Kannur ജന്മഭൂമി സമ്മാനക്കൂപ്പണ്‍ നറുക്കടുപ്പ് സംസ്‌കൃതം ഗഹാനാലാപപനത്തില്‍ (എച്ച്എസ്) ഒന്നാം സ്ഥാനം നേടിയ ജയഗീത നിര്‍വ്വഹിക്കുന്നു. ( ജന്മഭൂമി ഡെപ്യൂട്ടി എഡിറ്റര്‍ കാവാലം ശശികുമാറിന്റെ മകളാണ്)
Kannur സുജിത്ത് ലാല്‍ കുച്ചുപ്പുടി എച്ച്എസ്എസ് ഒന്നാം സ്ഥാനം ക്രൈസ്റ്റ് നഗര്‍ എച്ച്എസ്എസ്, തിരുവനന്തപുരം
Kannur ടി.ഫിദല്‍ എച്ച്എസ്എസ് പെന്‍സില്‍ ഡ്രോയിംഗ് ഒന്നാം സ്ഥാനം സിഎച്ച്എം എച്ച്എസ്എസ് എളയാവൂര്‍, കണ്ണൂര്‍