ഡോ.ശ്രീശൈലം ഉണ്ണികൃഷ്ണന്‍

ഡോ.ശ്രീശൈലം ഉണ്ണികൃഷ്ണന്‍

സുകൃതാക്ഷരങ്ങളുടെ നിത്യോപാസകന്‍; എഴുത്തിന്റെ സുവര്‍ണ ശോഭയില്‍  ഗോവ ഗവര്‍ണര്‍ പി.എസ്. ശ്രീധരന്‍ പിള്ള

അതിനിപുണനായ ഭരണാധികാരി, അനുഗൃഹീതനായ കവി, സംവാദ മണ്ഡലത്തിലെ കുലീനസാന്നിധ്യം, കേരള രാഷ്ട്രീയത്തിലെ ദൃഢവ്യക്തിത്വം, അത്യുജ്വലനാ യ സംഘാടകന്‍, മികച്ച അഭിഭാഷകന്‍, അപൂര്‍വ വെളിച്ചം വിതറുന്ന അനേകം കൃതികളുടെ...

വേലുത്തമ്പി ദളവ വീരപൗരുഷത്തിന്റെ ആത്മബലി; കുണ്ടറ വിളംബരത്തിന് 215 വയസ്

സത്യധര്‍മ്മങ്ങളും നീതിന്യായങ്ങളും നിലനിന്ന നല്ല കാലങ്ങളെപ്പറ്റി വേണ്ടത്ര അറിവുള്ളവരാണ് ഭാരതീയര്‍. നമ്മുടെ പുരാണേതിഹാസങ്ങളിലും കാവ്യനാടകാദികളിലുമെല്ലാം അത്തരം നല്ലകാലം പുലര്‍ന്നതിനെക്കുറിച്ചുള്ള വിവരണങ്ങള്‍ എത്ര വേണമെങ്കിലുമുണ്ട്. ആദര്‍ശസുരഭിലമായ സദ്ഭരണം കാഴ്ചവച്ച...

വൃക്ഷാരാധനയിലെ സാംസ്‌കാരിക മഹിമ

സമ്പൂര്‍ണഗോവയാത്ര എന്ന മഹത്തായ ലക്ഷ്യം മുന്‍നിര്‍ത്തി നാനൂറിലേറെ ഗോവന്‍ ഗ്രാമങ്ങളുടെ അകതാരറിഞ്ഞ് ഗോവ ഗവര്‍ണര്‍ പി.എസ്. ശ്രീധരന്‍ പിള്ള രചിച്ച 'ഹെറിറ്റേജ് ട്രീസ് ഓഫ് ഗോവ' എന്ന...

വന്യതയുടെ കുലീനത

പി. വത്സല ടീച്ചര്‍ എന്നെന്നേക്കുമായി മിഴികള്‍ പൂട്ടിയപ്പോള്‍ നമ്മുടെ സാഹിത്യ സാംസ്‌കാരിക രംഗം കൂടുതല്‍ ദുര്‍ബലമാവുകയാണ്. ഭരണ വര്‍ഗത്തിന്റെ വാഴ്ത്തപ്പാട്ടുകാരും ദേശദ്രോഹികളുടെ സേവക്കാരും മലീമസമാക്കിക്കൊണ്ടിരുന്ന കേരളത്തിന്റെ സാംസ്‌കാരിക...

പൈതൃകത്തിലേക്ക് മടങ്ങാം

കോമാളിയും കുടവയറനുമല്ല മഹാബലി. വിഷ്ണുഭക്തനായ പ്രഹ്ലാദന്റെ പേരക്കുട്ടിയായ അസുരരാജാവാണ്. അരോഗദൃഢഗാത്രനാണ് അദ്ദേഹം. നാരദ മഹര്‍ഷിയെ, ആ ഋഷിവര്യനെ വെറും ഏഷണിക്കാരനാക്കിയ മലയാളി മഹാബലിത്ത മ്പുരാനെ കോമാളിയാക്കി ഷോപ്പിങ്...

കഥനകലയുടെ പെരുന്തച്ചന്‍

മലയാളത്തിന്റെ പ്രിയ എഴുത്തുകാരന്‍ എം.ടി. വാസുദേവന്‍ നായര്‍ നവതി ആഘോഷത്തിലാണ്. ഗദ്യംകൊണ്ട് കവിതയെഴുതിയ മഹാപ്രതിഭയാണ് അദ്ദേഹം. ആസ്വാദനശീലങ്ങളും മൂല്യനിര്‍ണയ മാനദണ്ഡങ്ങളും പരിവര്‍ത്തനങ്ങള്‍ക്ക് വിധേയമായിട്ടും എംടിയുടെ ജനപ്രീതിക്ക് തെല്ലും...

ബസവേശ്വര ജയന്തി ഇന്ന്; കാലത്തിനു മുന്നേ സഞ്ചരിച്ച കര്‍മയോഗി

കൃഷ്ണ, മാലപ്രഭ എന്നീ നദികളുടെ സംഗമസ്ഥാനത്തിന് സമീപമുള്ള സംഗമഗ്രാമത്തിലെ ജാതവേദമുനിയുടെ ഗുരുകുലത്തില്‍ ഒരു വ്യാഴവട്ടക്കാലം വേദേതിഹാസങ്ങളും പുരാരോപനിഷത്തുക്കളും ഇതരശാസ്ത്രഗ്രന്ഥങ്ങളും അഭ്യസിച്ചത് ബസവേശ്വരന്റെ ജീവതവീക്ഷണത്തിന് ഭാവാത്മകമായ അടിത്തറയൊരുക്കി

അപ്പുണ്ണിയുടെ ലോകങ്ങള്‍

മലയാളത്തിലെ ബാലസാഹിത്യശാഖയ്ക്ക് ഈടുറ്റ സംഭാവനകളര്‍പ്പിച്ച മലയത്ത് അപ്പുണ്ണിക്കാണ് കേന്ദ്രസാഹിത്യ അക്കാദമിയുടെ ഇത്തവണത്തെ ബാലസാഹിത്യപുരസ്‌കാരം.

അശീതിയുടെ നിറവില്‍ ആചാര്യശ്രേഷ്ഠന്‍

പാശ്ചാത്യ-പൗരസ്ത്യ സാഹിത്യമീമാംസകളില്‍ അഗാധപാണ്ഡിത്യമുള്ള സാഹിത്യ വിമര്‍ശകന്‍, കതിര്‍ക്കനമുള്ള ഒട്ടനേകം കവിതകളുടെ സ്രഷ്ടാവ്, മലയാള ഭാഷാ സാഹിത്യലോകത്തിന് ദിശാദര്‍ശനം നല്‍കുന്ന വള്ളത്തോള്‍ വിദ്യാപീഠത്തിന്റെ മുഖ്യ സംഘാടകന്‍-ഡോ. ചാത്തനാത്ത് അച്യുതനുണ്ണിക്ക്...

തെളിമയുള്ള കവിതകള്‍

കാലത്തോട് സര്‍ഗാത്മകമായി പ്രതികരിക്കുന്ന 29 മികച്ച കവിതകളുടെ സമാഹാരമാണ് 'മഴ നനഞ്ഞുപോയ പെങ്ങള്‍.' കേസരി മുഖ്യപത്രാധിപരും  ആര്‍എസ്എസ് സഹപ്രാന്തപ്രചാര്‍ പ്രമുഖുമായ ഡോ. മധുമീനച്ചിലിന്റെ പ്രഥമകവിതാസമാഹാരമാണിത്. ആശയസൗന്ദര്യവും ആവിഷ്‌ക്കാരമികവുമൊത്തിണങ്ങിയ...

പുതിയ വാര്‍ത്തകള്‍