സാനു കെ സജീവ്‌

സാനു കെ സജീവ്‌

പാണ്ടിത്താവളത്ത് പര്‍ണ്ണശാല കെട്ടി മകരജ്യോതി ദര്‍ശനത്തിനായി കാത്തിരിക്കുന്ന തീര്‍ത്ഥാടകര്‍

മകരവിളക്ക് ഇന്ന്: പൊന്നമ്പലവാസന്റെ മണ്ണും വിണ്ണും ഭക്തിസാന്ദ്രം

ശബരിമല: മണ്ണിലും വിണ്ണിലും ഇന്ന് മകര സംക്രമസന്ധ്യയുടെ പുണ്യം. മകരവിളക്കിന് മണിക്കൂറുകള്‍ മാത്രം ശേഷിക്കെ പൂങ്കാവനം ഭക്തരെക്കൊണ്ട് നിറഞ്ഞ് കവിയുകയാണ്. സന്നിധാനവും പരിസര പ്രദേശങ്ങളിലും തീര്‍ത്ഥാടക ലക്ഷങ്ങള്‍...

കണ്ടെയ്നര്‍ ക്ഷാമം രൂക്ഷം: അരവണ വിതരണം പ്രതിസന്ധിയില്‍

ശബരിമല: കണ്ടെയ്നര്‍ ക്ഷാമത്തെ തുടര്‍ന്ന് ശബരിമലയിലെ അരവണ വിതരണത്തില്‍ കടുത്ത പ്രതിസന്ധി. മൂന്ന് ലക്ഷം ടിന്‍ അരവണ മാത്രമാണ് നിലവില്‍ കരുതല്‍ ശേഖരത്തിലുള്ളത്. കൂടുതല്‍ കണ്ടെയ്‌നറുകള്‍ വരും...

തങ്കയങ്കിയടങ്ങിയ പേടകം തന്ത്രി കണ്ഠര് മഹേഷ് മോഹനരും മേല്‍ശാന്തി പി.എന്‍. മഹേഷ് നമ്പൂതിരിയും ചേര്‍ന്ന് ശ്രീകോവിലിലേക്ക് സ്വീകരിക്കുന്നു

തങ്കയങ്കി പ്രഭയില്‍ സന്നിധാനം; ഇന്ന് മണ്ഡലപൂജ

ശബരിമല: ശരണമന്ത്ര മുഖരിതമായ സന്ധ്യയില്‍ ശബരീശന് തങ്കയങ്കി ചാര്‍ത്തി ദീപാരാധന നടത്തി. ഭക്തലക്ഷങ്ങള്‍ തങ്കയങ്കി ചാര്‍ത്തിയ അയ്യപ്പനെ കണ്ട് മലയിറങ്ങി. ശ്രീകോവിലില്‍ ദീപാരാധന നടക്കുമ്പോള്‍ തിരുമുറ്റവും പമ്പയും...

ശബരീശ ദര്‍ശനത്തിന് എത്തിയ കുട്ടികള്‍

കളിയും ചിരിയുമായി സന്നിധാനം നിറഞ്ഞ് കുട്ടികള്‍

ശബരിമല: കുഞ്ഞ് മണികണ്ഠന്മാരുടെയും മാളികപ്പുറങ്ങളുടെയും കളിചിരികളാല്‍ ശബരീശ സന്നിധി മുഖരിതമാവുകയാണ്. തിക്കും തിരക്കും നിയന്ത്രണങ്ങളും ഒരുഭാഗത്ത് ഉണ്ടെങ്കിലും അതൊന്നും ഇവര്‍ക്ക് ഒരു തടസമാകുന്നില്ല. അയ്യന്റെ സന്നിധിയില്‍ അവരുടെ...

ഹൈഡ്രോളിക് മേല്‍ക്കൂര നിര്‍മിക്കാന്‍ സ്ഥാപിച്ച തൂണുകള്‍ക്കിടയില്‍ നിന്ന്് ഭക്തരെ പടികയറ്റുന്ന പോലീസുകാര്‍

ഹൈന്ദവ സംഘടനകള്‍ പറഞ്ഞത് ശരി; ഭക്തരെ അതിവേഗം പതിനെട്ടാംപടി കയറ്റിവിടാന്‍ തടസം തൂണുകള്‍; പ്രതികരിച്ച് പോലീസും

ശബരിമല: സന്നിധാനത്ത് ഭക്തരെ അതിവേഗം പതിനെട്ടാംപടി കയറ്റിവിടാന്‍ തടസമാകുന്നത് പടികള്‍ക്കു താഴെ ഹൈഡ്രോളിക് മേല്‍ക്കൂരയ്ക്കു നിര്‍മിച്ച തൂണുകളെന്ന് പോലീസും. ഇക്കാര്യം ഹിന്ദു സംഘടനകള്‍ നേരത്തേ മുതല്‍ ചൂണ്ടിക്കാട്ടുന്നതാണ്....

ശബരിമല സന്നിധാനത്ത് ദര്‍ശനത്തിനായി കാത്തുനില്‍ക്കുന്ന ഭക്തര്‍

ശബരിമലയില്‍ വ്യാപാരക്കൊള്ള; കടകളില്‍ പരിശോധനയില്ല

ശബരിമല: തീര്‍ത്ഥാടനം ആരംഭിച്ച് രണ്ട് ദിവസം പിന്നിടുമ്പോള്‍ വ്യാപാര കൊള്ള. പമ്പ മുതല്‍ സന്നിധാനം വരെയുള്ള ഭാഗത്ത് പ്രവര്‍ത്തിക്കുന്ന കടകളില്‍ നിന്ന് തീര്‍ത്ഥാടകര്‍ സാധനങ്ങള്‍ വാങ്ങുമ്പോള്‍ അവരില്‍...

മേല്‍ക്കൂര പതിനെട്ടാംപടിയുടെ ദൂരക്കാഴ്ച മറയ്‌ക്കുന്നു

ശബരിമല: പതിനെട്ടാം പടിക്ക് മുകളിലെ മേല്‍ക്കൂരയുടെ നിര്‍മ്മാണം പതിനെട്ടാം പടിയുടെ ദൂരക്കാഴ്ച മറയ്ക്കുന്നു. പടിക്ക് ഇരുവശവും മുന്‍വശവും കണ്ടാല്‍ സിനിമയ്ക്ക് സെറ്റിട്ടിരിക്കുന്നതായേ ഒറ്റ നോട്ടത്തില്‍ തോന്നൂ. പതിനെട്ടാം...

മാധ്യമപ്രവര്‍ത്തകര്‍ക്കായി പിഎഫ്‌ഐ വാട്‌സ് ആപ്പ് ഗ്രൂപ്പുകള്‍; പ്രമുഖ ദൃശ്യമാധ്യമപ്രവര്‍ത്തകനു മേല്‍ വര്‍ഷങ്ങളായി എന്‍ഐഎ നീരീക്ഷണം

ഇയാള്‍ ഏറെക്കാലവും കേരളത്തിനു പുറത്താണ് പ്രവര്‍ത്തിച്ചത്. ദേശവിരുദ്ധ പ്രവര്‍ത്തനത്തിന്റെ പേരില്‍ ജയിലിലുള്ള സിദ്ദിഖ് കാപ്പനുമായി അടുത്തു പ്രവര്‍ത്തിച്ച വ്യക്തിയാണ്.

ഭീകര സംഘടനകളുമായി ബന്ധമുണ്ടെന്നു സംശയിക്കുന്ന 12 മാധ്യമ പ്രവര്‍ത്തകര്‍കൂടി എന്‍ഐഎ നിരീക്ഷണത്തില്‍

ചോദ്യം ചെയ്യലിനു ഹാജരായ മാധ്യമ പ്രവര്‍ത്തകരില്‍ ചിലര്‍ തങ്ങളുടെ സ്ഥാപനത്തിലെ ഐഡി കാര്‍ഡുകള്‍ ധരിച്ചാണ് എത്തിയതെന്നും എന്‍ഐഎ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി

ദേശവിരുദ്ധ സംഘടനകളുമായി ബന്ധമെന്ന് കണ്ടെത്തല്‍; ആറ് മാധ്യമ പ്രവര്‍ത്തകരെ എന്‍ഐഎ കൊച്ചിയില്‍ ചോദ്യം ചെയ്തു

കേരളത്തിലെ ഒരു വിഭാഗം മാധ്യമ പ്രവര്‍ത്തകര്‍ എന്‍ഐഎയുടെ നിരീക്ഷണത്തിലായിരുന്നു. ഇവര്‍ ഭീകര സംഘടനകളുമായും മാവോയിസ്റ്റുകളുമായും ബന്ധപ്പെട്ടതിന്റെ വിവരങ്ങള്‍ എന്‍ഐഎയ്ക്ക് ലഭിച്ചിരുന്നു.

മകരവിളക്ക് മഹോത്സവം: ശരണമന്ത്ര മുഖരിതമായി സന്നിധാനം; തീര്‍ഥാടകര്‍ ശബരിമലയില്‍ തങ്ങിത്തുടങ്ങി

തീര്‍ഥാടകര്‍ക്കുള്ള മുറികളെല്ലാം കാലേകൂട്ടി തന്നെ ബുക്ക് ചെയ്തു. അഞ്ചു ആറും ദിവസത്തേക്ക് മുറികള്‍ തുടര്‍ച്ചയായി ബുക്ക് ചെയ്തിട്ടുള്ള നിരവധി തീര്‍ഥാടകരുണ്ട്. സന്നിധാനത്തുള്ള മുറികളില്‍ മാത്രം 17,000 തീര്‍ഥാടകര്‍ക്ക്...

സിപിഎമ്മിന് വഴങ്ങി പോലീസ്; പുണ്യം പൂങ്കാവനം പദ്ധതി അട്ടിമറിച്ചു; ഉദ്യോഗസ്ഥരുടെ എണ്ണം നാലിലൊന്നായി കുറച്ചു; പണവും അനുവദിച്ചില്ല

പോലീസിന്റെ പിന്‍വാങ്ങള്‍ ഉറപ്പാക്കി ദേവസ്വം ബോര്‍ഡ് പുതിയ പദ്ധതിയുമായി രംഗത്ത് വന്നിട്ടുണ്ട്.തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ആവിഷ്‌കരിച്ച ശുചീകരണ പദ്ധതിയായ പവിത്രം ശബരിമല കഴിഞ്ഞ ദിവസം സന്നിധാനത്ത് ആരംഭിച്ചിട്ടുണ്ട്.

സന്നിധാനത്ത് സര്‍വതും പാളി;വിരിവയ്‌ക്കാന്‍ ഇടമില്ല; വ്യവസ്ഥകള്‍ ഒന്നുമില്ല

ശബരിമല വിശ്വാസികളോടും തീര്‍ഥാടകരോടുമുള്ള കമ്യൂണിസ്റ്റ് സര്‍ക്കാര്‍ നിലപാട് സന്നിധാനത്തും ശരണവഴികളിലും ദൃശ്യമാണ്. തീര്‍ഥാടനത്തിന്റെ തുടക്കത്തില്‍ത്തന്നെയുള്ള പാളിച്ചകള്‍ അടിയന്തരമായി പരിഹരിച്ചില്ലെങ്കില്‍ കൂടുതല്‍ പ്രതിസന്ധികളുണ്ടാകും.

ഐഎന്‍എസ് വിക്രാന്തിലെ ബോംബ് ഭീഷണി; സന്ദേശങ്ങളുടെ ഉറവിടം കൊച്ചി, പിന്നില്‍ പ്രവര്‍ത്തിച്ച മുഖ്യ സൂത്രധാരന്‍ വലയിലായതായും സൂചന

എന്‍ഐഎ, എടിഎസ്, എടിഎസ് സൈബര്‍ വിങ്, ഐബി, നാവികസേന, നാവിക സേനാ ഐടി വിഭാഗങ്ങള്‍ ഒരുമിച്ചാണ് അന്വേഷണം നടത്തുന്നത്.

സ്വര്‍ണ-ലഹരിക്കടത്തിലെ പണം സിനിമാമേഖലയില്‍; പിന്നില്‍ ഭീകരസ്വഭാവമുള്ള സംഘടന; രാജ്യവിരുദ്ധ ശക്തികള്‍ വന്‍തോതില്‍ പണം ഒഴുക്കുന്നതായി കേന്ദ്ര ഏജന്‍സികള്‍

പ്രമുഖ സംവിധായകരെയും നടന്മാരെയും മറയാക്കിയാണ് ഇവര്‍ പണം ഒഴുക്കുന്നത്. സിനിമയില്‍ പണം മുടക്കുന്ന രാജ്യവിരുദ്ധ ശക്തികള്‍ ഇതിന്റെ മറവില്‍ കോടികളുടെ നികുതിവെട്ടിപ്പും ക്രിപ്റ്റോ കറന്‍സിയുടെ മറവിലും തട്ടിപ്പ്...

വാസ്തുശാസ്ത്രം ആധുനിക ആര്‍ക്കിടെക്ചറിന്റെ ആദിമരൂപം: മധു എന്‍. പോറ്റി

ചതുര്‍വേദങ്ങളുടെ ഉപവേദങ്ങളായ ആയൂര്‍വേദം, ആയോധനകല, സംഗീതശാസ്ത്രം എന്നിവ ഭാരതത്തിന്റെ വൈജ്ഞാനിക സമ്പത്തുകള്‍ തന്നെയാണ്. ഇതില്‍ ഒന്നായ വാസ്തുശാസ്ത്രം- ചിത്രശാസ്ത്രമെന്നും, ശില്‍പ ശാസ്ത്രമെന്നും, തച്ച്ശാസ്ത്രമെന്നും അറിയപ്പെടുന്നു.

ശരണമന്ത്രജപത്തോടെ ഭക്തര്‍; ഒരുക്കങ്ങള്‍ പൂര്‍ത്തിയായി; സന്നിധാനം ഭക്തിസാന്ദ്രം; മകരവിളക്കിന് മണിക്കൂറുകള്‍ മാത്രം

മകരസംക്രമസന്ധ്യയില്‍ മണികണ്ഠസ്വാമിക്ക് ദീപാരാധനാവേളയില്‍ അണിയാനുള്ള തിരുവാഭരണങ്ങളുമായുള്ള ഘോഷയാത്രയ്ക്ക് ഇന്ന് വൈകിട്ട് 5.30ന് ശരംകുത്തിയില്‍ സ്വീകരണം നല്കും. അവിടെ നിന്ന് വാദ്യമേളങ്ങളുടെ അകമ്പടിയോടെ സന്നിധാനത്തേക്ക് തിരുവാഭരണപേടകങ്ങള്‍ ആനയിക്കും.

കൊച്ചിയില്‍ കുറ്റകൃത്യങ്ങള്‍ പെരുകുന്നു; തൊഴിലാളികളുടെ കണക്കില്ലാതെ പോലീസ്, പെരുമ്പാവൂരില്‍ നിന്ന് പിടിയിലായത് ഭീകരരും

കിഴക്കമ്പലത്ത് ഇതരസംസ്ഥാനക്കാര്‍ പോലീസിനെതിരെ നടത്തിയ ആക്രമമാണ് ഏറ്റവും അവസാനത്തേത്. 13 വര്‍ഷത്തിലധികമായി പോലീസും ഇതര സംസ്ഥാനക്കാരുടെ കണക്കെടുപ്പ് നടത്തുന്നുണ്ട്. ഈ നീക്കവും ഇതുവരെ വിജയം കണ്ടിട്ടില്ല.

ലഹരിക്കടത്തിന് പൂട്ടിടാന്‍ കേന്ദ്ര ഏജന്‍സികള്‍; കര്‍ശന പരിശോധന ആരംഭിച്ചു; ഉന്നത തലയോഗം ചേര്‍ന്ന് കസ്റ്റംസ്-എന്‍സിബി

ഇതിന്റെ ഭാഗമായി കഴിഞ്ഞ ദിവസം സംസ്ഥാനത്തെ വിവിധ കേന്ദ്രങ്ങളില്‍ കസ്റ്റംസ് റെയിഡ് നടത്തിയിരുന്നു. കടലിലൂടെ കേരളത്തിലേക്കുള്ള മയക്കുമരുന്ന് കടത്ത് ഇപ്പോഴും നടക്കുന്നുണ്ടെന്ന് കേന്ദ്ര ഏജന്‍സികള്‍ പറയുന്നു. പാകിസ്ഥാന്‍...

തുണിയുടെ മറവില്‍ പോപ്പുലര്‍ ഫ്രണ്ട് 700 കോടി കടത്തി; അന്വേഷണം ഊര്‍ജിതമാക്കി ഡിആര്‍ഐ

ഡിആര്‍ഐ ആണ് കേസ് അന്വേഷിക്കുന്നതെങ്കിലും എന്‍ഐഎ അടക്കമുള്ള കേന്ദ്ര ഏജന്‍സികളും കേസില്‍ അന്വേഷണം നടത്തുന്നുണ്ടെന്നാണ് സൂചന.

ഹെറോയിന്‍ കടത്തിന് ഒരുക്കിയത് വന്‍ സന്നാഹം; ആഫ്രിക്കന്‍ വനിതയെക്കാത്ത് കരിപ്പൂരില്‍ മൂന്നു വാഹനങ്ങള്‍; യാത്ര ബിസിനസ് ക്ലാസില്‍

മൂന്ന് വാഹനങ്ങളില്‍ ഒന്ന് ഇവരെ കയറ്റാനായിരുന്നു. മറ്റ് രണ്ടും അകമ്പടിക്കുള്ളതും. ഇവര്‍ ഡിആര്‍ഐയുടെ പിടിയിലായി നിമിഷങ്ങള്‍ക്കകം ഇവരെ കാത്തുകിടന്നവര്‍ രക്ഷപ്പെട്ടു. ഇവരെ കാത്ത് വാഹനത്തില്‍ എത്തിയ സംഘങ്ങളെക്കുറിച്ചും...

പാകിസ്ഥാനിലേക്ക് കടക്കാന്‍ കേരളം ഇടത്താവളമാക്കി; ശ്രീലങ്കന്‍ സംഘത്തിന് വേണ്ടി തിരച്ചില്‍

2019ല്‍ ശ്രീലങ്കന്‍ പള്ളിയില്‍ ഐഎസ് ഭീകരര്‍ നടത്തിയ സ്‌ഫോടനത്തിന്റെ ആസൂത്രണം നടന്നത് കേരളത്തിലാണെന്ന് കേന്ദ്ര ഇന്റലിജന്‍സും ആര്‍മി ഇന്റലിജന്‍സും കണ്ടെത്തിയിരുന്നു. ഇതിന്റെ പശ്ചാത്തലത്തില്‍ ദേശീയ സുരക്ഷ ഉപദേഷ്ടാവ്...

കാക്കനാട് ലഹരിക്കടത്ത് കേസ്; സംഘത്തിന് ബെംഗളൂരു ബന്ധം

സ്വര്‍ണക്കടത്ത് പോലെ വലിയ രാഷ്ട്രീയ കോലാഹലമുണ്ടാക്കാന്‍ സാധ്യതയുള്ള കേസായതിനാലാണ് ഒറ്റരാത്രികൊണ്ട് സംഭവം ഒതുക്കാന്‍ എക്‌സൈസ് കളിച്ചതെന്നാണ് വിവരം. ചെറിയ കേസുകള്‍ രജിസ്റ്റര്‍ ചെയ്യുമ്പോള്‍ പോലും എക്‌സൈസ് വിവരം...

താലിബാനും-പാക് ഭീകരരും ഒന്നാകാന്‍ സാധ്യത; അതിര്‍ത്തി പ്രദേശങ്ങളില്‍ സുരക്ഷ ശക്തമാക്കി ഭാരതം; എന്തിനും സജ്ജമെന്ന് സായുധസേന

ഈ സാഹചര്യം കണക്കിലെടുത്ത് ശക്തമായ നീക്കങ്ങളാണ് ഇന്ത്യയിലുടനീളം സേനകള്‍ നടത്തുന്നത്. അതിര്‍ത്തിയില്‍ ബിഎസ്എഫിന്റെയും കരസേനയുടെയും നേതൃത്വത്തില്‍ വലിയ മുന്നൊരുക്കങ്ങള്‍ നടത്തി. അതിര്‍ത്തിപ്രദേശങ്ങള്‍ എപ്പോഴും ജാഗ്രതയിലാണ്, ഏത് അടിയന്തര...

ഐഎന്‍എസ് വിക്രാന്തിന് കരുത്തായി ആത്മനിര്‍ഭര്‍ ഭാരത്; 30 പോര്‍ വിമാനങ്ങള്‍ വരെ വഹിക്കും, ഒരുങ്ങുന്നത് രാജ്യത്തെ ഏറ്റവും വലിയ കപ്പല്‍

കൊച്ചിന്‍ കപ്പല്‍ശാലയില്‍ വിമാന വാഹിനികളുടെ അറ്റകുറ്റപ്പണികള്‍ നടത്തിയ പരിചയവും, ആത്മനിര്‍ഭര്‍ ഭാരതിന്റെ കരുത്തും ഒത്ത് ചേര്‍ന്നതോടെയാണ് ഐഎന്‍എസ് വിക്രാന്ത് ജനിച്ചതെന്ന് അധികൃതര്‍ .

ആയുധങ്ങള്‍ കേരളത്തിലേക്ക് ഒഴുകുന്നു; വിതരണത്തിന് ഭീകര ഗ്രൂപ്പുകള്‍; സംസ്ഥാന പോലീസിന് ജാഗ്രത നിര്‍ദേശവുമായി കേന്ദ്ര ഇന്റലിജന്‍സ്

ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ആയുധക്കടത്ത് റാക്കറ്റുകള്‍ പ്രവര്‍ത്തിക്കുന്നത് മങ്കര്‍ ജില്ലയിലാണ്. എന്‍ഐഎയും, ബീഹാര്‍ പോലീസും അടക്കമുള്ള കേന്ദ്ര ഏജന്‍സികള്‍ മങ്കറിന്റെ വിവിധ ഭാഗങ്ങളില്‍ പരിശോധന നടത്തുന്നത് തുടരുകയാണ്....

മഹാമാരിക്കാലത്ത് സര്‍ക്കാര്‍ കൈയൊഴിഞ്ഞു; രണ്ടു മാസമായിട്ടും ശമ്പളമില്ല; അഞ്ചു ജില്ലകളിലായി 150ല്‍പരം ഡോക്ടര്‍മാര്‍ ദുരിതത്തില്

ഏപ്രില്‍ 19ന് ഹൗസ് സര്‍ജന്‍സി പൂര്‍ത്തിയാക്കിയവരെ മെയ് 17 മുതലാണ് എന്‍എജെആര്‍ തസ്തികയില്‍ നിയമിച്ചത്. പ്രതിമാസം 42,000 രൂപ നല്‍കാമെന്ന് വ്യവസ്ഥയിലാണ് ദന്തല്‍ കോളജുകളില്‍ നോണ്‍ അക്കാദമിക്...

ആയങ്കിയുടെയും കൊടി സുനിയുടെയും അഴിയൂരിലെ രഹസ്യ വീട്ടില്‍ നിന്ന് തൊണ്ടിവസ്തുക്കള്‍ മാറ്റി; ചുവന്ന ബ്രെസ കാറില്‍ കണ്ണൂരിലേയ്‌ക്ക് കടത്തി

കണ്ണൂരിലെ സിപിഎം ക്രിമിനലുകളുടെ കേന്ദ്രമായ പടന്നക്കരയിലേക്കാണ് സാധനങ്ങള്‍ എത്തിച്ചിരിക്കുന്നത്.

സംസ്ഥാനത്ത് ഗാര്‍ഹിക പീഡനങ്ങള്‍ ദിനംപ്രതി വര്‍ധിക്കുന്നു; സര്‍ക്കാര്‍ നടപടികള്‍ കടലാസില്‍ ഒതുങ്ങുന്നു; 2020ല്‍ മാത്രം 12,659 കേസുകള്‍

മലപ്പുറത്ത് 21 വയസുകാരിയുടെ ദാരുണാന്ത്യത്തിന് പിന്നാലെ, രണ്ടു ദിവസത്തിനിടെ ഗാര്‍ഹിക പീഡനത്തില്‍ ആത്മഹത്യ ചെയ്തത് മൂന്നു യുവതികളാണ്. കൊല്ലം ശാസ്താംകോട്ടയില്‍ വിസ്മയ, തിരുവനന്തപുരം വെള്ളാനൂരില്‍ അര്‍ച്ചന, ആലപ്പുഴ...

പുതിയ വാര്‍ത്തകള്‍