എസ്.കെ

എസ്.കെ

‘ബഷീര്‍ കൃതികളുടെ പുസ്തകങ്ങള്‍’

പത്രങ്ങളില്‍നിന്ന്:  ''പൊക്കാളി വിത്ത് വിതച്ചു'' 'പൊക്കാളി'ക്കും 'വിത്തി' നുമിടയ്ക്ക് അകലമേ വേണ്ട. എഴുതിയിരിക്കുന്നതു കണ്ടാല്‍ 'പൊക്കാളി' എന്നയാളാണ് വിത്ത് വിതച്ചതെന്നു തോന്നും. പത്രങ്ങളില്‍ വരുന്നതെല്ലാം ശരിയെന്നു കരുതുന്ന...

മരവിപ്പിക്കുന്ന പുരസ്‌കാരം

ലളിതകലാ അക്കാദമി പ്രഖ്യാപിച്ച പുരസ്‌കാരങ്ങളില്‍ കാര്‍ട്ടൂണിനുള്ളത് മരവിപ്പിക്കാന്‍ ആലോചിക്കുന്നതായി വാര്‍ത്ത. പുരസ്‌കാരവിവാദം മുറുകുന്നതിനിടെയാണ് മരവിപ്പിക്കല്‍ നീക്കത്തെക്കുറിച്ചുള്ള വാര്‍ത്ത വന്നത്. അധികൃതര്‍ എന്തെങ്കിലും ചെയ്യട്ടെ. പ്രശ്‌നം അതല്ല. പുരസ്‌കാരം...

ഞാറ്റുവേലയും ചന്തയും

ഈയിടെ പത്രങ്ങളില്‍ സംസ്ഥാന സര്‍ക്കാരിന്റെ ഒരു പരസ്യം കണ്ടു. ''ഞാറ്റുവേല ചന്ത സംസ്ഥാനതല ഉദ്ഘാടനം'' എന്നായിരുന്നു തലക്കെട്ട്. നമ്മള്‍ പറയുന്നത് 'ഞാറ്റുവേലച്ചന്ത' എന്നാണല്ലോ. എഴുതുമ്പോഴും അങ്ങനെയാണ് വേണ്ടത്....

തുടരുന്ന തുടര്‍ച്ച

പത്രങ്ങളില്‍നിന്ന്: ''കഴിഞ്ഞ നാലുദിവസമായി തുടരുന്ന കാലവര്‍ഷം തുടരുകയാണ്.'' ''നാലു ദിവസമായി കാലവര്‍ഷം തുടരുകയാണ്'' എന്നു മതി. 'തുടര്‍ച്ച'യുടെ ആവര്‍ത്തനവും 'കഴിഞ്ഞ'യും വേണ്ട. ''അനുജയ്ക്ക് 'അമ്മ ഉറങ്ങുന്നില്ല' എന്ന...

ഭാഷാപ്രശ്‌നം

ഭാഷയും ശൈലിയും മെച്ചപ്പെടുത്തണമെന്ന് പല രാഷ്ട്രീയ നേതാക്കള്‍ക്കും തോന്നിതുടങ്ങിയിരിക്കുന്നു. മലയാളത്തിന്റെ നല്ലകാലം! തങ്ങളുദ്ദേശിക്കുന്നപോലെ ജനങ്ങള്‍ കാര്യങ്ങള്‍ മനസ്സിലാക്കാത്തതില്‍ പല നേതാക്കള്‍ക്കും ആശങ്കയും സങ്കടവുമുണ്ട്. ഈ സാഹചര്യത്തിലാണ്, ഭാഷയുടെയും...

വോട്ടായി പരിവര്‍ത്തനം ചെയ്യാന്‍…

എഴുത്തുകാരില്‍ പലരും ത്രികാല ജ്ഞാനികളാണ്. ഭൂതവും വര്‍ത്തമാനവും മാത്രമല്ല ഭാവിയും അവര്‍ക്കറിയാം. ഒരു പുസ്തക നിരൂപണത്തിലെ വാക്യം ഇങ്ങനെയാണ്.  ''കഴിഞ്ഞ നൂറ്റാണ്ടിന്റെ മദ്ധ്യത്തോടടുത്ത് പുറത്തുവന്ന ഖസാക്കിന്റെ ഇതിഹാസം...

സിമ്പിളായി പറഞ്ഞാല്‍…

പത്രങ്ങളില്‍ നിന്ന്: ''സിമ്പിളായി പറഞ്ഞാല്‍ ഷോപ്പുകള്‍ക്ക് ഓണ്‍ലൈനായി തന്നെ ഷോപ്പിങ് നടത്താം. സംരംഭം വിജയമാണെന്ന് കണ്ടപ്പോള്‍ അവരെല്ലാം ഹാപ്പിയായി''. 'ലളിത'വും 'സന്തോഷ'വുമുണ്ടെങ്കിലും സിമ്പിളും ഹാപ്പിയും തന്നെ വേണം!...

‘തമ്മിലുള്ള പരസ്പരബന്ധം’

പത്രങ്ങളില്‍ നിന്ന്: ''കള്ളക്കടത്തും തീവ്രവാദ പ്രവര്‍ത്തനങ്ങളും തമ്മിലുള്ള പരസ്പരബന്ധവും രണ്ടും ഒരു പോലെ വര്‍ദ്ധിച്ചുവരുന്നതും ലോകത്തിനാകെയെന്നപോലെ ലോകമെങ്ങുമുള്ള കസ്റ്റംസ് വിഭാങ്ങള്‍ക്കും വെല്ലുവിളിയാണെന്ന് ആഗോള കസ്റ്റംസ് ഓര്‍ഗനൈസേഷന്റെ മേഖലാ...

‘തീര്‍ച്ചയായും തീര്‍ച്ച’

''ഈസ്റ്റമീന്‍കിരെ എന്ന അനുഗ്രഹീത എഴുത്തുകാരിയുടെ തൂലിക കൂടിയാകുമ്പോള്‍ തീര്‍ച്ചയായും സമകാലിക സാഹിത്യത്തില്‍ അടുത്തകാലത്തുവന്ന ഏറ്റവും മികച്ച നോവലുകളില്‍ ഒന്നായി ഈ പുസ്തകം ശ്രദ്ധിക്കപ്പെടും എന്നു തീര്‍ച്ച.'' അനുഗ്രഹം...

തെരഞ്ഞെടുപ്പ് പേജിലെ ‘സ്ഥിര താമസക്കാര്‍’

സ്വതന്ത്രവും നീതിപൂര്‍വ്വകവുമായ തെരഞ്ഞെടുപ്പ്, ജനാധിപത്യത്തിന്റെ ഉത്സവമാണ്. സാക്ഷരതയിലും രാഷ്ട്രീയ പ്രബുദ്ധതയിലും മുന്നിലുള്ള കേരളീയര്‍ തെരഞ്ഞെടുപ്പുകാലത്തെ നേരിയ രാഷ്ട്രീയ ചലനങ്ങള്‍ പോലും ശ്രദ്ധിക്കുന്നു. ഈ ചലനങ്ങളെല്ലാം ജനങ്ങളിലെത്തിക്കുന്നത് മാധ്യമങ്ങളാണ്....

പ്രകടമായ ആവിഷ്‌കാര ഭാവന

പത്രങ്ങളില്‍ നിന്ന്: ''പരീക്ഷാപ്പേടി എന്നത് കേവലം മാനസിക സംഘര്‍ഷം മാത്രമാണ്. വ്യക്തമായി ചിന്തിച്ചാല്‍ അതിന്റെ കാരണങ്ങളെ നാലായി തിരിക്കാം. കേവലം പരീക്ഷയെ മുന്‍നിര്‍ത്തി മാത്രം വിഭാവന ചെയ്യുന്ന...

ഇങ്ങനെ വിധേയമാകരുത്

വാര്‍ത്തയില്‍ നിന്ന്: ''ഫയര്‍ യൂണിറ്റുകള്‍ ഏറെനേരം പരിശ്രമിച്ചിട്ടും  തീ നിയന്ത്രണവിധേയമാക്കാന്‍ സാധിച്ചില്ല''.  ''മറ്റ് ജില്ലകളില്‍ നിന്ന് കൂടുതല്‍ ഫയര്‍ യൂണിറ്റുകള്‍ എത്തിയതോടെ തീ നിയന്ത്രണവിധേയമാക്കാന്‍ കഴിഞ്ഞു''.  ചിലര്‍ക്ക്...

ആവര്‍ത്തനം, അഭംഗി

വാര്‍ത്തയില്‍നിന്ന്:- ''ആന്ധ്രപ്രദേശിന് പ്രത്യേകപദവി അനുവദിക്കാത്തതിനെതിരെ പ്രതിഷേധിച്ച് കേന്ദ്രസര്‍ക്കാരിനെതിരെ മുഖ്യമന്ത്രി എന്‍. ചന്ദ്രബാബു നായിഡുവിന്റെ നിരാഹാരസമരത്തിന് പ്രതിപക്ഷത്തിന്റെ പിന്തുണ'' 'എതിരെ'യും 'പ്രതിഷേധവും' കൂടിവേണ്ട. അനുകൂലമായി ആരും പ്രതിഷേധിക്കാറില്ലല്ലോ. ''കേന്ദ്രസര്‍ക്കാര്‍...

പുതിയ വാര്‍ത്തകള്‍