Kannur പ്രതിഷേധങ്ങള്‍ക്കിടയിലും കെ.റെയിലിനായി സ്ഥലമേറ്റെടുക്കല്‍ തകൃതിയില്‍, മുന്നറിയിപ്പില്ലാതെ ഉദ്യോഗസ്ഥർ സ്ഥലം കല്ലിട്ട് അതിർത്തി തിരിച്ചെടുക്കുന്നു
Kannur കണ്ണൂര്‍ സര്‍വ്വകലാശാല വൈസ്ചാന്‍സലര്‍ നിയമന വിജ്ഞാപനം ചട്ട വിരുദ്ധം: പിന്നില്‍ നിയമനത്തിലിടപെടാനുളള സര്‍ക്കാര്‍ നീക്കം
Kannur കെ റെയില്‍ പദ്ധതിക്കെതിരെ പ്രതിഷേധം: സര്‍വേക്ക് എത്തിയവരെ തടഞ്ഞു, മാടായിപ്പാറയെ വെട്ടിമുറിച്ച് തുരങ്കം നിർമ്മിക്കുന്നത് പരിസ്ഥിതിക്ക് കോട്ടമാവും
Kannur തന്റെ കണ്ടുപിടിത്തം മറ്റൊരാള്‍ അപഹരിച്ചുവെന്ന പരാതിയുമായി തേനീച്ച കര്ഷകന്, മലബാര്‍ ബീ കീപ്പേഴ്സിന്റെ ദേശീയ അവാര്‍ഡ് തിരിച്ചെടുക്കണം
Kannur ക്രിപ്റ്റോ നിക്ഷേപത്തട്ടിപ്പ്: തട്ടിയെടുത്തത് ആയിരങ്ങളില്‍ നിന്നായി നൂറുകോടിയിലധികം രൂപ, പ്രതിദിനം അഞ്ചുശതമാനം വരെ പലിശ വാഗ്ദാനം
Kannur കണ്ണൂരിൽ കോളേജ് വിദ്യാർത്ഥിക്ക് ക്രൂരമർദ്ദനം; സീനിയർ വിദ്യാർഥികൾ ജൂനിയറിനെ മർദ്ദിച്ച് അവശനാക്കി, രണ്ട് വിദ്യാർത്ഥികളെ സസ്പെന്റ് ചെയ്തു
Kannur തീരദേശവാസികള്‍ ജപ്തി ഭീഷണിയില്‍; കിട്ടാക്കടം പിടിക്കാന്‍ നടപടിയുമായി ബാങ്കുകള്‍ രംഗത്ത്, സാവകാശം നല്കി രക്ഷിക്കണമെന്ന് മത്സ്യത്തൊഴിലാളികള്‍
Kannur ക്ഷേത്ര സംരക്ഷണ സമിതി കണ്‍വീനര്‍ക്ക് ദേവസ്വം ബോര്‍ഡ് ജീവനക്കാരന്റെ നേതൃത്വത്തില്‍ മര്‍ദ്ദനം, കയ്യേറ്റത്തില്‍ പ്രതിഷേധം ശക്തം
Kannur ആറളം ഫാമില്‍ ബൈക്ക് തകർത്ത് കാട്ടാന, മുന്നില്‍പ്പെട്ട തൊഴിലാളികള്‍ ഓടിരക്ഷപ്പെട്ടു, ഫാമിൽ വിലസുന്നത് മോഴ ഉൾപ്പടെ ഇരുപതോളം ആനകൾ
Kannur മത വിശ്വാസം; പനി കൂടിയിട്ടും കുട്ടിയെ ആശുപത്രിയില്‍ എത്തിക്കാന്‍ കുടുംബം തയാറായില്ല; പകരം മതരീതിയില്‍ ചികിത്സിച്ചു; കണ്ണൂരില്‍ പെണ്‍കുട്ടി മരിച്ചു
Kannur ശമ്പള പരിഷ്ക്കരണം: മലബാറിലെ ക്ഷേത്ര ജീവനക്കാരോടുള്ള അനീതി അവസാനിപ്പിക്കണം – മലബാര്‍ ദേവസ്വം എംപ്ലോയീസ് സംഘ്
Kannur ആറളം ഫാമിലെ കാട്ടാന പ്രതിരോധ സംവിധാന നിര്‍മ്മാണം: വനം-പൊതുമരാമത്ത് വകുപ്പുകളുടെ സംയുക്ത പരിശോധന 4ന്
Kannur സൊസൈറ്റിയില്‍ മൂന്നരക്കോടിയിലേറെ വെട്ടിപ്പ്: സിപിഎം ഭരിക്കുന്ന സഹകരണ സ്ഥാപനത്തിന് മുന്നില്‍ ഇടപാടുകാരുടെ പ്രതിഷേധം, തട്ടിപ്പ് നടത്തിയത് ചിട്ടിയിലൂടെ
Kannur കണ്ണൂരിൽ ഗേറ്റ് തലയില്‍ വീണ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; അപകടം അയൽ വീട്ടിലെ മുറ്റത്ത് കളിച്ചുകൊണ്ടിരിക്കെ
Kannur പൂവത്ത് അനധികൃത മണല്‍ക്കൊള്ള; പോലീസും റവന്യൂ വകുപ്പും ചേര്‍ന്ന് പിടികൂടിയത് 15 ലോഡ് മണലും 3 തോണികളും
Kannur വീട്ടുകാരെ അഞ്ച് മണിക്കൂറുകളോളം പരിഭ്രാന്തിയിലാക്കി ശുചിമുറിയില്‍ പെരുമ്പാമ്പ്, ഒരു മാസത്തിനിടെ മാലൂരിൽ നിന്നും പിടികൂടിയത് പത്തോളം പാമ്പുകളെ
Kannur ഇരിക്കൂറില്‍ ദൃശ്യം മോഡല്‍ കൊലപാതകം; സുഹൃത്തിനെ കൊന്ന് ഒരുമീറ്ററോളം ആഴത്തില്‍ കുഴിച്ചിട്ടു, പുറംലോകം അറിയുന്നത് രണ്ട് മാസം കഴിഞ്ഞ്
Kannur ഭര്‍തൃവീട്ടില്‍ യുവതിയുടെ മരണം: സമഗ്രമായ അന്വേഷണം ആവശ്യപ്പെട്ട് ബിജെപി, പോലീസ് ഉദ്യോഗസ്ഥര്ക്കെതിരേ നടപടി സ്വീകരിക്കണം
Kannur കതിരൂര്‍ മനോജ് : ആദര്‍ശധീരനായ മാതൃകാ പുരുഷന്, ഏഴാം ബലിദാന വാര്‍ഷികം ഇന്ന്, സ്മൃതികുടീരത്തില്‍ പുഷ്പാര്‍ച്ചന
Kannur നാദാപുരത്ത് സ്വകാര്യവ്യക്തിയുടെ പുരയിടത്തിൽ നിന്ന് സ്റ്റീൽ ബോംബുകൾ; കണ്ടെത്തിയത് മതില് നിര്‍മിക്കാനായി കുഴിയെടുത്തപ്പോൾ
Kannur മാതാപിതാക്കള്‍ക്ക് കൊവിഡ് ബാധിച്ചു; മനോവിഷമത്തിലായിരുന്ന ഏക മകൻ ബന്ധുവീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍
Kannur തിരുവോണ ദിവസം ബിജെപി പ്രവര്‍ത്തകരെ വെട്ടിപ്പരിക്കേല്‍പ്പിച്ച ഏഴ് സിപിഎം പ്രവര്‍ത്തകര്‍ അറസ്റ്റില്‍
Kannur കണ്ണൂരിൽ കടയുടമകളായ സഹോദരങ്ങള്‍ക്ക് സിഐടിയുവിന്റെ ക്രൂരമർദ്ദനം; ആക്രമണം കടയിലേക്കുള്ള സാധനങ്ങള്‍ സ്വന്തമായി ഇറക്കുന്നതിനെച്ചൊല്ലി
Kannur കൊവിഡ് മഹാമാരി ഭൂമുഖത്ത് പ്രത്യക്ഷപ്പെടും മുമ്പ് അടച്ചിരിപ്പിനേയും ഓണ്‍ലൈന്‍ ജീവിതത്തേയും കുറിച്ച് കഥയെഴുതിയ കഥാകാരന് ശ്രദ്ധേയനാവുന്നു
Kannur തനത് ഉല്പന്നങ്ങള്ക്ക് ആഗോള വിപണി കണ്ടെത്തുന്നതിനുള്ള ക്രിയാത്മകമായ സഹായങ്ങള്‍ ചെയ്യും: ലക്ഷ്മി മേനോന്
Kannur പെട്രോള്‍ വില്‍പ്പന രംഗത്ത് വിജയഗാഥ രചിച്ച പൊതുമേഖല സ്ഥാപനമായി ക്ലേയ്സ് ആന്‍ഡ് സിറാമിക്സിന് ബെസ്റ്റ് പെര്‍ഫോമന്‍സ് അവാര്‍ഡ്
Kannur എംപ്ലോയീസ് സംഘ് പ്രക്ഷോഭത്തിലേക്ക്: മലബാര്‍ ദേവസ്വം ബോര്‍ഡ് ക്ഷേത്ര ജീവനക്കാരോട് അവഗണന, ശമ്പള പരിഷ്കരണ ഉത്തരവുൾപ്പെടെ കടലാസിൽ
Kannur 195 രാജ്യങ്ങളുടെ പതാകകള്‍ മാസ്കിംഗ് ടാപ്പിലേക്ക് പകര്‍ത്തി ഇന്ത്യന്‍, ഏഷ്യന്‍ ബുക്ക് ഒഫ് റെക്കോര്‍ഡുകളില്‍ ഇടം നേടി
Kannur കണ്ണൂർ ജില്ലയിൽ കോവിഡ് മരണം ആയിരത്തിലേക്ക്, ഒന്നര മാസത്തിനുള്ളിൽ മരിച്ചവരുടെ എണ്ണം 500, വരുംദിവസങ്ങളിൽ മരണസംഖ്യ ഉയർന്നേക്കാം
Kannur ഫോറസ്റ്റ് സ്റ്റേഷൻ ആറളം ഫാമിൽ വേണമെന്ന ആവശ്യം ശക്തമാവുന്നു, ആറളം ഫാമും പുനരധിവാസ മേഖലയും വന്യമൃഗ ശല്യം ഏറ്റവും രൂക്ഷമായ പ്രദേശം
Kannur കെഎസ്ആര്‍ടിസി സര്‍വ്വീസുകള്‍ തോന്നിയപടി: ദിനം പ്രതി ലക്ഷങ്ങളുടെ നഷ്ടം, ബസ്സ് കാത്തിരിക്കുന്ന ജനം പെരുവഴിയില്‍
Kannur മാക്കൂട്ടത്ത് കര്‍ണാടക ബസ് മരത്തിലിടിച്ചു മറിഞ്ഞു:യാത്രക്കാര്‍ക്ക് പരുക്കേറ്റു: ഡ്രൈവറുടെ നില ഗുരുതരം, അപകട കാരണം കനത്ത മഴ
Kannur വഴിയൊരുങ്ങുന്നത് കണ്ണൂരിന്റെ വികസനക്കുതിപ്പിന്; തലശേരി-മൈസൂരു പാതയ്ക്കും കേന്ദ്രത്തിന്റെ പച്ചക്കൊടി
Kannur കണ്ണൂര്‍ ജില്ലയുടെ വികസനത്തിന് നരേന്ദ്ര മോദി സര്‍ക്കാരിന്റെ മറ്റൊരു ചുവടുവെയ്പ്പ്; കണ്ണൂര്‍ വിമാനത്താവളത്തിലേക്ക് ദേശീയപാത
Kannur വിദ്യാര്‍ത്ഥികള്‍ക്ക് ഡിജിറ്റല്‍ ഉപകരണം ലഭ്യമാക്കല്‍: സ്കൂൾ അധികൃതര്‍ക്കും പിടിഎയ്ക്കും ബാധ്യതയാകുന്നു
Kannur അതിശക്തമായ മഴയ്ക്ക് സാധ്യത: കണ്ണൂര്‍ ജില്ലയില്‍ 17 വരെ മഞ്ഞ അലര്‍ട്ട്, മലയോരമേഖലകളിലുള്ളവരെ ഉടനെ ക്യാമ്പുകളിലേക്ക് മാറ്റും
Kannur വാക്സിന് കേന്ദ്രസര്‍ക്കാര്‍ സൗജന്യമായി നല്‍കുന്നതാണ്, എകെജി സെന്ററില്‍ നിന്ന് ഉല്‍പ്പാദിപ്പിക്കുന്നതല്ല: ബിജെപി
Kannur കണ്ണൂരില്‍ വാക്സിന് കുത്തിവയ്പ്പില്‍ ഗുരുതര പിഴവ്; ഒന്നാം ഡോസ് കൊവാക്സിനെടുത്തയാൾക്ക് രണ്ടാമത് കുത്തിവച്ചത് കൊവിഷീല്‍ഡ്
Kannur സംസ്ഥാനത്ത് നായ്ക്കള്‍ക്ക് ഗുരുതര രോഗമായ കനൈന്‍ ഡിസ്റ്റംബര്‍ രോഗം പടര്‍ന്നുപിടിക്കുന്നു; പ്രതിരോധ കുത്തിവെയ്പ്പ് നല്‍കണം
Kannur നരിക്കോട് മലനിരകളില്‍ കരിങ്കല്‍ ക്വാറികള്‍ ഉരുള്‍പൊട്ടല്‍ ഭീഷണിയില്‍, പ്രദേശവാസികളുടെ സമരം 100 ദിവസം പിന്നിട്ടു, ക്വാറി മാഫിയകള്‍ക്ക് തണലായി അധികൃതർ