Kannur കണ്ണൂര്‍ യൂണിവേഴ്സിറ്റി ബിസിഎ പരീക്ഷയില്‍ ഒന്നാം റാങ്ക് നേടിയ മേഘ നാരായണന്. ചെറുകുന്ന് കീഴറയിലെ ടി.കെ.നാരായണന്‍കുട്ടി-വനജ ദമ്പതികളുടെ മകളാണ്
Kannur ആര്‍എസ്എസ് ചക്കരക്കല്‍ താലൂക്ക് സഹകാര്യവാഹിന്റെ വീടിനു നേരെ നടന്ന സിപിഎം ബോംബേറില്‍ പ്രതിഷേധിച്ച് സംഘപരിവാര്‍ സംഘടനകളുടെ നേതൃത്വത്തില്‍ മതുക്കോത്ത് നഗരത്തില്‍ നടന്ന പ്രകടനം
Kannur തലശ്ശേരി നഗരത്തിലെ ഗതാഗതക്കുരുക്കിന് പരിഹാരം കാണാന്‍ മാസ്റ്റര്‍ പ്ലാന്‍ പൂര്‍ണരൂപത്തില്‍ നടപ്പാക്കണം: ബിജെപി
Kannur മാഹി പാലം ഇന്ന് അര്‍ദ്ധരാത്രി മുതല്‍ അടച്ചിടും ദീര്‍ഘദൂര യാത്രക്കാര്‍ക്കും ചരക്ക് ഗതാഗതത്തിനും കടുത്ത ഭീഷണി
Kannur കണ്ണൂര്‍ വിമാനത്താവള ഭൂമിയിലെ മരംമുറി: അന്വേഷണ റിപ്പോര്‍ട്ട് വിജിലന്‍സ് കോടതിയിലെത്താന്‍ ഒരു മാസം വൈകും