സേവ്യര്‍ ജെ.

സേവ്യര്‍ ജെ.

പൊളിച്ചെഴുത്ത് ഭാഷയിലും ഭാവനയിലും

നോവലിന്റെ നിത്യഹരിത യൗവനം  ഇന്നും ആഗോള തലത്തില്‍ ഉയര്‍ത്തിപ്പിടിക്കുന്ന പുസ്തകങ്ങള്‍ ധാരാളമായി ഇറങ്ങുന്നുണ്ട്. അവ വാങ്ങുവാന്‍ കടുംമഞ്ഞിനെയും അവഗണിച്ച് കിലോമീറ്ററോളമാണ് വായനക്കാര്‍ കാത്തുനിന്നത്. അടുത്തകാലത്തിറങ്ങിയ പൗലോ കൊയ്‌ലോയുടെ...

വേണ്ടത് ഹൃദയത്തില്‍ ഒരിടം

എളിമയുടെ ആഴം തിരഞ്ഞുപോയൊരു ജന്മമാണ് ക്രിസ്തുവിന്റേത്. സഹനം ആ ജീവിതത്തിന്റെ അലങ്കാരമായി. ദൈവപുത്രന്റെ മനുഷ്യാവതാരത്തിനുപോലും ഒളിവില്‍ ഓടി നടക്കേണ്ടി വന്നു.  പ്രവാചകന്‍ സ്വന്തം നാട്ടില്‍ അന്യനാകുമെന്നു പറഞ്ഞ...

പൂക്കളെ സ്‌നേഹിച്ച് വസന്തമായി തീര്‍ന്നൊരാള്‍

  ചിലര്‍ അങ്ങനെയാണ്. ജയിച്ചു ജയിച്ച് തോല്‍വിയെ തോല്‍പ്പിച്ചുകൊണ്ടേയിരിക്കും. പക്ഷേ പെട്ടെന്നൊന്നും അത് പ്രത്യക്ഷമാവില്ല. അതുകൊണ്ടാവും ഏഴു വാടക വീടുകള്‍ മാറി മാറി താമസിച്ചപ്പോഴെല്ലാം അഞ്ചുപേരടങ്ങിയ കുടുംബം...

നാടകവഴിയില്‍

അടുത്ത ബെല്ലോടുകൂടി നാടകം ആരംഭിക്കുകയായി. ഘനഗംഭീരമായ ആ ശബ്ദം മുഴങ്ങുമ്പോള്‍ തിയറ്ററിലെ വെളിച്ചംകെട്ട് കാണികള്‍ നിശ്ശബ്ദം ജാഗരൂകരാകുന്നു. അത്തരമൊരു നാടകബെല്‍ എപ്പോഴുമുണ്ട് മനസില്‍. ഉള്ളില്‍ നാടകവും പുറത്ത്...

കവിതയിലെ സഹ്യനും മേഘരൂപനും

ആധുനിക കവിതയുടെ മുഖപ്രസാദവും പഴമയിലെ പുതുമുഖ പാരമ്പര്യം കൂടിക്കുഴഞ്ഞ ആറ്റൂര്‍ രവിവര്‍മ്മ യാത്രയാകുമ്പോള്‍ അവശേഷിക്കുന്നത് ഭാഷയുടേയും കവിതയുടേയും നിഷ്‌ക്കളങ്ക സൗന്ദര്യത്തിന്റെ സൗരഭ്യമാണ്. വെറുതെ വായ്ത്താരിയായി പറഞ്ഞുപോകുന്ന ഇന്നത്തെ...

വിധിയുടെ കിരീടവുമണിഞ്ഞ് സേതുമാധവന്‍ എത്രകാലം

ഇന്നും മലയാള സിനിമയില്‍ 30 വയസായിട്ടും വളരാത്ത ഒരു കഥാപാത്രമുണ്ട്, സേതുമാധവന്‍. കിരീടത്തില്‍ മോഹന്‍ലാല്‍ ജീവന്‍നല്‍കിയ കഥാപാത്രം. കിരീടം കണ്ട പ്രേക്ഷകര്‍ ഒരുപോലെ സ്നേഹിച്ചും അനുതപിച്ചും വളര്‍ത്താന്‍...

ആത്മാവില്‍ തിങ്ങിയ മലരണിക്കാടുകള്‍

വിനിമയോപാധികള്‍ അത്രയ്‌ക്കൊന്നും ഇല്ലാതിരുന്ന കാലത്ത് മലയാളിയെ ചുറ്റിവരിഞ്ഞ മുന്തിരി വള്ളികളായിരുന്നു ചങ്ങമ്പുഴക്കവിതകള്‍. പുസ്തകങ്ങളിലൂടെ വായിച്ചുംകേട്ടും പകര്‍ത്തി എഴുതിയും ലക്ഷങ്ങളിലേക്കു പ്രസരിക്കാന്‍ ശേഷിയുണ്ടായിരുന്നു ആ കവിതകള്‍ക്ക്. അച്ചടിപോലും ആഢംഭരമായിരുന്നകാലത്ത്...

കാണികളേയും ഉയരെ എത്തിച്ച സിനിമ

കഴിവും നല്ല ഹൃദയവും പേരേ. 2019 ആയില്ലേ . സൗന്ദര്യത്തെക്കുറിച്ച് ഇനിയും മാറിച്ചിന്തിച്ചുകൂടെ. എന്ന് ടൊവീനോവിന്റെ വിശാല്‍ പറയുമ്പോള്‍ തിയറ്ററില്‍ നിറഞ്ഞ കൈയ്യടി. പ്രേക്ഷകരെക്കൂടി ഉയരെ എത്തിച്ച...

പുതിയ വാര്‍ത്തകള്‍