വിദേശ ധനസഹായവും ദേശീയ സ്വയംഭരണവും; സുതാര്യത, ഉത്തരവാദിത്തം, സുരക്ഷ: എഫ്‌സിആര്‍എ ഭേദഗതിയുടെ പ്രസക്തി
2026 മാര്‍ച്ച് 25-ന് ലോക്‌സഭയില്‍ അവതരിപ്പിക്കപ്പെട്ട വിദേശ ധനസഹായ നിയന്ത്രണ നിയമ ഭേദഗതി (FCRA Amendment 2026) കേരളത്തിന്റെ സാമൂഹ്യ-രാഷ്ട്രീയ മണ്ഡലങ്ങളില്‍ സജീവ ചര്‍ച്ചകള്‍ക്ക് വഴിതെളിച്ചിരിക്കുകയാണ്. സന്നദ്ധസേവനവും...













