പിണറായി യുഗത്തില്‍ പര്‍ദ്ദ കുറ്റവാളികളുടെ വേഷമായി മാറിയെന്ന് അബ്ദുള്ളക്കുട്ടി, മുഖ്യന്റെ പെട്ടി തൂക്കുന്നവരെല്ലാം പ്രധാന സ്ഥാനങ്ങളിൽ
എസ്എസ്എല്‍സി പോലും ജയിക്കാത്ത സ്വപ്ന സുരേഷ് എങ്ങിനെ സംസ്ഥാന സര്‍ക്കാരിന്റെ പ്രധാന പരിപാടികളിലെല്ലാം മുഖ്യ സംഘാടകയായെന്നതിന് മുഖ്യമന്ത്രി വിശദീകരണം നല്‍കേണ്ടിവരും. വിദ്യാസമ്പന്നരായ ആയിരങ്ങള്‍ ജോലിലഭിക്കാതെ അലയുമ്പോഴാണ് സ്വപ്നസുരേഷ്...






































