വി.വി. ആതിര

വി.വി. ആതിര

തലയോട്ടിയിലെ മണ്ണുപോലും ധര്‍മസ്ഥലയിലേതല്ല

ബെംഗളൂരു: ധര്‍മസ്ഥല ക്ഷേത്രത്തിനെതിരായ ഗൂഢാലോചനയുമായി ബന്ധപ്പെട്ട നിര്‍ണായക വിവരങ്ങള്‍ പുറത്ത്. മുന്‍ ശുചീകരണത്തൊഴിലാളി ചിന്നയ്യ ഹാജരാക്കിയ തലയോട്ടിയിലുണ്ടായിരുന്ന മണ്ണ് ധര്‍മസ്ഥലയിലേതല്ലെന്നാണ് ഫോറന്‍സിക് പരിശോധനയിെല കണ്ടെത്തല്‍. തലയോട്ടി 40...

ധര്‍മസ്ഥല ക്ഷേത്രത്തിനെതിരായ ഗൂഢാലോചന പൊളിഞ്ഞു; എല്ലാം വ്യാജം

ബെംഗളൂരു: ലോകപ്രശസ്തമായ ധര്‍മസ്ഥല ക്ഷേത്രത്തിനെതിരായ വന്‍ഗൂഢാലോചന പൊളിഞ്ഞു. പരാതിക്കാരനായിരുന്ന മുന്‍ ശുചീകരണത്തൊഴിലാളി ഹാജരാക്കിയ മുഴുവന്‍ തെളിവുകളും വ്യാജമാണെന്ന് അന്വേഷണം സംഘം (എസ്ഐടി) വ്യക്തമാക്കി. ഇതോടെ ശുചീകരണ തൊഴിലാളിയായ...

ആര്‍എസ്എസ് ശതാബ്ദിക്ക് വിജയദശമിയോടെ തുടക്കം

ബെംഗളൂരു: ആര്‍എസ്എസ് ശതാബ്ദി പ്രവര്‍ത്തനങ്ങള്‍ക്ക് വിജയദശമിയോടെ തുടക്കമാകുമെന്ന് ആര്‍എസ്എസ് സര്‍കാര്യവാഹ് ദത്താത്രേയ ഹൊസബാളെ. വാര്‍ഷികങ്ങള്‍ ആഘോഷിക്കുന്നത് സംഘത്തിന്റെ രീതിയല്ല. അത് ആത്മപരിശോധനയ്ക്കും സമാജത്തെ ഒപ്പം ചേര്‍ത്ത് സംഘപ്രവര്‍ത്തനം...

ആര്‍എസ്എസ് അഖിലഭാരതീയ പ്രതിനിധി സഭ: സര്‍വസ്പര്‍ശിയും സര്‍വവ്യാപിയുമാവുകയാണ് ലക്ഷ്യം: സഹ സര്‍കാര്യവാഹ്

ബെംഗളൂരു: സര്‍വവ്യാപിയും സര്‍വസ്പര്‍ശിയുമായ സംഘടനയാണ് ലക്ഷ്യമെന്ന് ആര്‍എസ്എസ് സഹ സര്‍കാര്യവാഹ് അരുണ്‍ കുമാര്‍. ഒരൊറ്റ ശാഖയില്‍ നിന്ന് രാജ്യം മുഴുവന്‍ ക്രമേണ വ്യാപിച്ചതിന്റെ ചരിത്രമാണ് സംഘത്തിന്റെ നൂറ്...

എയ്റോ ഇന്ത്യക്ക് തുടക്കം: ആഗോള പ്രതിരോധ സഹകരണത്തിന് ആഹ്വാനം ചെയ്ത് പ്രതിരോധ മന്ത്രി

ബെംഗളൂരു: ഏഷ്യയിലെ ഏറ്റവും വലിയ വ്യോമപ്രദര്‍ശനമായ എയ്‌റോ ഇന്ത്യയ്ക്ക് ബെംഗളൂരുവില്‍ തുടക്കമായി. വ്യോമയാന, പ്രതിരോധ മേഖലകളില്‍ ഇന്ത്യയുടെ ശക്തി പ്രകടമാക്കുന്നതിനായി കേന്ദ്ര പ്രതിരോധ മന്ത്രാലയമാണ് എയര്‍ ഷോ...

187 കോടി രൂപയുടെ അഴിമതി: കര്‍ണാടകയില്‍ മന്ത്രി രാജി വച്ചു

ബെംഗളൂരു: മഹര്‍ഷി വാത്മീകി ഷെഡ്യൂള്‍ഡ് ട്രൈബ് ഡവലപ്മെന്റ് കോര്‍പ്പറേഷന്‍ ഫണ്ട് തിരിമറിയുമായി ബന്ധപ്പെട്ട് കര്‍ണാടക മന്ത്രി രാജി വച്ചു. കര്‍ണാടക മന്ത്രിസഭയിലെ ഗോത്ര ക്ഷേമ വികസന വകുപ്പ്...

കര്‍ണാടക ദക്ഷിണ കന്നഡ മണ്ഡലത്തിലെ എന്‍ഡിഎ സ്ഥാനാര്‍ത്തി ക്യാപ്റ്റന്‍ ബ്രിജേഷ് ചൗട്ട തെരഞ്ഞെടുപ്പ് റാലിക്കിടെ

ക്യാപ്റ്റനെ സ്വീകരിക്കാന്‍ ദക്ഷിണ കന്നഡ

ബെംഗളൂരു: സൈനികസേവനം ജനസേവനമാക്കിയ ക്യാപ്റ്റന്‍ ബ്രിജേഷ് ചൗട്ട ദക്ഷിണ കന്നഡയുടെ മനം കീഴടക്കിയാണ് മുന്നേറുന്നത്. നാളെ പോളിങ് ബൂത്തിലേക്ക് പോകുന്ന ജനങ്ങള്‍ യഥാര്‍ത്ഥ ഹീറോയ്ക്ക് വോട്ട് ചെയ്യാനുള്ള...

ഇന്‍സെറ്റില്‍ പ്രതി ഫയാസ് ഖൊഡു നായിക്

”ലൗജിഹാദിന് വേണ്ടി ലക്ഷ്യമിടുന്നത് നല്ല കുടുംബത്തിലെ പെണ്‍കുട്ടികളെ”; കര്‍ണാടക സര്‍ക്കാരിനെ തള്ളി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ്

ബെംഗളൂരു: മുന്‍ സഹപാഠിയുടെ കുത്തേറ്റ് കോണ്‍ഗ്രസ് നേതാവിന്റെ മകള്‍ മരിച്ച സംഭവത്തില്‍ സിദ്ധരാമയ്യയുടെ നേതൃത്വത്തിലുള്ള കര്‍ണാടക സര്‍ക്കാരിനെതിരെ വന്‍ വിമര്‍ശനം. കോണ്‍ഗ്രസ് നേതാവ് നിരഞ്ജന്‍ ഹിരെമത്തിന്റെ മകള്‍...

കര്‍ണാടക കൗണ്‍സിലില്‍ ഭൂരിപക്ഷമില്ല; ക്ഷേത്രങ്ങള്‍ക്ക് അധിക നികുതി ഏര്‍പ്പെടുത്തിയ ബില്ലിന് തിരിച്ചടി

ബെംഗളൂരു: ക്ഷേത്രങ്ങള്‍ക്ക് അധിക നികുതി ഏര്‍പ്പെടുത്തിയ ബില്ലില്‍ കോണ്‍ഗ്രസ് സര്‍ക്കാരിന് തിരിച്ചടി. കര്‍ണാടക ഹിന്ദു റിലീജിയസ് ഇന്‍സ്റ്റിറ്റിയൂഷന്‍സ് ആന്‍ഡ് ചാരിറ്റബിള്‍ എന്‍ഡോവ്‌മെന്റ് ബില്‍ ലെജിസ്ലേറ്റീവ് കൗണ്‍സിലില്‍ പാസാക്കാന്‍...

എക്സാലോജിക് കള്ളക്കമ്പനിയോ? അഴിമതി ചോദ്യങ്ങളില്‍ നിന്ന് ഒഴിഞ്ഞുമാറി വീണ

ബെംഗളൂരു: വീണാ വിജയന്റെ കമ്പനി എക്‌സാലോജിക് വെറും കടലാസ് കമ്പനിയോയെന്ന് പരിശോധിക്കണമെന്ന് എറണാകുളത്തെ രജിസ്ട്രാര്‍ ഓഫ് കമ്പനീസ്. തങ്ങളുടെ ചോദ്യങ്ങള്‍ക്ക് സിഎംആര്‍എല്‍ നല്‍കിയ മറുപടി അവ്യക്തമാണ്. വീണയുടെ...

കമ്പനി മരവിപ്പിക്കാന്‍ രേഖകളില്‍ വീണാ വിജയന്‍ കൃത്രിമം കാട്ടി; വീണയെ പ്രോസിക്യൂട്ട് ചെയ്യണം

ബെംഗളൂരു: മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണയുടെ ഉടമസ്ഥതയിലുള്ള എക്സാലോജിക്കിനെതിരേ നിര്‍ണായക തെളിവുകള്‍ പുറത്ത്. എക്സാലോജിക് കമ്പനി മരവിപ്പിക്കാന്‍ വീണ അധികൃതരെ തെറ്റിദ്ധരിപ്പിച്ചെന്നും രേഖകളില്‍ കൃത്രിമം കാണിച്ചെന്നും...

കമ്പനി രജിസ്ട്രാര്‍ റിപ്പോര്‍ട്ട് പുറത്ത്: വീണാ വിജയന്റെ കമ്പനിയില്‍ അടിമുടി ദുരൂഹത

ബെംഗളൂരു: മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണാ വിജയന്റെ ബെംഗളൂരുവിലെ എക്സാലോജിക് കമ്പനിയുടെ സാമ്പത്തിക ഇടപാടുകള്‍ അടിമുടി ദുരൂഹമാണെന്ന് കര്‍ണാടക രജിസ്ട്രാര്‍ ഓഫ് കമ്പനീസ് (ആര്‍ഒസി) റിപ്പോര്‍ട്ട്....

പുതിയ വാര്‍ത്തകള്‍