ദിവസം 30 യുദ്ധകാണ്ഡം; രാമായണപാരായണ ഫലപ്രാപ്തി
അയോദ്ധ്യാപ്രവേശം ഭരതൻ, നാടിന്റെ ചക്രവർത്തിയായ രാമനെ സ്വാഗതം ചെയ്യാൻ അയോദ്ധ്യയെ ദീപങ്ങൾകൊണ്ടും കൊടിതോരണങ്ങൾകൊണ്ടും അലങ്കരിക്കാൻ ഉത്തരവിട്ടു. ഗായകർ, നർത്തകർ, ആനകൾ, പുഷ്പചന്ദനാദികൾ എല്ലാം തയ്യാറായി. ആനകൾ,...








































