Kannur എന്‍.എം.വേദമിത്ര-എച്ച്എസ് വിഭാഗം വയലിന് വെസ്റ്റേണ്‍ ആന്റ് ഈസ്റ്റേണ്‍)സെന്റ് തെരേസാസ് എഐജിഎച്ച്എസ്എസ് കണ്ണൂര്‍
Kannur എച്ച് എസ് ബോയ്സ് ഭരതനാട്യത്തില്‍ ഒന്നാം സ്ഥാനം നേടിയ കെ.സായന്ത്മോന്(പെരളശ്ശേരി എച്ച്എസ്എസ്)
Kannur ഹൈസ്കൂള്‍ വിഭാഗം മോണോ ആക്ടില്‍ ഒന്നാം സ്ഥാനം നേടിയ വി.വി.ആതിരാ രാജന്റെ വ്യത്യസ്ത ഭാവങ്ങള്‍ (മൂത്തേടത്ത് ഹൈസ്കൂള്‍ തളിപ്പറമ്പ്)
Kannur ഇരിട്ടി സബ്ബ്ജില്ലാ കലോത്സവത്തില്‍ ഭരതനാട്യത്തില്‍ തുടര്‍ച്ചയായ രണ്ടാം വര്‍ഷവും ഒന്നാം സ്ഥാനം നേടിയ പി.പി.ഋതിക ( മീത്തലെ പുന്നാട് യുപി സ്ക്കൂള് വിദ്യാര്‍ത്ഥിനിയാണ്). പുന്നാട്ടെ ജയദേവന്-പ്രീന ദമ്പതികളുടെ മകളാണ്
Kannur പള്ളിക്കുന്ന് കാനത്തുര്‍ ശ്രീ മഹാവിഷ്ണു ക്ഷേത്രത്തില്‍ നടക്കുന്ന ഏകാദശി മഹോത്സവത്തോടനുബന്ധിച്ചുള്ള കാഴ്ചശീവേലി
Kannur ഡോക്ടറുടെ വീട്ടില്‍ നിന്നും സ്വര്‍ണ്ണാഭരണങ്ങളും പണവും കവര്‍ന്ന സംഭവത്തില്‍ വീട്ടു ജോലിക്കാരി അറസ്റ്റില്‍