യുഗാദിയുടെ മഹത്വം
പുതുവര്‍ഷം ഹൈന്ദവ ധര്മത്തില്
പുതുവര്‍ഷം ഹൈന്ദവ ധര്മത്തില്
ഇന്ന് പല രാജ്യങ്ങളും ജനുവരി ഒന്ന് പുതുവര്‍ഷമായി ആഘോഷിക്കുന്നില്ല. അപ്പോള്‍, ഇത്രയും ശേഷ്ഠ്രമായ സംസ്കാരമുള്ള നാം ഭാരതീയര്‍ പുതുവര്‍ഷം ജനുവരി ഒന്നിന് ആഘോഷിക്കേണ്ടതുണ്ടോ?
ഓരോ ദേവീ ദേവന്മാര്ക്കും വ്യത്യസ്ഥ ചുമതലകളുണ്ട്. ഉദാ: ഗണപതി ഭഗവാന് വിഘ്നഹര്‍ത്താവാണ്. ഹനുമാന് നമ്മളെ അനിഷ്ട ശക്തികളില്‍ നിന്നും രക്ഷിക്കുന്നു. എപ്രകാരമാണോ രാജ്യഭരണം എളുപ്പമാകാന്‍ രാജ്യത്ത് സര്‍ക്കാരിന്റെ...
നമുക്ക് നിരന്തരം ചൈതന്യം ലഭിച്ച് നമ്മുടെ ജീവിതം ആനന്ദപരമാക്കാന്‍ പ്രയോജനപ്പെടും വിധം ഒരു മാതൃകാ ജീവിത ശൈലിയാണ് ഗുരു നല്‍കുന്നത്. എന്താണ് നമ്മുടെ രാഷ്ട്രത്തിന്റെ സവിശേഷത? ഗുരുശിഷ്യ...