പതികാലത്തിന്റെ പെണ്‍ വൈഭവം
കേരളത്തിന്റെ വാദ്യ പാരമ്പര്യം തകര്‍ച്ചയിലാണെന്ന വാദങ്ങള്‍ ഉയരുമ്പോളും വാദ്യത്തെ ജീവരക്തമായി കൊണ്ടുനടക്കുന്ന ഒരു പറ്റം കലാകാരന്മാര്‍ ഇന്ന് കേരളത്തിനുണ്ട്. ചെണ്ടയെക്കാള്‍ പഞ്ചവാദ്യത്തിന് കാണികള്‍ കൂടുന്ന കാലഘട്ടമാണിത്. ഇടയ്ക്ക,...
















