കാട്ടുമൃഗങ്ങളുടെ ഇഴജന്തുക്കളുടെയും താവളമായി ലൈഫ് മിഷന്‍ ഫ്ലാറ്റുകള്‍
വടക്കാഞ്ചേരി: കാട്ടുമൃഗങ്ങളുടെയും ഇഴജന്തുക്കളുടെയും താവളമായി ലൈഫ് മിഷന്‍ ഫ്ലാറ്റുകള്‍. നിര്‍ധന കുടുംബങ്ങള്‍ക്ക് തല ചായ്ക്കാന്‍ തണലാകേണ്ട ബഹുനില കെട്ടിടങ്ങളില്‍ കുറുനരികള്‍ക്കും കാട്ടുപന്നികള്‍ക്കുമെല്ലാം സുഖവാസം. കോടികള്‍ മുടക്കി പാതിവഴിയില്‍...





















