ്രാര്‍ഥനയുമായി ഭാര്യ
Kannur സിപിഎം ഭരണത്തില്‍ പയ്യന്നൂരിലെ ഖാദി തൊഴിലാളികള്‍ ഏഴുദിവസമായി പട്ടിണി സമരത്തില്‍: തിരിഞ്ഞു നോക്കാതെ സര്‍ക്കാര്‍, ധൂർത്തുമായി ഉദ്യോഗസ്ഥർ
Thiruvananthapuram കരിക്കകം ചാമുണ്ഡി ക്ഷേത്രത്തില്‍ കാവിക്കൊടി കെട്ടുന്നതിന് പോലീസ് വിലക്ക്; കാവിനിറത്തിലുള്ള ഒന്നും കെട്ടണ്ടെന്ന് ശംഖുംമുഖം എസിയുടെ നിര്‍ദ്ദേശം
Idukki ഇടുക്കിയിൽ വീണ്ടും കാട്ടാന ആക്രമണം; പൂപ്പാറ സ്വദേശികളുടെ ജീപ്പ് ഭാഗികമായി തകർത്തു, യാത്രക്കാർ ഓടി രക്ഷപ്പെട്ടു
Kasargod പോലീസ് സ്റ്റേഷനില്‍ കൊണ്ടുപോയി ക്രൂരമായി മര്‍ദ്ദിച്ചു: കാസർകോട് ബേക്കൽ എസ്ഐക്കെതിരെ നടപടി ആവശ്യപ്പെട്ട് യുവാക്കള്‍
Palakkad വേനല്‍ച്ചൂട് കനത്തു; പാല് ഉത്പാദനത്തില്‍ കുറവ്, പാലക്കാട് പ്രതിദിനം കുറഞ്ഞത് 22,000 ലിറ്ററിന്റെ ഉത്പാദനം, ക്ഷീരകര്‍ഷകരും പ്രതിസന്ധിയില്‍
Wayanad വയനാട്ടിൽ വൻ ലഹരി മരുന്നുവേട്ട: എംഡിഎംഎയുമായി മൂന്ന് യുവാക്കൾ പിടിയിൽ, ജില്ലയിലെ ഏറ്റവും വലിയ ലഹരിവേട്ടയെന്ന് പോലീസ്
Palakkad ഉത്പാദനം 50.5 ലക്ഷം യൂണിറ്റ്; മലമ്പുഴ അണക്കെട്ടില്‍ നിന്ന് റിക്കാര്‍ഡ് വൈദ്യുതി, നിലവിൽ അവശേഷിക്കുന്നത് 375 ദശലക്ഷം ഘനമീറ്റര്‍ വെള്ളം
Thiruvananthapuram രക്തം ദാനം ചെയ്യാൻ വിസമ്മതിച്ചു; യൂണിവേഴ്സിറ്റി കോളേജില്‍ വിദ്യാർത്ഥിയെ ക്രൂരമായി തല്ലിച്ചതച്ച് എസ്എഫ്ഐ, പരാതി നൽകാതിരിക്കാനും ഭീഷണി
Kollam അഞ്ച് മാസമായി സ്റ്റൈപ്പൻ്റ് ഇല്ല; പാരിപ്പള്ളി മെഡിക്കൽ കോളജിലെ പി ജി ഡോക്ടർമാരും ഹൗസ് സർജൻമാരും സമരത്തിൽ, വലഞ്ഞ് രോഗികൾ
Ernakulam നിർമ്മാണത്തിലിരിക്കുന്ന കെട്ടിടത്തിലെ കോൺക്രീറ്റ് സ്ലാബുകൾ ഇടിഞ്ഞു വീണു; അന്യ സംസ്ഥാന തൊഴിലാളി ഉൾപ്പടെ രണ്ടു പേർ മരിച്ചു
Kannur പെരിങ്ങത്തൂര്‍-മട്ടന്നൂര്‍ എയര്‍പോര്‍ട്ട് നാലുവരിപ്പാത: പാനൂരില്‍ വഖഫ് ബോര്‍ഡ് സ്ഥലം ഒഴിവാക്കി കുറ്റിയിടല്‍, വ്യാപാരികള്‍ കടകളടച്ചിട്ടു, ഹര്‍ത്താല്‍
Ernakulam വീട് വാടകയ്ക്ക് എടുത്ത് ലഹരിമരുന്ന് വില്‍പ്പന; നടി അഞ്ജു കൃഷ്ണ അറസ്റ്റില്‍; ഒപ്പം താമസിച്ച കാസര്‍ഗോഡ് സ്വദേശി സമീര്‍ ഓടിരക്ഷപ്പെട്ടു
Thrissur കൊമ്പന് ദാമോദര്‍ദാസിനെ തല്ലിച്ചതച്ചതായി പരാതി; പുറംലോകമറിയാതെ ഗുരുവായൂർ ആനക്കോട്ടയിലെ രോദനങ്ങള്‍, കൊമ്പന് നന്ദന്റെ ജീവനും ആശങ്കയിൽ
Kannur വന്‍ ജനാവലിയുടെ സാന്നിധ്യത്തില്‍ ക്ഷേത്രം വെളിച്ചപ്പാടന്റെ സമാധിച്ചടങ്ങ്; പനച്ചിക്കില്‍ ദാമോദരൻ ദേവിയുടെ പ്രതിപുരുഷനായിരുന്നത് 50 വർഷം
Kannur ആദിവാസികള്‍ ആനകള്‍ക്ക് മുന്നില്‍ പിടഞ്ഞു മരിക്കുമ്പോള്‍ ഇടതുപക്ഷം ചവിട്ടു നാടകം കളിക്കുന്നു; ആറളം പഞ്ചായത്തില്‍ ഇന്ന് ബിജെപി ഹര്‍ത്താല്‍
Kasargod സിപിഎം ബ്രാഞ്ച് സെക്രട്ടറിയുടെ മരണത്തിന് പിന്നില്‍ ലോക്കല്‍ നേതാവ്; സാമ്പത്തിക കുരുക്കിൽപ്പെട്ടതോടെ ട്രെയിനിന് മുന്നിൽ ചാടി ജീവനൊടുക്കി
Thiruvananthapuram ശക്തമായ കാറ്റും മോശം കാലാവസ്ഥയുക്കും സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്; മത്സ്യത്തൊഴിലാളികള്‍ ജാഗ്രത നിര്‍ദേശവുമായി ജില്ലാ കളക്ടര്‍