രാവണനും ശുകനും, മാല്യവാൻ രാവണനെ ഉപദേശിക്കുന്നു
രാവണൻ ശുകനോട് ദൂതുപോയിട്ട് തിരിച്ചുവരാൻ വൈകിയതിന്റെ കാരണം ആരാഞ്ഞ്, വാനരന്മാരും രാമനും അവനോട് എങ്ങിനെ പെരുമാറിയെന്നും എന്താണ് അവന്റെ ക്ഷീണിതാവസ്ഥയ്ക്ക് കാരണമെന്നും ചോദിച്ചു. വാനരന്മാർ തന്നെ വധിക്കാൻ...
എഴുത്തുകാരനും കവിയും വിവര്‍ത്തകനുമായഡോ. സുകുമാര്‍ കാനഡയുടെ കൃതികള്‍ ഭാരതത്തിന്റെ ആത്മീയവും തത്ത്വചിന്താപരവുമായ പാരമ്പര്യത്തില്‍ ആഴത്തില്‍ വേരൂന്നിയവയാണ്. മലയാളത്തിലും ഇംഗ്ലീഷിലും എഴുതുന്ന ഇദ്ദേഹം കവിത, ലേഖനം, യാത്രാവിവരണം, പുനരാഖ്യാനം, വിവര്‍ത്തനം എന്നിവ ഉള്‍പ്പെടെ പതിനെട്ടോളം പുസ്തകങ്ങള്‍ രചിച്ചിട്ടുണ്ട്. ഡോ. സുകുമാര്‍, കാനഡയിലും അമേരിക്കയിലും രജിസ്റ്റര്‍ ചെയ്ത പ്രൊഫഷണല്‍ എഞ്ചിനീയറും പ്രോജക്റ്റ് മാനേജരുമാണ്. കാനഡയിലെ വാന്‍കൂവറില്‍ മൂന്നു പതിറ്റാണ്ടിലധികമായി താമസിക്കുന്ന അദ്ദേഹം ഇപ്പോള്‍ ഒരു ബഹുരാഷ്ട്ര സ്ഥാപനത്തില്‍ ചീഫ് എഞ്ചിനീയറായും മാനേജറായും സേവനമനുഷ്ഠിക്കുന്നു.
[email protected]
രാവണൻ ശുകനോട് ദൂതുപോയിട്ട് തിരിച്ചുവരാൻ വൈകിയതിന്റെ കാരണം ആരാഞ്ഞ്, വാനരന്മാരും രാമനും അവനോട് എങ്ങിനെ പെരുമാറിയെന്നും എന്താണ് അവന്റെ ക്ഷീണിതാവസ്ഥയ്ക്ക് കാരണമെന്നും ചോദിച്ചു. വാനരന്മാർ തന്നെ വധിക്കാൻ...
വിഭീഷണൻ നാല് സഹചാരികളുമായി ലങ്കയിൽ നിന്നും ഒരാകാശവിമാനത്തിൽ പുറപ്പെട്ട്, പെട്ടെന്ന്തന്നെ രാമൻ വാനരന്മാരോടൊപ്പം ഇരിക്കുന്ന സ്ഥലത്ത് ഇറങ്ങി. രാമന്റെ അടുക്കൽ ചെന്ന് വിനയത്തോടെ, താൻ രാവണന്റെ സഹോദരനാണെന്നും...
ലങ്കയില്‍ നിന്ന് മടങ്ങിയെത്തിയ ഹനുമാന്റെ അവിശ്വസനീയമായ സാഹസകൃത്യങ്ങളെ രാമന്‍ വിസ്മയത്തോടെ വീണ്ടും ഓര്‍ത്തെടുത്തു. നൂറ് യോജന വിസ്തൃതമായ സമുദ്രം ചാടിക്കടന്നത്, നിരവധി രാക്ഷസരെ വധിച്ചത്, നഗരത്തിന് തീവെച്ചത്,...
ദേവന്മാരുടെ അനുഗ്രഹംകൊണ്ടും, ഹൃദയത്തിൽ ശ്രീരാമനെ പ്രതിഷ്ഠിച്ചിരുന്നതുകൊണ്ടും ഇന്ദ്രജിത്തിന്റെ ബ്രഹ്മാസ്ത്രം ബന്ധിച്ചപ്പോൾ വിഷാദമോ ഭയമോ ഇല്ലാതെ ഹനുമാൻ അചഞ്ചലനായി നിന്നു. സംസാരബന്ധങ്ങളെ ഇല്ലാതാക്കുന്ന, ശ്രീമഹാവിഷ്ണുപദം കൈവരിക്കാനുതകുന്ന ശ്രീരാമനാമത്തിൽ പരിപൂർണ്ണ...
നിരാശയിൽ മുഴുകിയ സീത, രാമൻ തന്നെ മറന്നുകാണുമെന്ന് വിലപിച്ചിരിക്കുമ്പോൾ മരക്കൊമ്പിലിരുന്ന് ഹനുമാൻ മൃദുസ്വരത്തിൽ രാമന്റെ കഥ വിവരിച്ചു. വനവാസം, സീതാപഹരണം, സുഗ്രീവസഖ്യം, എല്ലാം പറഞ്ഞ് ഒടുവിൽ പതുക്കെ...
പരമശിവൻ പാർവതിക്കായി പവിത്രമായ രാമകഥ വിവരിക്കുമ്പോൾ, ഹനുമാന്റെ മഹത്തായ ലങ്കായാത്രയെപ്പറ്റി വെളിപ്പെടുത്തി. തന്റെ പിതാവായ വായുവിന്റെ ശക്തിയും ശ്രീരാമന്റെ അനുഗ്രഹവും കൊണ്ടു ശക്തിയാർന്ന ഹനുമാൻ, വിശാലമായ സമുദ്രം...
വീണ്ടും നിരാശ പിടികൂടി വാനരന്മാർ ദർഭവിരിച്ചു കിടക്കവേ, മഹേന്ദ്രപർവതത്തിന്റെ മുകളിലുള്ള ഒരു ഗുഹയിൽ നിന്ന് വൃദ്ധനാണെങ്കിലും ഭീമാകാരനായ സമ്പാതി എന്ന കഴുകൻ പ്രത്യക്ഷനായി. അവന്റെ ചിറകുകൾ കരിഞ്ഞ്...
അവർ അത്ഭുതപ്പെട്ട് നോക്കുമ്പോൾ, മുന്നിൽ സ്വയംപ്രഭ എന്ന ഒരു യോഗിനിയെ കണ്ടു, അവൾ അചഞ്ചലമായ ഒരു തീജ്വാലയെപ്പോലെ നിശ്ചലമായി ധ്യാനിച്ചിരിക്കുന്നു. വാനരന്മാർ അവൾക്ക് ആദരവ് അർപ്പിച്ചു, അവൾ...
രാമനും ലക്ഷ്മണനും ശാന്തമായ പ്രവർഷണ പർവതത്തിളെ ഒരു വലിയ ഗുഹയിൽ താമസിച്ചു. ചുറ്റും ഫലവൃക്ഷങ്ങൾ നിറഞ്ഞിരുന്നു. ഈ ശാന്തമായ അന്തരീക്ഷത്തിൽ, വിഷ്ണുവിന്റെ അവതാരമായ രാമൻ പലപ്പോഴും ഗാഢമായ...
പിറ്റേ ദിവസം, സുഗ്രീവൻ കിഷ്കിന്ധയിലേക്ക് മടങ്ങി വീണ്ടും വെല്ലുവിളി ഉയർത്തി. ബലി, ക്രോധത്താലും അഹങ്കാരത്താലും അന്ധനായി, താരയുടെ മുന്നറിയിപ്പുകൾ അവഗണിച്ച്, അവയെ ഒരു സ്ത്രീയുടെ വൃഥാഭയമായി തള്ളിക്കളഞ്ഞ്...
രാമനും ലക്ഷ്മണനും ശബരിയുടെ സ്മരണയ്ക്കും അവളുടെ പാവനമായ ശുദ്ധഭക്തിക്കും ആദരം അർപ്പിച്ച്, തങ്ങളുടെ ദക്ഷിണദിശയിലേക്കുള്ള യാത്ര തുടർന്നു. മുന്നോട്ടുള്ള പാത തീരെ എളുപ്പമായിരുന്നില്ല. ഇരുണ്ടു സാന്ദ്രമായ വനങ്ങൾ,...
തുടർന്ന് ദക്ഷിണദിലേക്ക് സഞ്ചരിക്കുന്നതിനിടയിൽ, രാമനും ലക്ഷ്മണനും ഭയാനകമായ രൂപത്തിൽ അടുത്തുവരുന്ന ഒരു കബന്ധനെ, കണ്ടുമുട്ടി. തലയില്ലാത്ത, കൈകാലുകൾ മാത്രമുള്ള ഭീകര സത്ത്വം! കബന്ധൻ അവരെ ആക്രമിക്കാനടുത്തപ്പോൾ അവർ...
സീതാ ദേവിയെ എങ്ങിനെയെങ്കിലും തന്റെ കൂടെ കൂട്ടിക്കൊണ്ടുവരണമെന്ന ആഗ്രഹത്തിൽ അതിനു സഹായം തേടി രാവണൻ തന്റെ മാതുലൻ, മാരീചന്റെ അടുത്തെത്തി. രാമന്റെ ശക്തി ഒരിക്കൽ രുചിച്ചവനാണ് രാക്ഷസനായ...
ഗഹനമായ വിഷയങ്ങൾ പഠിക്കാൻ എപ്പോഴും ജാഗരൂകനായ ലക്ഷ്മണൻ പഞ്ചവടിയിലെ താമസത്തിനിടയിൽ, രാമനോട് മോക്ഷമാർഗ്ഗത്തിലേക്കുള്ള വഴിയെന്തെന്ന് വിശദീകരിക്കാൻ വിനയപൂർവം അഭ്യർത്ഥിച്ചു. മറുപടിയായി, രാമൻ മനുഷ്യന്റെ ജീവിതത്തെക്കുറിച്ചുള്ള, അവന്റെ അസ്ഥിത്വസംബന്ധിയായ...
രാമസീതാലക്ഷ്മണന്മാർ വിശാലമായ ദണ്ഡകവനത്തിലൂടെ ചെയ്ത യാത്ര വെറുമൊരു ശാരീരികമായ സഞ്ചാരമായിരുന്നില്ല. അത് ദിവ്യമായ പല സത്സംഗങ്ങൾക്കും കൂടിക്കാഴ്ചകൾക്കും ഇടയാക്കിയ ഒരു തീർത്ഥാടനം തന്നെയിരുന്നു. അത്രിമുനിയുടെ പ്രശാന്തമായ ആശ്രമപ്രദേശം...
അങ്ങിനെ, പിറ്റേന്ന് ശത്രുഘ്നനോടൊപ്പം, രാജമാതാക്കൾ, ഋഷിമാർ, മന്ത്രിമാർ, പൗരന്മാർ, എന്നിവരുമൊത്ത് ഭരതൻ ഒരു വലിയൊരു സംഘത്തെ നയിച്ച് വനത്തിലേക്ക് പുറപ്പെട്ടു. ആനകളുടെയും കുതിരകളുടെയും സൈന്യം പെരുമ്പറയുടെ താളത്തിൽ രാമന്റെ...
അതിനിടെ, അയോദ്ധ്യയിൽ ദശരഥൻ പുത്രവിയോഗദു:ഖത്താൽ തകർന്നിരുന്നു. സുമന്ത്രർ കൊട്ടാരത്തിൽ മടങ്ങിയെത്തിയപ്പോൾ, രാജാവ് അത്യുത്സുകതയോടെ രാമന്റെ വിവരങ്ങൾ ചോദിച്ചറിഞ്ഞു. രാമന്റെ അചഞ്ചലമായ ദൃഢത, സീതയുടെ വിനയം, ലക്ഷ്മണന്റെ രാമനോടുള്ള...
രാമൻ, ലക്ഷ്മണൻ, സീത എന്നിവർ മരവുരികൊണ്ടുള്ള വസ്ത്രം ധരിച്ച് രാജരഥത്തിൽക്കയറി അയോദ്ധ്യയെ വിട്ടു യാത്രയായി. ദു:ഖപൂരിതമാണീ വിടപറച്ചിലെങ്കിലും അവർ മൂവരും ദൃഢചിത്തരായിരുന്നു. തങ്ങളുടെ പ്രിയപ്പെട്ട രാജകുമാരനും രാജകുമാരിയും...
ലൗകികജീവിതത്തിന്റെ അസ്ഥിരത എന്തെന്ന് രാമൻ ലക്ഷ്മണന് വിശദീകരിച്ച് പറഞ്ഞുകൊടുത്തു. മനുഷ്യന്റെ നിലനിൽപ്പിനെക്കുറിച്ചുള്ള ആഴമുള്ള സത്യങ്ങൾ അനുജനെ മനസിലാക്കി. “എല്ലാ ബന്ധങ്ങളും, സമ്പത്തും സ്ഥാനമാനങ്ങളും അസ്ഥിരമാണ്. കോപവും ആഗ്രഹവും...
മന്ഥരയുടെ ഉപദേശം സ്വീകരിച്ചു കൈകേയിയുടെ ഹൃദയം കഠോരമായി. രാത്രിയിൽ ദശരഥൻ രാജ്ഞിയുടെ കൊട്ടാരത്തിൽ വന്നപ്പോൾ, അവൾ ദുഃഖഭാവത്തിൽ വ്യാകുലതയോടെ രാജാവിന്റെ കാണാൻകൂടി അനുവദിക്കാതെ മാറിയിരുന്നു. തനിക്ക് കിട്ടാനുള്ള...
ശ്രീരാമാഭിഷേകാരംഭം അയോദ്ധ്യയിലെ രാജകീയജീവിതം സന്തോഷവും സമാധാനവും നിറഞ്ഞതായിരുന്നു. ദശരഥൻ, തന്റെ മക്കളോടും അവരുടെ ഭാര്യമാരോടും കൂടി ഐശ്വര്യസമ്പത്സമൃദ്ധമായി രാജ്യം ഭരിച്ചു. കൊട്ടാരത്തിൽ ശ്രീരാമനും സീതയും ചേർന്നുള്ള ജീവിതം...
സീതാസ്വയംവരം മിഥിലയിൽ, ജനകരാജാവ് വിശ്വാമിത്രനെയും രാജകുമാരന്മാരെയും ഊഷ്മളമായി സ്വാഗതം ചെയ്ത് ആദരിച്ചാനയിച്ചു. കുമാരന്മാരുടെ മുഖത്തെ ചൈതന്യത്തിളക്കം കണ്ട് അവരെ ദേവന്മാരോട് ഉപമിച്ചു സ്വീകരിച്ചു. രാമൻ താടകയെ വധിച്ചതും,...
ബാല്യകാലം ദശരഥരാജാവും രാജസഭയും രാജ്യവും ഏറെ ആനന്ദത്തോടെ കഴിഞ്ഞുവന്നു. കുട്ടികൾ നാലുപേരും ശക്തിയിലും സദ്ഗുണത്തിലും ജ്ഞാനത്തിലും ആഗ്രഗണ്യന്മാരായി വളർന്നു. അവർ എല്ലാവർക്കും പ്രിയപ്പെട്ടവരായി. രാമൻ, ചെറുബാല്യത്തിൽ പോലും,...
അനാദിയായ കാലം. അതിന്റെ അതിപാവനമായ ഒരേടില്‍ ശ്രീരാമന്റെ കഥ, അദ്ധ്യാത്മരാമായണം ആരംഭിക്കുന്നത് അതിവിശിഷ്ടമായ രാമനാമജപത്തിലൂടെയാണ്. ശ്രീരാമ രാമ രാമ ശ്രീരാമഭദ്ര ജയ! രാമജപത്തിന്റെ ആവര്‍ത്തനം അതിമധുരവും അതിശക്തവുമാണ്....
കാര്‍മേഘങ്ങള്‍ ഇരുണ്ടുകൂടിയിട്ടും പെയ്യാന്‍ മടിച്ചു ിന്ന രാത്രിമഴയ്ക്കായി വഴിയരികില്‍ നിരനിരയായി നിന്നിരുന്ന മേപ്പിള്‍ മരങ്ങള്‍ ദാഹിച്ചു. ചുവപ്പും മഞ്ഞയും കലര്‍ന്ന പൂക്കള്‍ പോലെ തിങ്ങി നിറഞ്ഞിരുന്ന മരക്കൊമ്പുകളില്‍...