ടി.കെ.രവീന്ദ്രന്‍

ടി.കെ.രവീന്ദ്രന്‍

രാവണനില്‍നിന്നുള്ള പാഠം

രാമായണത്തില്‍ ശ്രീരാമനും ലക്ഷ്മണനും ഹനുമാനും തുടങ്ങി നിരവധി ആദര്‍ശ കഥാപാത്രങ്ങള്‍  ഉണ്ട്. അവരെ ഏവരും ആദരിക്കുകയും ആരാധിക്കുകയും ചെയ്യുന്നു. എന്നാല്‍ അരുതാത്തത് ചെയ്ത് ദുര്‍ഗതിയെ പ്രാപിച്ച രാവണന്റെ...

വിഭിന്നനായ വിഭീഷണന്‍

ജന്മം കൊണ്ടല്ല, കര്‍മ്മം കൊണ്ടാണ് ഒരാളുടെ വര്‍ണം നിശ്ചയിക്കുന്നത്, നിശ്ചയിക്കേണ്ടത് എന്ന് ശാസ്ത്രങ്ങളില്‍ പറയപ്പെട്ടതാണ്. അതുതന്നെയാണ് രാക്ഷാധിപനായ രാവണന്റെ സഹോദരന്‍ വിഭീഷണന്റെ അവസ്ഥയും. ഒരെ മാതാവില്‍നിന്നും ജനിച്ചവരാണ്...

കൃഷ്ണസാരത്തെ കണ്ട സീത

രാമായണത്തിലെ കഥാതന്തു ചികഞ്ഞു പോയാല്‍, കൃഷ്ണമൃഗത്തെ കണ്ട് ആകര്‍ഷിക്കപ്പെട്ട സീതയിലേയ്ക്കും പോകും. സീത ആകര്‍ഷിക്കപ്പെടാനുള്ള ദൗത്യം ഏല്‍പ്പിച്ചിരിക്കുന്നത് മാരീചനെയും. മാരീചന്‍ യഥേഷ്ടം വേഷപ്രച്ഛന്നനാകാന്‍ കഴിവുള്ളയാളായിരുന്നു.  ഒരു ദിവസം...

ഹനുമാന്റെ സ്വാധീനം

രാമായണം എന്നു കേള്‍ക്കുമ്പോള്‍ സീതാരാമന്മാരെപ്പോലെ, അത്രതന്നെ പ്രാധാന്യത്തോടെ ഉയര്‍ന്നു നില്‍ക്കുന്നതും മാനിക്കപ്പെടുന്നതുമാണ് ഹനുമാന്റെ നാമവും. ചിരഞ്ജീവിയും ബ്രഹ്മചാരിയും സര്‍വ്വശാസ്ത്രവിശാരദനുമായ ഹനുമാന്‍ രാമായണത്തിലുടനീളം നിറഞ്ഞുനില്‍ക്കുന്നു. ആഞ്ജനേയ പുത്രനായ ഹനുമാന്‍...

രാമാവതാരരഹസ്യം

പിതാവിന്റെ ആജ്ഞയനുസരിക്കാന്‍ വേണ്ടി ശ്രീരാമന്‍ വനവാസത്തിനു പോകുവാന്‍ നിശ്ചയിച്ച സാഹചര്യം. ഈ വിവരമറിഞ്ഞ പുരവാസികള്‍ അത്യന്തം സങ്കടപ്പെടുന്നു. ശ്രീരാമനെ അവര്‍ ജീവനു തുല്യമാണ് സ്‌നേഹിച്ചിരുന്നത്. ശ്രീരാമന്റെ വനവാസനിശ്ചയം...

കര്‍ക്കടകവും രാമായണവും

കര്‍ക്കടകമാസം രാമായണമാസമായി ആചരിക്കാന്‍ തെരഞ്ഞടുത്തതെന്തിനാണെന്ന  വിഷയം ചിന്തനീയമാണ്. രാമന്‍ അവതരിച്ചത് കര്‍ക്കിടക മാസത്തിലാണെന്ന് എഴുത്തച്ഛന്റെ അദ്ധ്യാത്മരാമായണത്തില്‍ വ്യക്തമായി വര്‍ണിക്കുന്നുണ്ട്. ഏവര്‍ക്കും സുപരിചിതമായ ആ ഒരു ഭാഗം ഇങ്ങനെയാണ്: ...

പുതിയ വാര്‍ത്തകള്‍