Kannur പയ്യന്നൂര്‍ അന്നൂരില്‍ സിപിഎം സംഘം അക്രമിച്ച് നശിപ്പിച്ച ആര്‍ഷ വിദ്യാലയത്തില്‍ ആര്‍എസ്എസ് പ്രാന്ത കാര്യവാഹ് പി.ഗോപാലന്‍കുട്ടി മാസ്റ്റര്‍, ബിജെപി ദേശീയ സെക്രട്ടറി എച്ച്.രാജ എന്നിവരുടെ നേതൃത്വത്തില്‍ നേതാക്കള്‍ സന്ദര്‍ശനം നടത്തുന്നു
Kannur ഞായറാഴ്ച ഗൃഹപ്രവേശനം നടന്ന ബിജെപി പ്രവര്ത്തകന് ചാലില്‍ താടില്‍ കുഞ്ഞികൃഷ്ണന്റെ വീട് സിപിഎം അക്രമികള്‍ തകര്‍ത്ത നിലയില്‍
Kannur പയ്യന്നൂരിലെ സിപിഎം അക്രമത്തില്‍ പ്രതിഷേധിച്ച് ബിജെപിയുടെ ആഭിമുഖ്യത്തില്‍ തലശ്ശേരി നഗരത്തില്‍ നടത്തിയ പ്രകടനം
Kannur ബിജെപി പ്രവര്ത്തകന് കരിവെള്ളൂര്‍ ചിറ്റയില്‍ സത്യന്റെ ടെമ്പോ ട്രാവലര്‍ സിപിഎം സംഘം തീവെച്ചു നശിപ്പിച്ച നിലയില്‍
Kannur പയ്യന്നൂര്‍ തുരീയം സംഗീതോത്സവത്തില്‍ അക്കരൈ സഹോദരിമാരായ എസ്. സുബ്ബലക്ഷ്മിയും എസ്. സ്വര്‍ണ്ണലതയും കച്ചേരി അവതരിപ്പിക്കുന്നു.