Kannur ശിര്‍ദ്ദിസായി ബാബ മന്ദിരം കക്കാട് 11-ാം പ്രതിഷ്ഠാദിന ആഘോഷത്തിന്റെ ഭാഗമായി അന്താരാഷ്ട്ര കൃഷ്ണാവബോധ സമിതിയുടെ ആഭിമുഖ്യത്തില്‍ ഹരേകൃഷ്ണ സത്സംഗം അവതരിപ്പിച്ച നാമസങ്കീര്‍ത്തനം
Kannur എസ്എസ്എല്‍സി പരീക്ഷയില്‍ എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് നേടിയ കടമ്പൂര് എച്ച്എസ്എസിലെ അശ്വന്ത് അജീന്ദ്രന്‍
Kannur കണ്ണൂര്‍ കൃഷ്ണമേനോന് സ്മാരക വനിതാ കോളേജില്‍ പോളിങ്ങ് സാമഗ്രികള്‍ പരിശോധിക്കുന്ന വനിതാ ബൂത്തിലേക്ക് നിയോഗിക്കപ്പെട്ട ഉദ്യോഗസ്ഥര്‍
Kannur കണ്ണൂര്‍ കൃഷ്ണമേനോന് സ്മാരക വനിതാ കോളജില്‍ നിന്നും പോളിങ്ങ് സാമഗ്രികളുമായി ബൂത്തിലേക്ക് പോകുന്ന ഉദ്യോഗസ്ഥര്‍
Thiruvananthapuram പ്രശ്നസാധ്യതാബൂത്തുകള്‍ 451; തലസ്ഥാനം തെരഞ്ഞെടുപ്പിനൊരുങ്ങി; നാളെ പോളിംഗ് ബൂത്തിലേക്ക്