സതിയമ്മയെ പിരിച്ചുവിട്ടത് രാഷ്‌ട്രീയ വിരോധം കൊണ്ട്: വി.ഡി. സതീശന്‍
പുതുപ്പള്ളി: കൈതേപ്പാലം മൃഗാശുപത്രിയിലെ സ്വീപ്പറായ സതിയമ്മയെ ജോലിയില്‍ നിന്നും പിരിച്ചുവിട്ടത് രാഷ്ട്രീയ വിരോധത്തിന്റെ പേരിലാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍. മനസാക്ഷിയില്ലാത്ത സര്‍ക്കാരാണ് കേരളം ഭരിക്കുന്നത്. സതിയമ്മയ്ക്ക് കിട്ടുന്ന 8000...








































