വ്യാഴദോഷ പരിഹാരത്തിനും കുടുംബ ഐശ്വര്യത്തിനും മുപ്പെട്ടു വ്യാഴവ്രതം
കേരളത്തിലെ പ്രധാനപ്പെട്ട ഒരു വിശേഷദിവസമാണ് മുപ്പെട്ടു വ്യാഴം. ഒരു മലയാള മാസം ആരംഭിച്ച് അതില്‍ ആദ്യമായി വരുന്ന വ്യാഴാഴ്ചയെയാണ് മുപ്പട്ടു വ്യാഴം എന്ന് വിളിക്കുന്നത്. ഹൈന്ദവ വിശ്വാസമനുസരിച്ച്...











