Thrissur കുന്നംകുളത്ത് ആംബുലന്‍സ് മരത്തിലിടിച്ച് മറിഞ്ഞു; ദമ്പതികൾ ഉൾപ്പടെ മൂന്ന് പേര് മരിച്ചു, മൂന്നു പേർക്ക് ഗുരുതര പരിക്ക്
Kottayam പാലായിൽ വൻ മയക്കുമരുന്നു വേട്ട; മൂന്ന് എരുമേലി സ്വദേശികൾ അറസ്റ്റിൽ, കോട്ടയം ജില്ലയിലെ എക്സൈസിന്റെ ഏറ്റവും വലിയ ലഹരിവേട്ട
Pathanamthitta പന്തളത്ത് നിയന്ത്രണം വിട്ട ജീപ്പ് മൂന്ന് വാഹനങ്ങളെ ഇടിച്ചു തെറിപ്പിച്ച് കടയിലേക്ക് പാഞ്ഞുകയറി, ഇരുചക്രവാഹന യാത്രക്കാർക്ക് പരിക്കേറ്റു
Thiruvananthapuram പ്രണയാഭ്യർഥന നിരസിച്ചതിന് 16 കാരിയെ റോഡിൽ തടഞ്ഞു നിർത്തി ക്രൂരമായി മർദ്ദിച്ചു; പെൺകുട്ടിയുടെ തലയ്ക്കും ചെവിക്കും പരിക്ക്, 23കാരൻ അറസ്റ്റിൽ
Thiruvananthapuram ഫോര്‍ട്ട് ആശുപത്രിയില്‍ വനിതാ ഡോക്ടര്‍ക്ക് നേരെ അതിക്രമം; മേശയും കസേരയും ജനലും തകർത്തു, പോലീസുകാരന് പരിക്ക്
Thrissur പാറമേക്കാവിന്റെ പഞ്ചവാദ്യം വീണ്ടും ചോറ്റാനിക്കരയിലേക്ക്; തിമിലനിരയുടെ അമരക്കാരനായി നന്ദപ്പന്മാരാർ, നിയോഗം അവിചാരിതം
Thiruvananthapuram ഉത്സവം അടുത്താഴ്ച; വെള്ളാഞ്ചിറ ക്ഷേത്രത്തിലെ ശ്രീകോവിലിന്റെ വാതിലുകള്‍ കത്തിച്ച നിലയില്‍
Palakkad ഒന്നരമാസമായിട്ടും നെല്ല് സംഭരിക്കാന്‍ നടപടിയായില്ല; കര്‍ഷകര്‍ ദുരിതത്തില്‍, മുറ്റത്തും കളത്തിലുമായി കെട്ടിക്കിടക്കുന്നത് ടണ്‍ കണക്കിന് നെല്ല്
Thrissur ബസ് ജീവനക്കാരന്റെ മുങ്ങിമരണം കൊലപാതകമെന്ന് തെളിഞ്ഞു; പ്രതിയെ അറസ്റ്റ് ചെയ്ത് പോലീസ്, കേസ് ചുരുളഴിഞ്ഞത് നാല് വർഷങ്ങൾക്ക് ശേഷം
Kottayam ഇന്‍സ്റ്റഗ്രാമിലെ ബൈക്ക് സ്റ്റണ്ടിംഗ്: കോട്ടയത്ത് രൂപമാറ്റം വരുത്തിയ നാല് ബൈക്കുകൾ പിടിച്ചെടുത്തു, ലൈസൻസുകൾ താത്ക്കാലികമായി റദ്ദാക്കി
Idukki ചിന്നക്കനാലില്‍ വീണ്ടും കാട്ടാനയുടെ ആക്രമണം; വീടിന്റെ മുന്‍വശത്തെ വാതിലും സമീപത്തെ ഷെഡും തകർത്തു, ആനപ്പേടിയിൽ 301 കോളനി നിവാസികള്‍
Kottayam കരോള്‍ സംഘത്തെ തുണിയുരിഞ്ഞ് അടിച്ചത് വാസവന് ജില്ലാ സെക്രട്ടറി ആയിരുന്നപ്പോള്‍; സിപിഎം കാരെന്ന് തെളിവു നിരത്തി എന്‍ ഹരി
Thrissur തൃശൂർ ജില്ലയില്‍ പേവിഷ വാക്സിന് ക്ഷാമം; പട്ടിയും പൂച്ചയും കടിച്ചാൽ ചികിത്സയ്ക്കായി അതിർത്തി കടന്ന് കോയമ്പത്തൂരിൽ പോകണം
Thiruvananthapuram തൃക്കടവൂര്‍ ശിവരാജു ഇനി ഗജരാജരത്നം; തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡിന്റെ ആദരം ഏറ്റുവാങ്ങി ഒന്നാം പാപ്പാൻ
Thrissur പൂരപ്പന്തലുകൾ ഉയർന്നു; പാറമേക്കാവിന് 100 അടിയില്‍ എല്‍ഇഡി പന്തൽ, തിരുവമ്പാടി കാല്‍നാട്ട് 16ന്, വെടിക്കെട്ട് കാണാന്‍ അളവെടുപ്പ്
Ernakulam പോയകാലത്തിന്റെ ചരിത്രവും പ്രൗഢിയും ഓർമ്മിപ്പിച്ച് ചേന്ദമംഗലത്ത് വിഷുമാറ്റച്ചന്ത; പരമ്പരാഗത ഉത്പന്നങ്ങൾ വാങ്ങാൻ വീട്ടമ്മമാരുടെ തിരക്ക്
Thiruvananthapuram തമ്പാനൂരിലെ ഗുണ്ടാ ആക്രമണം: ആറ് പേർ പോലീസിന്റെ പിടിയിൽ, പ്രതികൾ കുടുങ്ങിയത് സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ
Wayanad താമരശേരിയില്‍ ദമ്പതികളെ തട്ടിക്കൊണ്ടുപോയ സംഭവം; രണ്ട് പേര് കസ്റ്റഡിയില്‍, നാലംഗ സംഘം എത്തിയത് മാരകായുധങ്ങളുമായി
Ernakulam ബ്രഹ്മപുരത്ത് പുതിയ മാലിന്യ പ്ലാന്റിന് ടെൻഡർ ക്ഷണിച്ച് കൊച്ചി കോർപ്പറേഷൻ; ലക്ഷ്യം പ്രതിദിനം 150 ടണ്‍ ജൈവ മാലിന്യം സംസ്കരിക്കണം
Thiruvananthapuram ആഡംബര ബസിൽ കഞ്ചാവ് കടത്ത്; രണ്ട് തിരുവനന്തപുരം സ്വദേശികൾ അറസ്റ്റിൽ, പിടിച്ചെടുത്തത് ഹൈബ്രിഡ് ഇനത്തിൽപ്പെട്ട തായ്ലൻഡ് കഞ്ചാവ്
Kannur കണ്ണൂര്‍ തളിപ്പറമ്പില്‍ ക്ഷേത്രത്തിൽ അഗ്നിബാധ; ശ്രീകോവില്‍ പൂർണമായും കത്തി നശിച്ചു, ആളപായമില്ല, തീപിടുത്തം രാത്രി 12 മണിയോടെ
Thiruvananthapuram 80 ലക്ഷം രൂപയുടെ ലോട്ടറിയടിച്ചയാള്‍ മദ്യസത്ക്കാരത്തിനിടെ മരിച്ചു; സുഹൃത്ത് പോലീസ് കസ്റ്റഡിയിൽ, അസ്വഭാവിക മരണത്തിന് കേസെടുത്തു
Thrissur അവണൂരിലെ ഗൃഹനാഥന്റെ മരണം കൊലപാതകം; കൊന്നത് മകന്, പ്രഭാത ഭക്ഷണത്തില്‍ വിഷം കലര്‍ത്തി നൽകി, രണ്ടാനമ്മയോടുള്ള പക കൊലയ്ക്ക് കാരണമായി
Kannur ബാവലിപ്പുഴയിൽ കുളിക്കാനിറങ്ങിയ അച്ഛനും മകനും മുങ്ങി മരിച്ചു; അപകടം മകനെ നീന്തൽ പരിശീലിപ്പിക്കാൻ ശ്രമിക്കുന്നതിനിടെ