Business സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ സ്ഥിരം നിക്ഷേപങ്ങളുടെ പലിശ കുറച്ചു; പുതിയ നിരക്കുകള്‍ പ്രഖ്യാപിച്ചു; നിക്ഷേപകര്‍ക്ക് തിരിച്ചടി
Business ഇന്ത്യന്‍ ഓഹരി വിപണിയില്‍ ചരിത്ര നേട്ടവുമായി റിലയന്‍സ്; 200 ബില്യണ്‍ ഡോളര്‍ വിപണി മൂല്യമുള്ള ആദ്യ കമ്പനി; ടാറ്റയെ ബഹുദൂരം പിന്തള്ളി
Business ടെക്‌സ്റ്റൈല്‍ മേഖലയില്‍ ജപ്പാനുമായി കൂടുതല്‍ സഹകരണം; വസ്ത്രങ്ങളുടെ ഗുണ നിലവാരം ഉറപ്പാക്കാന്‍ നടപടികളുമായി കേന്ദ്ര സര്‍ക്കാര്‍
Business വായ്‌പ മൊറട്ടോറിയം നീട്ടാൻ തയാറെന്ന് കേന്ദ്രം സുപ്രീംകോടതിയിൽ, ആറു മാസത്തെ മൊറട്ടോറിയം കാലാവധി തിങ്കളാഴ്ച അവസാനിച്ചിരുന്നു
Business പോപ്പുലര്‍ ഫിനാന്‍സ് ഉടമകള്‍ക്ക് ആസ്‌ട്രേലിയയില്‍ 1000 കോടിയുടെ റിയല്‍ എസ്‌റ്റേറ്റ് നിക്ഷേപം
Business ബജാജ് അലയന്‍സ് ലൈഫിന്റെ സ്മാര്‍ട്ട് അസിസ്റ്റ് പുറത്തിറക്കി, സ്‌ക്രീന്‍ ഷെയറിങിലൂടെ ഉപഭോക്താക്കൾക്ക് മികച്ച സേവനം
Business ജി.ഐ.എസ്. അധിഷ്ഠിത ദേശീയ ലാന്‍ഡ് ബാങ്ക് സംവിധാനം; 3,300 വ്യവസായ പാര്‍ക്കുകളും 4,75,000 ഹെക്ടര്‍ ഭൂമിയും പരിധിയി
Business കേരളത്തെ ഞെട്ടിച്ച് വീണ്ടും കോടികളുടെ സാമ്പത്തിക തട്ടിപ്പ്; 2000 കോടിയുമായി മുങ്ങിയത് പോപ്പുലര്‍ ഫൈനാന്‍സ്; ഉടമകള്‍ക്കെതിരെ ലുക്കൗട്ട് നോട്ടീസ്
Business വിവിധ മേഖലകളില്‍ നിക്ഷേപ മാര്‍ഗനിര്‍ദ്ദേശത്തിന് ‘ഇന്‍വെസ്റ്റ്മെന്‍റ് കേരള പ്രൈമറു’മായി വ്യവസായ വകുപ്പ്
Business ആകര്‍ഷകമായ കോംബോ പാക്കുകള്‍; ബണ്ടില്‍ റീചാര്‍ജുകളും; ഓണക്കാലത്ത് പുത്തന്‍ ഓഫറികളുമായി ഡിഷ് ടിവി
Business ബിഗ് ഡെമോ ഡേ രണ്ടാം എഡിഷന്‍ ഓഗസ്റ്റ് 24 മുതല്‍ 28 വരെ, വ്യവസായികള്‍ക്കും, സംരംഭകര്‍ക്കും നിക്ഷേപകര്‍ക്കും അവസരം
Business കരകൗശല മേഖലയ്‌ക്ക് പിന്തുണയുമായി ടാറ്റ ടീ പ്രീമിയം, സവിശേഷമായ മണ്‍കോപ്പകളുമായി കുല്‍ഹദ് ശേഖരമൊരുക്കുന്നു
Business രോഗ പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുന്നതിനുള്ള കിച്ചന്‍ ട്രഷേഴ്‌സിന്റെ ഗോള്‍ഡന്‍ ഹെല്‍ത്ത് ഡ്രിങ്ക് മിക്‌സ് മഞ്ജുവാര്യര്‍ പുറത്തിറക്കി
Business ‘ഞങ്ങള്‍ ഒറ്റയ്‌ക്ക്, ആരുടെയും പങ്കാളിത്തം ആവശ്യമില്ല’; എയര്‍ ഇന്ത്യയെ സ്വന്തമാക്കാന്‍ ടാറ്റ; ഹിന്ദുജയും അദാനിയും ലേലത്തില്‍ നിന്ന് പിന്‍മാറി
Business കുതിച്ചുയര്‍ന്ന സ്വര്‍ണ്ണവിലയുടെ നടുവൊടിച്ച് റഷ്യ; തുടര്‍ച്ചയായ മൂന്നാം ദിനം ഇടിഞ്ഞത് 1600 രൂപ; നിക്ഷേപകരും ഉള്‍വലിഞ്ഞു; വില ഇനിയും കൂപ്പുകുത്തും
Business റെക്കോര്‍ഡുകള്‍ ഭേദിച്ച് മുന്നേറിയ സ്വര്‍ണവിലയില്‍ ഇടിവ്; കുറവ് രണ്ടാം ദിനത്തിലും; നിക്ഷേപകരുടെ പിന്‍മാറ്റം തിരിച്ചടിച്ചു; വില വീണ്ടും കുറയും
Business എസ്ബിഐയുടെ യുപിഐ സര്‍വറുകള്‍ പണിമുടക്കി; രാജ്യത്തെ ഓണ്‍ലൈന്‍ പണം കൈമാറ്റങ്ങള്‍ മുടങ്ങി; പരിഹരിക്കാനുള്ള ശ്രമം തുടരുന്നുവെന്ന് അധികൃതര്‍; പ്രതിസന്ധി
Business ആര്‍ബിഐ നിരക്കുകളില്‍ മാറ്റമില്ല; റിപ്പോ നിരക്ക് നാല് ശതമാനത്തില്‍ തുടരും, സാമ്പത്തിക സമ്മര്‍ദ്ദം ലഘൂകരിക്കുന്നതിന് നടപടി സ്വീകരിക്കും
Business കൊറോണ ലോക്ക്ഡൗണ്‍ തളര്‍ത്തിയില്ല; ജൂണിലവസാനിച്ച ക്വാര്‍ട്ടറില്‍ 433 കോടിയുടെ വിറ്റുവരവ്; 50 കോടിയുടെ ലാഭവുമെന്ന് ജ്യാതി ലാബ്സ്
Business പിടിതരാതെ പൊന്ന്: തുടര്‍ച്ചയായ ഒന്‍പതാം ദിവസവും സംസ്ഥാനത്ത് സ്വര്‍ണവില വര്‍ധിച്ചു; ഒരു പവന് 40,000 രൂപയുടെ അടുത്ത്
Business കണ്ടല്‍ക്കാടുകളുടെ സംരക്ഷണം ലക്ഷ്യമിട്ട് ഗോദ്‌റെജ് ക്യാമ്പയിന്‍, മാജിക്കല്‍ മാന്‍ഗ്രോവ്‌സ് എട്ടു സംസ്ഥാനങ്ങളില്‍ ക്യാമ്പയിന്‍ വ്യാപിപ്പിക്കും