Kottayam കുടമാളൂര്‍ കമ്പനിക്കടവിന്റെ രാജകീയപ്രൗഢി ഓര്‍മ്മ മാത്രം, തോടിന്റെ വശങ്ങള് കയ്യേറി മതില്‍കെട്ടി
Kottayam കോട്ടയത്ത് ട്രെയിനിനടിയില്‍ കിടന്ന് ഭീതി പരത്തി യുവാവ്; പാലരുവി എക്സ്പ്രസ് ട്രെയിനിലായിരുന്നു യുവാവിന്റെ പരാക്രമം
Kottayam വനംകൊള്ള: റവന്യൂ- വനം വകുപ്പുകളെ ഉപയോഗിച്ച് സിപിഐ നടത്തിയ കടുംവെട്ട് – അഡ്വ.എന്‍.കെ. നാരായണന് നമ്പൂതിരി
Kottayam തൃക്കൊടിത്താനം മഹാക്ഷേത്രത്തിലെ സ്വര്ണധ്വജത്തിന് ഇരുപതാണ്ടിന്റെ തിളക്കം; പഴയ ഓട്ടുപറ അഴിച്ചു കോണ്‍ക്രീറ്റ് പില്ലര്‍ സ്ഥാപിച്ചു
Kottayam കൊവിഡ് കാലത്ത് കൃഷിയിറക്കിയത് പണം വായ്പ്പയ്ക്കെടുത്ത്: നെല്ലു വില ഉടന്‍ നല്‍കണം: കുട്ടനാട് സംയുക്ത സമിതി
Kottayam നെല്ല് സംഭരിച്ചിട്ട് മാസങ്ങള്‍: കര്‍ഷകര്‍ക്ക് നല്‍കാനുള്ളത് 300 കോടിയോളം രൂപ, പ്രതിഷേധവുമായി ബിജെപി ഗ്രാമപഞ്ചായത്തംഗങ്ങള്‍
Kottayam അബദ്ധത്തില്‍ തോക്കില്‍ നിന്നും വെടിപൊട്ടി; നായാട്ട് സംഘത്തിലെ രണ്ട് പേർക്ക് പരിക്കേറ്റു, ഒരാളുടെ നില ഗുരുതരം, സംഘത്തിലെ മറ്റുള്ളവര്‍ ഒളിവില്‍ പോയി
Kottayam മണിമലയാറ്റില്‍ ചാടിയ വില്ലേജ് ഓഫീസറുടെ മൃതദേഹം കണ്ടെത്തി; കഴിഞ്ഞ രണ്ട് ദിവസമായി തിരച്ചില്‍ തുടരുകയായിരുന്നു
Kottayam മകനെ അവസാനമായി ഒരു നോക്ക് കാണാന്‍ പോയ അച്ഛനെയും സഹോദരിയെയും പോലീസ് തടഞ്ഞു, പോലീസ് നടപടിയില്‍ പ്രതിഷേധം
Kottayam മഴയ്ക്ക് പിന്നാലെ പകര്‍ച്ചവ്യാധികളും; കിഴക്കന്‍ മേഖലകളില്‍ ഈഡിസ് കൊതുകുകളുടെ സാന്ദ്രത കൂടുന്നു, കോട്ടയത്ത് ജാഗ്രതാ നിര്‍ദ്ദേശം
Kottayam കോട്ടയത്ത് നാളെ 82 കേന്ദ്രങ്ങളില്‍ കോവിഡ് വാക്സിനേഷന്; രജിസ്ട്രേഷന് ഇന്ന് വൈകിട്ട് അഞ്ചു മുതല്‍
Kottayam ‘ജനറല്‍ ആശുപത്രിയില്‍ 15 കൊറോണ രോഗികള്‍ മരിച്ചെന്ന് ഡിവൈഎഫ്ഐ നേതാവിന്റെ വ്യാജപ്രചരണം’; കൊവിഡ് ചികിത്സാ കേന്ദ്രത്തിലെ വൊളന്റിയര്‍ അറസ്റ്റില്‍
Kottayam വിദേശമദ്യത്തിന്റെ വന്‍ ശേഖരം പിടികൂടി; പിടിച്ചെടുത്തത് വോട്ടെണ്ണല്‍ ദിനം ലക്ഷ്യമാക്കിയെത്തിച്ച 400 ലിറ്റര്‍ മദ്യം
Kottayam വാക്സിന് വിതരണം അട്ടിമറിക്കുന്ന സംസ്ഥാനസര്‍ക്കാര്‍ നിലപാടിനെതിരെ യുവമോര്‍ച്ച ഗൃഹാങ്കണ പ്രതിഷേധം
Kottayam കോവിഡ് വാക്സിന്; സമൂഹ മാധ്യമങ്ങളില്‍ വ്യാജ വാര്‍ത്തകള്‍ പ്രചരിക്കുന്നു, നിജസ്ഥിതി അറിയാനാവാതെ വലഞ്ഞ് ജനം
Kottayam കുര്‍ബാന അര്‍പ്പിച്ച വൈദികനെ പോലീസ് സ്റ്റേഷനിലേക്ക് വിളിപ്പിച്ചതിനെതിരെ പ്രതിഷേധം; ന്യൂനപക്ഷമോര്‍ച്ച ധര്‍ണ നടത്തി
Kottayam കൊവിഡ് വ്യാപനം രൂക്ഷമാകുന്നു; സ്വകാര്യ ബസ് സര്‍വ്വീസുകള്‍ വീണ്ടും നഷ്ടത്തില്‍, ദുരിതത്തിലായി ജീവനക്കാരും
Kottayam പരിശോധന കിറ്റില്ല, ആര്‍ടിപിസിആര്‍ പരിശോധന മുടങ്ങി; കോട്ടയം ജില്ലാ ജനറല്‍ ആശുപത്രിയിലും ചങ്ങനാശ്ശേരി ജനറല്‍ ആശുപത്രിയിലും കിറ്റിന് ക്ഷാമം