യൂണിയന്‍ ബജറ്റ്

യൂണിയന്‍ ബജറ്റ്

ഗതാഗത രംഗത്ത് സമഗ്ര മാറ്റത്തിനൊരുങ്ങി മോദി സര്‍ക്കാര്‍; രാജ്യം വൈദ്യുത വാഹനങ്ങളിലേക്ക്, ഗതാഗത രംഗം പൊളിച്ചെഴുതും

ഗതാഗത രംഗത്ത് സമഗ്ര മാറ്റത്തിനൊരുങ്ങി മോദി സര്‍ക്കാര്‍; രാജ്യം വൈദ്യുത വാഹനങ്ങളിലേക്ക്, ഗതാഗത രംഗം പൊളിച്ചെഴുതും

ന്യൂദല്‍ഹി: ഗതാഗത രംഗത്ത് സമഗ്ര മാറ്റത്തിനൊരുങ്ങി മോദി സര്‍ക്കാര്‍. വൈദ്യുത വാഹനങ്ങള്‍ക്ക് വന്‍ നികുതി ഇളവുകളാണ് ബജറ്റില്‍ പ്രഖ്യാപിച്ചിട്ടുള്ളത്. വൈദ്യുത വാഹനങ്ങളുടെ വായ്പക്ക് ആദായനികുതിയില്‍ 1.5 ലക്ഷത്തിന്റെ...

1,2,5,10,20 രൂപ നാണയങ്ങള്‍ ഉടന്‍ പുറത്തിറക്കുമെന്ന് നിര്‍മല സീതാരാമന്‍ ധനമന്ത്രി; കാഴ്ചപരിമിതിയുള്ളവര്‍ക്ക് നേട്ടമാകും

1,2,5,10,20 രൂപ നാണയങ്ങള്‍ ഉടന്‍ പുറത്തിറക്കുമെന്ന് നിര്‍മല സീതാരാമന്‍ ധനമന്ത്രി; കാഴ്ചപരിമിതിയുള്ളവര്‍ക്ക് നേട്ടമാകും

ന്യൂദല്‍ഹി: അന്ധരായവര്‍ക്ക് എളുപ്പം തിരിച്ചറിയുന്ന രീതിയില്‍ രൂപകല്‍പന ചെയ്ത നാണയങ്ങള്‍ ഉടന്‍ ലഭ്യമാക്കുമെന്ന് ധനമന്ത്രി നിര്‍മല സീതാരാമന്‍. കഴിഞ്ഞ മാര്‍ച്ച് ഏഴിന് പുതിയ 1, 2, 5,...

കാര്യപുരുഷ കരേ ന ലക്ഷ്യം സമ്പ ദായതേ, ചാണക്യനെയും ഗാന്ധിജിയെയും സ്വാമി വിവേകാനന്ദനെയും ഓര്‍ത്ത് ധനമന്ത്രി; നിര്‍മ്മലയുടെ കന്നി ബജറ്റ് പ്രസംഗത്തില്‍ നിറഞ്ഞുനിന്നത് മഹാരഥന്മാര്‍

കാര്യപുരുഷ കരേ ന ലക്ഷ്യം സമ്പ ദായതേ, ചാണക്യനെയും ഗാന്ധിജിയെയും സ്വാമി വിവേകാനന്ദനെയും ഓര്‍ത്ത് ധനമന്ത്രി; നിര്‍മ്മലയുടെ കന്നി ബജറ്റ് പ്രസംഗത്തില്‍ നിറഞ്ഞുനിന്നത് മഹാരഥന്മാര്‍

ന്യൂദല്‍ഹി: രാജ്യത്തിന് വഴികാട്ടിയ മഹാത്മാക്കളെ ബജറ്റ് പ്രസംഗത്തില്‍ അനുസ്മരിക്കുന്ന ധനമന്ത്രിമാരുടെ പതിവ് നിര്‍മലയും ഒഴിവാക്കിയില്ല. ഗാന്ധിജിയും ചാണക്യനും സ്വാമി വിവേകാനന്ദനും അവരുടെ വചനങ്ങളും മന്ത്രിയുടെ ആദ്യ ബജറ്റ്...

എല്ലാ വീട്ടിലും കുടിവെള്ളം എത്തിക്കുന്ന ഹര്‍ ജല്‍ പദ്ധതിക്ക് ബജറ്റില്‍ പ്രഖ്യാപനം

എല്ലാ വീട്ടിലും കുടിവെള്ളം എത്തിക്കുന്ന ഹര്‍ ജല്‍ പദ്ധതിക്ക് ബജറ്റില്‍ പ്രഖ്യാപനം

ന്യൂദല്‍ഹി : പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സ്വപ്‌ന പദ്ധതിയായ ഹര്‍ ഘര്‍ ജല്‍ ബജറ്റ് പ്രഖ്യാപനത്തിലൂടെ പ്രാവര്‍ത്തികമാക്കി ധനമന്ത്രി നിര്‍മ്മല സീതാരാമന്‍. രാജ്യത്തെ എല്ലാ വീട്ടിലും കുടിവെള്ളം ഉറപ്പുവരുത്തുന്ന...

ഭവനവായ്പകള്‍ക്ക് മേലുള്ള ആദായ നികുതിയില്‍ ഒന്നരലക്ഷം കൂടി ഇളവ് അനുവദിക്കും

ഭവനവായ്പകള്‍ക്ക് മേലുള്ള ആദായ നികുതിയില്‍ ഒന്നരലക്ഷം കൂടി ഇളവ് അനുവദിക്കും

ന്യൂദല്‍ഹി : സാധാരണ ജനങ്ങള്‍ക്കുള്ള ഭവന വായ്പകള്‍ ഉദാരമാക്കാന്‍ കേന്ദ്ര ബജറ്റില്‍ പ്രഖ്യാപനം. ഇതിനായി ഭവനവായ്പകള്‍ക്ക് മേലുള്ള ആദായ നികുതിയില്‍ ഒന്നരലക്ഷം കൂടി ഇളവ് അനുവദിക്കുമെന്ന് കേന്ദ്ര...

എന്‍ആര്‍ഐ ഇന്ത്യക്കാര്‍ ആധാര്‍ കാര്‍ഡ് എടുക്കാന്‍ ഇനി 180 ദിവസം കാത്തിരിണ്ട, ഓണ്‍ അറൈവല്‍ ആയി ലഭിക്കും

എന്‍ആര്‍ഐ ഇന്ത്യക്കാര്‍ ആധാര്‍ കാര്‍ഡ് എടുക്കാന്‍ ഇനി 180 ദിവസം കാത്തിരിണ്ട, ഓണ്‍ അറൈവല്‍ ആയി ലഭിക്കും

ന്യൂദല്‍ഹി : ഇനി ഇന്ത്യന്‍ പാസ്‌പോര്‍ട്ടുള്ള എന്‍ആര്‍ഐ ഇന്ത്യക്കാര്‍ക്ക് ആധാര്‍ കാര്‍ഡ് എടുക്കാന്‍ ഇനി മാസങ്ങള്‍ കാത്തിരിക്കേണ്ട. ഇനിമുതല്‍ ഓണ്‍ അറൈവല്‍ ആയി ഇവര്‍ക്ക് ആധാര്‍ കാര്‍ഡ്...

രാജ്യത്തെ എല്ലാവര്‍ക്കും 2022ഓടെ ഗ്യാസ്, വൈദ്യുതി, ശൗചാലയം തുടങ്ങിയ സൗകര്യങ്ങളുള്ള വീട് ലഭ്യമാക്കും

രാജ്യത്തെ എല്ലാവര്‍ക്കും 2022ഓടെ ഗ്യാസ്, വൈദ്യുതി, ശൗചാലയം തുടങ്ങിയ സൗകര്യങ്ങളുള്ള വീട് ലഭ്യമാക്കും

ന്യൂദല്‍ഹി : 2022 ഓടെ എല്ലാവര്‍ക്കും വീട് ലഭ്യമാക്കും. ശൗചാലയം, ഗ്യാസ്, വൈദ്യുതി സംവിധാനമുള്ള വീടുകളാണ് ലഭ്യമാക്കുന്നത്.  ഭവന വാടക സംവിധാനത്തില്‍ നിലവില്‍ ദുരിതാവസ്ഥയാണ്. ഇത് മറികടക്കാന്‍...

തൊഴിലില്ലായ്മ പരിഹരിക്കാന്‍ വ്യവസായ മേഖലയ്‌ക്ക് പ്രോല്‍സാഹനം നല്‍കുമെന്ന് ബജറ്റ് പ്രഖ്യാപനം

തൊഴിലില്ലായ്മ പരിഹരിക്കാന്‍ വ്യവസായ മേഖലയ്‌ക്ക് പ്രോല്‍സാഹനം നല്‍കുമെന്ന് ബജറ്റ് പ്രഖ്യാപനം

ന്യൂദല്‍ഹി : തൊഴിലില്ലായ്മ പരിഹരിക്കാന്‍ ചെറുകിട, ഇടത്തരം വ്യവസായ മേഖലയ്ക്ക് പ്രോല്‍സാഹനം നല്‍കുമെന്ന് കേന്ദ്രധനമന്ത്രി നിര്‍മ്മല സീതാരാമന്‍. അടിസ്ഥാന സൗകര്യമേഖലയിലും ഡിജിറ്റല്‍ രംഗത്തും നിക്ഷേപം വര്‍ധിപ്പിക്കുമെന്നും ധനമന്ത്രി....

പുതിയ വാര്‍ത്തകള്‍

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist