Thursday, September 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Palakkad

കെഎസ്ആര്‍ടിസി സ്റ്റാന്റിലെ അനധികൃത വ്യാപാരകേന്ദ്രങ്ങള്‍ക്ക് നഗരസഭ പൂട്ടിട്ടു

അനധികൃതമായി പ്രവര്‍ത്തിക്കുകയായിരുന്ന ഏഴ് കടകള്‍ക്ക് നഗരസഭ രണ്ടുതവണ നോട്ടീസ് നല്‍കിയിരുന്നു. നോട്ടീസ് കാലാവധി കഴിഞ്ഞിട്ടും ലൈസന്‍സ് എടുക്കാതായതോടെയാണ് മൂന്നുകടകള്‍ പൂട്ടിച്ചത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 22, 2023, 03:27 pm IST
inPalakkad

പാലക്കാട്: കെഎസ്ആര്‍ടിസി ബസ് സ്റ്റാന്റിലെ അനധികൃത വ്യാപാരകേന്ദ്രങ്ങള്‍ പൂട്ടി സീല്‍ ചെയ്ത് നഗരസഭ. നഗരസഭയുടെ അനുമതിയില്ലാതെയും യാത്രക്കാര്‍ക്ക് ബുദ്ധിമുട്ട് സൃഷ്ടിക്കുന്ന രീതിയിലും പ്രവര്‍ത്തിച്ചിരുന്ന കടകളാണ് പൂട്ടിയത്. നടപടി തുടരുമെന്ന് നഗരസഭ ആരോഗ്യ വിഭാഗം അധികൃതര്‍ വ്യക്തമാക്കി.  

അനധികൃതമായി പ്രവര്‍ത്തിക്കുകയായിരുന്ന ഏഴ് കടകള്‍ക്ക് നഗരസഭ രണ്ടുതവണ നോട്ടീസ് നല്‍കിയിരുന്നു. നോട്ടീസ് കാലാവധി കഴിഞ്ഞിട്ടും ലൈസന്‍സ് എടുക്കാതായതോടെയാണ് മൂന്നുകടകള്‍ പൂട്ടിച്ചത്. ഒരു കടയുടെ ഉടമ കോടതിയില്‍ നിന്നും സ്റ്റേ ഉത്തരവ് വാങ്ങിയിരുന്നു. മറ്റുമൂന്നുകടകളുടെ നോട്ടീസ് കാലാവധി കഴിഞ്ഞിട്ടില്ല.

പുതിയ ബസ് സ്റ്റാന്റ് ഉദ്ഘാടനം ചെയ്തിന് പിന്നാലെ കെഎസ്ആര്‍ടിസിയുടെ കെട്ടിടത്തില്‍ നിരവധി കടകള്‍ പ്രവര്‍ത്തനം ആരംഭിച്ചിരുന്നു. എന്നാല്‍ നഗരസഭയില്‍ നിന്ന് അനുമതി വാങ്ങാതെ അനധികൃതമായാണ് വ്യാപാരകേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുന്നതെന്ന് കണ്ടെത്തിയതോടെയാണ് നഗരസഭ സീല്‍ ചെയ്ത്.

സീല്‍ ചെയ്ത കടകള്‍ക്ക് പുറമേ വേറെയും നിരവധി കടകള്‍ക്ക് നഗരസഭ നോട്ടീസ് നല്കിയിട്ടുണ്ട്. ഭക്ഷണ സാധനങ്ങള്‍ ഉള്‍പ്പെടെ പൊതുജനങ്ങള്‍ക്ക് വില്ക്കുമ്പോള്‍ വ്യാപാരികള്‍ കൃത്യമായ ലൈസന്‍സ് എടുക്കണമെന്ന് നഗരസഭ വ്യക്തമാക്കി.

എന്നാല്‍ കെഎസ്ആര്‍ടിസിയുടെ അനുമതിയോടെയാണ് തങ്ങള്‍ പ്രവര്‍ത്തിക്കുന്നത് എന്ന് വ്യാപാരികള്‍ പറഞ്ഞു. അതേസമയം യാത്രക്കാരുടെ വഴിമറച്ചും മറ്റുമാണ് കടകള്‍ പ്രവര്‍ത്തിക്കുന്നത് എന്ന പരാതി നേരത്തെതന്നെ ഉയര്‍ന്നിരുന്നു.

Tags: കടകള്‍കെഎസ്ആര്‍ടിസി
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് ജൂലൈ മാസത്തെ ശമ്പളം അടുത്ത ആഴ്ച; ഓണം അലവന്‍സും പരിഗണനയില്‍

പിടിയിലായ മുബാറക്
Thrissur

ചെരിപ്പു കടയുടെ മറവില്‍ ലഹരിക്കച്ചവടം: യുവാവ് പിടിയില്‍

ഇടിയുടെ ആഘാതത്തില്‍ നിയന്ത്രണം വിട്ട കാര്‍ ഡിവൈഡറിലേക്ക് കയറിയ നിലയില്‍
Thrissur

കെഎസ്ആര്‍ടിസി ബസും കാറും കൂട്ടിയിടിച്ച് അപകടം

Thrissur

ഭക്ഷ്യസുരക്ഷാ വകുപ്പ് പരിശോധന; തൃശൂരില്‍ 228 കടകള്‍ അടപ്പിച്ചു

India

റേഷന്‍ കടകളില്‍ മാത്രമല്ല, മദ്യ കടകളിലും സ്റ്റാലിന്റെ ചിത്രം വയ്‌ക്കണമെന്ന് അണ്ണാമലൈ

പുതിയ വാര്‍ത്തകള്‍

‘ഇഡി വിരലടയാളം ബലം പ്രയോഗിച്ച് പതിപ്പിച്ചു, ക്രൂരമായി പെരുമാറി’ – ആരോപണങ്ങളുമായി ശശിധരൻ കർത്തയുടെ മൊഴി പിൻവലിക്കൽ സത്യവാങ്മൂലം

FIR മുതൽ പോസ്റ്റ്‌മോർട്ടം വരെ അട്ടിമറിക്കപ്പെട്ട പരുമല കേസ്, സംഘപരിവാർ പുലർത്തിയ സംയമനമാണ് ചെയ്തവന്റെ വീട്ടിൽ ചോരയും കണ്ണീരും വീഴ്‌ത്താഞ്ഞത്

കോക്രോച്ച് സമരം: ഉന്നതാധികാര അന്വേഷണ സമിതി പുനസംഘടിപ്പിക്കണമെന്ന ആവശ്യം സുപ്രീംകോടതി തള്ളി

പിറന്നാള്‍ ദിനത്തില്‍ വെള്ളാപ്പള്ളി നടേശനും ഭാര്യ പ്രീതി നടേശനും ചേര്‍ന്ന് കേക്ക് മുറിക്കുന്നു

വെള്ളാപ്പള്ളി നടേശന്‍ നവതി നിറവില്‍

റിപ്പോർട്ടർ ടി.വി ആസ്ഥാനത്തെ എസ്.ഐ.ടി റെയ്ഡ് നിയപ്രകാരം; മാധ്യമ സ്വാതന്ത്ര്യത്തെപ്പറ്റി സിപിഎം പഠിപ്പിക്കേണ്ട: മന്ത്രി രമേശ് ചെന്നിത്തല

ബംഗാൾ വഴി അനധികൃതമായി കണ്ണൂരിലെത്തി ജോലിചെയ്യുന്ന നാല് ബംഗ്ലാദേശി യുവതികളെക്കൂടി പോലീസ് അറസ്റ്റുചെയ്തു

ഷഹ്‌സാദ് ഭട്ടി നെറ്റ്‌വര്‍ക്കിനെ ഭീകരസംഘടനയായി പ്രഖ്യാപിച്ചു

മുന്നണികള്‍ ഒത്തുകളിക്കുന്നു; മാസപ്പടി കേസ് അട്ടിമറിക്കാന്‍ നീക്കം

ജന്മഭൂമി രാമകഥാ കോണ്‍ക്ലേവിന് നാളെ തിരിതെളിയും

സ്‌കൈറൂട്ട് എയ്‌റോ സ്‌പേസ് സ്ഥാപകരായ പവന്‍കുമാര്‍ ചന്ദന, നാഗാ ഭാരത് ഡാക്ക എന്നിവര്‍ക്കൊപ്പം പ്രധാനമന്ത്രി

പിറന്നാള്‍ നിറവില്‍ പ്രധാനമന്ത്രി; നരേന്ദ്രമോദിയും അദ്ദേഹം സ്വന്തമാക്കിയ തലമുറയും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.