മൂന്ന് മാസത്തെ പൊതുമാപ്പ് പ്രഖ്യാപിച്ച് ഖത്തർ; പ്രവാസികൾക്ക് നിയമപരമായി തങ്ങളുടെ രാജ്യങ്ങളിലേക്ക് തിരികെ മടങ്ങാം
ദോഹ : രാജ്യത്ത് അനധികൃതമായി തുടരുന്ന പ്രവാസികൾക്ക് നിയമപരമായി തങ്ങളുടെ രാജ്യങ്ങളിലേക്ക് തിരികെ മടങ്ങുന്നതിന് അവസരമൊരുക്കുന്നതിനായി ഖത്തർ ആഭ്യന്തര മന്ത്രാലയം മൂന്ന് മാസത്തെ പൊതുമാപ്പ് കാലാവധി പ്രഖ്യാപിച്ചു....