ഭൂമിയേയും ചൂടുപിടിപ്പിക്കുന്ന ലോക രാഷ്‌ട്ര സംഘര്‍ഷങ്ങള്‍
യുദ്ധം എന്ന് കേള്‍ക്കുമ്പോള്‍ നമ്മുടെ ഉള്ളില്‍ തെളിയുന്നത് ബോംബ് സ്ഫോടനങ്ങളും തകര്‍ന്ന അതിര്‍ത്തികളും മനുഷ്യജീവന്റെ നഷ്ടങ്ങളുമാണ്. എന്നാല്‍ ഇതിനെല്ലാമപ്പുറം മറ്റൊരു നിശ്ശബ്ദ യാഥാര്‍ത്ഥ്യം നാം അവഗണിക്കുന്നുസംഘര്‍ഷങ്ങള്‍ ഭൂമിയുടെ...













