Defence കോവിഡ് പോരാട്ടത്തില്‍ രാജ്യത്തിന് പിന്തുണയുമായി കരസേനയും; സംസ്ഥാനങ്ങളിലുടനീളം വൈദ്യസഹായം എത്തിക്കും, നിര്‍ദേശം നല്‍കി പ്രതിരോധമന്ത്രി
Defence ചുവപ്പ് ജനങ്ങളില്‍ ഭീതിയും അസ്വസ്ഥതയും ഉണ്ടാക്കുന്നു; ജമ്മു കശ്മീരിലെ സൈനിക വാഹനങ്ങളില്‍ ഇനിമുതല്‍ നീല പതാക
Defence ‘ഭാവിയിലെ ഭീഷണികളെ നേരിടാന്‍ ദീര്‍ഘകാല പദ്ധതികളും തന്ത്രങ്ങളും തയ്യാറാക്കണം’; വ്യോമസേന കമാന്‍ഡര്‍മാരോട് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്
Defence ആറ് ടണ്‍ ഭാരം, ഏത് വെടിയുണ്ടയെയും ഗ്രനേഡിനെയും നെഞ്ചുവിരിച്ച് നേരിടും; വ്യോമസേനയുടെ കരുത്തുകൂട്ടി ചെറു കവചിത വാഹനങ്ങള്‍, വീഡിയോ
Defence ചൈനയുമായുള്ള അതിര്‍ത്തിയില്‍ സേനാസന്നാഹം ശക്തമാക്കാനൊരുങ്ങി ഇന്ത്യ; പ്രതിരോധത്തിനൊപ്പം ആക്രമണവും ലക്ഷ്യം, പര്‍വത പ്രഹരകോറിലേക്ക് 10,000 സൈനികര്‍കൂടി
Defence അമേരിക്കയുടെ യുദ്ധക്കപ്പലുകള്‍ ലക്ഷദ്വീപിന് സമീപം എത്തിയത് ചൈനയെ ലക്ഷ്യമിട്ട്; മിസൈല്‍വേധ ഷിപ്പുമായി ഏഴാം കപ്പല്‍പ്പട വന്നത് രണ്ട് താക്കീതുമായി
Defence ഛത്തീസ്ഗഡിലെ മാവോയിസ്റ്റ് ആക്രമണം: സഹപ്രവര്‍ത്തകന്റെ ജീവന്‍ രക്ഷിക്കാന്‍ തലപ്പാവ് അഴിച്ച് സിഖ് ജവാന്‍; സല്യൂട്ടുമായി സ്‌പെഷ്യല്‍ ഡിജിപി
Defence ആയുധമേന്തി ആകാശത്ത് റഫാല്‍ പോര്‍വിമാനങ്ങള്‍; ആദ്യമായി ചിത്രങ്ങൾ പങ്കുവച്ച് ഇന്ത്യന്‍ വ്യോമസേന
Defence മിസൈല്‍ ആക്രമണത്തില്‍ നിന്ന് നാവിക കപ്പലുകളെ സംരക്ഷിക്കുന്നതിന് ഇന്ത്യക്ക് സ്വന്തം സാങ്കേതിക വിദ്യ
Defence മൂന്ന് റാഫേല്‍ യുദ്ധവിമാനങ്ങള്‍ കൂടി ഇന്ത്യയില്‍; യാത്രയ്‌ക്കിടെ ഇന്ധനം നിറച്ചു നല്‍കി യുഎഇ വ്യോമസേന
Defence ആകാശക്കരുത്ത് വര്‍ധിപ്പിച്ച് 10 റഫാല്‍ യുദ്ധവിമാനങ്ങള്‍കൂടി അടുത്തമാസം വ്യോമസേനയുടെ ഭാഗമാകും; വിമാനങ്ങളെത്തുക അംബാലയില്‍
Defence ശാരീരിക ക്ഷമതയില്‍ ഒഴിവാക്കപ്പെട്ട വനിതാ ഉദ്യോഗസ്ഥര്‍ക്ക് പെര്‍മനന്റ് കമ്മിഷന് ഉത്തരവ്; ഒരുമാസത്തിനുള്ളില്‍ അപേക്ഷ പുനഃപരിശോധിക്കണമെന്ന് സുപ്രീംകോടതി
Defence വ്യോമസേനയ്‌ക്ക് കരുത്ത് പകരാന്‍ മൂന്നു റഫേല്‍ വിമാനങ്ങള്‍ കൂടി എത്തുന്നു; അടുത്ത ബാച്ച് എത്തുന്നത് ഈ മാസാവസാനം
Defence സൈനിക ഇടപാടുകള്‍ വിപുലീകരിക്കുന്നതില്‍ ഇന്ത്യ-യുഎസ് ധാരണ; പങ്കാളിത്തത്തിന്റെ മുഴുവന്‍ സാധ്യതകളും ഇരുരാജ്യങ്ങളും ഉപയോഗപ്പെടുത്തുമെന്ന് രാജ്‌നാഥ് സിങ്
Defence ഡെറാഡൂണ്‍ ഇന്ത്യന്‍ മിലിറ്ററി കോളേജ് പ്രവേശനത്തിനായി ഇപ്പോള്‍ അപേക്ഷിക്കാം; പരീക്ഷ തിരുവനന്തപുരത്ത്
Defence ഇന്ത്യയ്‌ക്ക് വേണ്ടത് ഇന്ത്യയില്‍ നിര്‍മ്മിക്കുന്നു; ആയുധ ഇറക്കുമതിയില്‍ വന്‍കുറവ്; വഴിത്തിരിവായത് ആത്മനിര്‍ഭര്‍ പദ്ധതിയെന്നും അന്താരാഷ്‌ട്ര ഏജന്‍സി
Defence ആയുധ ഇറക്കുമതി വന്‍തോതില്‍ കുറച്ച് ഇന്ത്യ; തിരിച്ചടിയായത് റഷ്യയ്‌ക്കും യുഎസിനും; ആയുധ കയറ്റുമതിയില്‍ 24ാം സ്ഥാനം; റിപ്പോര്‍ട്ട് പുറത്ത്
Defence അനുരാഗ് ഠാക്കൂര്‍ ഇനി ടെറിറ്റോറിയല്‍ ആര്‍മി ക്യാപ്റ്റന്‍; ഭാരതമാതാവിനെ സേവിക്കാനുള്ള ഉത്തരവാദിത്വം ഏറിയെന്ന് കേന്ദ്രമന്ത്രി (വീഡിയോ)
Defence വ്യോമാതിര്‍ത്തിയിലെ സുരക്ഷ കര്‍ശ്ശനമാക്കുന്നു; യുഎസ് നിര്‍മിത അത്യാധുനിക ഡ്രോണുകള്‍ വാങ്ങാനൊരുങ്ങി ഇന്ത്യ, കരാറില്‍ അടുത്തമാസം ഒപ്പുവെച്ചേക്കും
Defence ഇന്ത്യക്ക് കരുത്തായി ഐഎന്‍എസ് കരഞ്ച്; കമ്മിഷന്‍ ചെയ്തു, പ്രതിരോധ മേഖലയില്‍ നാവിക സേന സ്വയം പര്യാപ്തമാവുകയാണെന്ന് കരംബീര്‍ സിങ്
Defence സൈന്യത്തെ ‘ഭാവിശക്തിയായി’ വികസിപ്പിക്കും; സുരക്ഷാ സംവിധാനത്തില്‍ തദ്ദേശീയവല്‍ക്കരണം: നരേന്ദ്ര മോദി
Defence തര്‍ക്ക മേഖലകളില്‍ ഇന്ത്യന്‍ സൈന്യം മഞ്ഞുമല കയറും, തെളിവ് ശേഖരിക്കും; അതിര്‍ത്തിയില്‍ ചൈനക്കെതിരെ ജാഗ്രത ശക്തമാക്കി ഭാരതം
Defence ഇന്ന് ബാലക്കോട്ട് വ്യോമാക്രമണത്തിന്റെ രണ്ടാംവാര്‍ഷികം; വ്യോമസേനയുടെ ധൈര്യത്തിലും പോരാട്ടവീര്യത്തിലും അഭിമാനമെന്ന് അമിത് ഷായും രാജ്‌നാഥ് സിങ്ങും
Defence അയല്‍ക്കാരായ ശത്രുക്കള്‍ ഇനി കൂടുതല്‍ ഭയക്കും; ഇന്ത്യയുടെ ആസ്ത്ര മാര്‍ക്ക്-2, എയര്‍ ടു എയര്‍ മിസൈല്‍ പരീക്ഷണം ഉടന്‍
Defence പൂര്‍ണമായും ഇന്ത്യയില്‍ നിര്‍മ്മിച്ച യുദ്ധടാങ്ക്; അര്‍ജുന്‍ മാര്‍ക്ക് 1 എ സേനയ്‌ക്ക് കൈമാറി പ്രധാനമന്ത്രി നരേന്ദ്രമോദി
Defence അതിര്‍ത്തിയില്‍ റഫേല്‍ യുദ്ധവിമാനങ്ങള്‍ വിന്യസിച്ചതു മുതല്‍ ചൈനക്ക് പരിഭ്രാന്തി; എന്തു നടപടിക്കും തയാറെന്നും വ്യോമസേന മേധാവി
Defence പ്രതിരോധ ഉപകരണങ്ങളുടെ വന്‍കിട നിര്‍മ്മാതാവായി ഇന്ത്യ ഉയരും; നക്സലിസത്തിനെയും മാവോയിസത്തിനെയും തകര്‍ത്തത് സുരക്ഷാ സേനയുടെ ധീരത: നരേന്ദ്ര മോദി
Defence ഇന്ത്യയുടേത് ശക്തവും ധീരവും നിശ്ചയദാര്‍ഢ്യവുമുള്ള സൈന്യം; കരസേനാ ദിനത്തില്‍ ആശംസകള്‍ അറിയിച്ച് രാഷ്‌ട്രപതിയും പ്രധാനമന്ത്രിയും