ഒടുവില്‍ വഖഫ് ഭീകരതയ്‌ക്ക് അന്ത്യം
വഖഫ് ബില്ലില്‍ പരിഷ്‌കരണങ്ങള്‍ വരുത്തി പുതിയ വഖഫ് നിയമ ഭേദഗതി ബില്‍ 2025 പാര്‍ലമെന്റിന്റെ ഇരുസഭകളും പാസാക്കി. ലോക്സഭയിലും രാജ്യസഭയിലും മികച്ച ഭൂരിപക്ഷത്തോടെ പാസായ ബില്‍ രാഷ്ട്രപതി...
വഖഫ് ബില്ലില്‍ പരിഷ്‌കരണങ്ങള്‍ വരുത്തി പുതിയ വഖഫ് നിയമ ഭേദഗതി ബില്‍ 2025 പാര്‍ലമെന്റിന്റെ ഇരുസഭകളും പാസാക്കി. ലോക്സഭയിലും രാജ്യസഭയിലും മികച്ച ഭൂരിപക്ഷത്തോടെ പാസായ ബില്‍ രാഷ്ട്രപതി...
ന്യൂദല്‍ഹി: 1995ലെ വഖഫ് ബില്ലും 2024 ആഗസ്തില്‍ അവതരിപ്പിച്ച് നാളെ ലോക്‌സഭയില്‍ പാസാക്കാനൊരുങ്ങുന്ന പുതിയ ബില്ലും തമ്മിലുള്ള വത്യാസങ്ങള്‍ എന്തൊക്കെയാണ്? പുതിയ ബില്‍ യാഥാര്‍ത്ഥ്യമാകുന്നതോടെ വഖഫ് നിയമത്തില്‍...
തിരുവനന്തപുരം: അത്യന്തം ആവേശകരമായ അന്തരീക്ഷത്തില്‍ ബിജെപിയുടെ പുതിയ സംസ്ഥാന അധ്യക്ഷനായി മുന്‍കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖറിനെ പ്രഖ്യാപിച്ചു. ബിജെപി ദേശീയ നേതാക്കളുടേയും സംസ്ഥാനത്തെ മുഴുവന്‍ നേതാക്കളുടേയും സാന്നിധ്യത്തില്‍ കേന്ദ്രമന്ത്രി...
തിരുവനന്തപുരം: തിരുവല്ല ബിലീവേഴ്‌സ് ചര്‍ച്ച് മെഡിക്കല്‍ കോളേജില്‍ പഠനം പൂര്‍ത്തിയാക്കുന്നവര്‍ക്ക് അമേരിക്ക, ആസ്‌ട്രേലിയ മുതലായ രാജ്യങ്ങളില്‍ ഉപരിപഠനത്തിനും തൊഴിലവസരങ്ങള്‍ക്കും വേണ്ട അവശ്യ രേഖയായി നാഷണല്‍ മെഡിക്കല്‍ കമ്മിഷന്‍...
തിരുവനന്തപുരം: കേന്ദ്ര ടൂറിസം മന്ത്രി ഗജേന്ദ്രസിംഗ് ഷെഖാവത്തിനെ സന്ദര്‍ശിച്ച് കേരളത്തിലെ ടൂറിസം വികസനത്തിന് പിന്തുണ തേടി കേരള ടൂറിസം മന്ത്രി പി എ മുഹമ്മദ് റിയാസ്. കേന്ദ്ര...
കൊച്ചി: കിടപ്പുരോഗിയായ അച്ഛനെ മകന്‍ ചവിട്ടിക്കൊന്നതായി പോലീസ് കണ്ടെത്തി. പെരുമ്പാവൂര്‍ ചേലാമറ്റം സ്വദേശി ജോണി(67)ആണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ മകന്‍ മെല്‍ജോ പോലീസ് പിടിയിലായിട്ടുണ്ട്. റ്റിബി രോഗിയായ അച്ഛന്‍...
ന്യൂദല്‍ഹി: ബംഗ്ലാദേശ് പ്രതിസന്ധിയില്‍ ഭാരതത്തിന് സര്‍വ്വസ്വാതന്ത്ര്യം നല്‍കി യുഎസ് പിന്മാറ്റം. അമേരിക്കന്‍ ഡീപ് സ്റ്റേറ്റിന് ബംഗ്ലാദേശ് വിഷയത്തില്‍ യാതൊരു പങ്കുമുണ്ടാവില്ലെന്ന് പ്രഖ്യാപിച്ച യുഎസ് പ്രസിഡന്റ്, ബംഗ്ലാദേശ് പ്രശ്നം...
ഞായറാഴ്ച ഉച്ചയ്ക്ക് ദല്‍ഹിയിലെ ലോധി എസ്റ്റേറ്റിലെ 22-ാം നമ്പര്‍ സര്‍ക്കാര്‍ വസതിയില്‍ മാധ്യമപ്രവര്‍ത്തകര്‍ക്കും സുഹൃത്തുക്കള്‍ക്കും വിരുന്നൊരുക്കി കാത്തിരുന്ന കോണ്‍ഗ്രസ് നേതാവും രാജ്യസഭാംഗവുമായ മനു അഭിഷേക് സിങ് വി...
ന്യൂദല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ യുഎസ് സന്ദര്‍ശനം ഫെബ്രു. 12, 13 തീയതികളില്‍. ഡൊണാള്‍ഡ് ട്രംപ് യുഎസ് പ്രസിഡന്റായതിന് ശേഷം നടക്കുന്ന മോദിയുടെ ആദ്യ സന്ദര്‍ശനമാണിത്. ഫെബ്രു. പത്തിന്...
നെഹ്റു കുടുംബാംഗങ്ങളില്‍ ഓരോരുത്തരെയായി അര്‍ബന്‍ നക്സലുകള്‍ കാലാകാലം അവരുടെ സ്വാധീനത്തിലാക്കിയതാണ് സ്വതന്ത്ര ഭാരതത്തിന്റെ ചരിത്രം. കഴിഞ്ഞ ഒരു ദശകത്തിലധികമായി അര്‍ബന്‍ നക്സലുകളുടെ ആശയങ്ങള്‍ രാജ്യത്ത് ഏറ്റവുമധികം പ്രചരിപ്പിച്ചത്...
45 ദിനരാത്രങ്ങള്‍, നാല്‍പ്പതു കോടി ഭക്തര്‍, സനാതന ധര്‍മ്മം ലോകത്തിന് മുന്നില്‍ അതിന്റെ വിരാടരൂപം ത്രിവേണീസംഗമഭൂമിയില്‍ പ്രദര്‍ശിപ്പിക്കാനൊരുങ്ങുകയാണ്. മഹാകുംഭമേളയ്ക്ക് നാളെ തുടക്കം. ഇനിയുള്ള നാളുകള്‍ പ്രയാഗ് രാജിലെ...
ന്യൂദല്‍ഹി: അന്തരിച്ച മുന്‍പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിങ്ങിനു സ്മാരകം നിര്‍മിക്കാന്‍ സ്ഥലം നല്കുന്നില്ലെന്ന് അനവസരത്തില്‍ ആരോപിച്ച് കോണ്‍ഗ്രസ് നാണംകെട്ടു. സ്മാരകത്തിന് പ്രത്യേക സ്ഥലം അനുവദിക്കണമെന്ന അഭ്യര്‍ത്ഥന ലഭിച്ച്...
ന്യൂദല്‍ഹി: ഡോ. അംബേദ്ക്കറെ നിരന്തരം അപമാനിച്ച കോണ്‍ഗ്രസിന്റെയും നെഹ്‌റു കുടുംബത്തിന്റെയും കപട അംബേദ്ക്കര്‍ സ്നേഹം തുറന്നുകാട്ടി ബിജെപി മുഖ്യമന്ത്രിമാര്‍. യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, മഹാരാഷ്ട്ര മുഖ്യമന്ത്രി...
സ്വതന്ത്രഭാരതത്തിന്റെ എഴുപത്തഞ്ചുവര്‍ഷം കാണാന്‍ സാധിക്കാതിരുന്ന അപൂര്‍വ്വ സുന്ദര ദൃശ്യങ്ങള്‍ക്ക് സാക്ഷ്യം വഹിച്ചുകൊണ്ടാണ് പതിനെട്ടാം ലോക്സഭയുടെ ആദ്യ ശീതകാല സമ്മേളനം സമാപിച്ചത്. രാജ്യത്തിന്റെ ഭരണഘടനയെയും ഭരണഘടനാ ശില്‍പ്പി ഡോ....
ന്യൂദല്‍ഹി: സിബിഎസ്ഇ, നവോദയ സ്‌കൂളുകളില്‍ അഞ്ചാം ക്ലാസിലും എട്ടാം ക്ലാസിലും പരീക്ഷ നിര്‍ബന്ധമാക്കി കേന്ദ്രവിദ്യാഭ്യാസ മന്ത്രാലയം. ഒന്നു മുതല്‍ എട്ട് വരെയുള്ള പ്രാഥമിക വിദ്യാഭ്യാസ കാലയളവില്‍ ഒരു...
ന്യൂദല്‍ഹി: ക്ഷേത്രോത്സവങ്ങളെ ഗുരുതരമായി ബാധിച്ച ആനയെഴുന്നള്ളിപ്പിലെ വിവാദമായ കേരള ഹൈക്കോടതി ഉത്തരവ് സുപ്രീംകോടതി സ്റ്റേ ചെയ്തു. പ്രായോഗികമല്ലാത്ത ഉത്തരവാണ് ഹൈക്കോടതിയുടേതെന്ന് ജസ്റ്റിസ് ബി.വി. നാഗരത്ന അധ്യക്ഷയായ ബെഞ്ച്...
ഭാരതത്തിന്റെ ഭരണഘടന നിലവില്‍ വന്നതിന്റെ 75-ാം വാര്‍ഷികവുമായി ബന്ധപ്പെട്ട് പാര്‍ലമെന്റിന്റെ ഇരുസഭകളിലും പ്രത്യേക ചര്‍ച്ച ഇന്നലെ പൂര്‍ത്തിയായപ്പോള്‍ 140 കോടി പൗരന്മാര്‍ക്ക് മുന്നില്‍ തൊലിയുരിഞ്ഞു നില്‍ക്കുകയാണ് കോണ്‍ഗ്രസ്....
ന്യൂദല്‍ഹി: ലോക്സഭയിലേക്കും സംസ്ഥാന നിയമസഭകളിലേക്കും ഒരുമിച്ച് തെരഞ്ഞെടുപ്പ് നടത്താന്‍ വ്യവസ്ഥ ചെയ്യുന്നതാണ് ഇന്നലെ പാര്‍ലമെന്റില്‍ അവതരിപ്പിച്ച ഒറ്റ രാജ്യം ഒറ്റ തെരഞ്ഞെടുപ്പു ബില്ലിലെ 82(എ) വകുപ്പ്. പൊതു...
ന്യൂദല്‍ഹി: ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ കാലത്ത് ഭരണഘടനയ്ക്കും അഭിപ്രായ സ്വാതന്ത്ര്യത്തിനുമെതിരെ സ്വീകരിച്ച നടപടികള്‍ അക്കമിട്ട് നിരത്തി രാജ്യസഭയില്‍ കേന്ദ്രധനമന്ത്രി നിര്‍മല സീതാരാമന്‍. ഇടക്കാല സര്‍ക്കാര്‍ രാജ്യത്ത് അധികാരത്തിലിരുന്ന 1951ല്‍...
ന്യൂദല്‍ഹി: ഭരണഘടന വേണോ അധികാരം വേണോ എന്ന ചോദ്യമുയര്‍ന്നപ്പോഴെല്ലാം അധികാരത്തിന് പുറമേ പോയ പാര്‍ട്ടിയാണ് കോണ്‍ഗ്രസെന്ന് കുറ്റപ്പെടുത്തി കേന്ദ്രപ്രതിരോധമന്ത്രി രാജ്നാഥ് സിങ്. ലോക്സഭയില്‍ ആരംഭിച്ച ദ്വിദിന ഭരണഘടനാ...
ഹരിയാന, മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പ് പരാജയങ്ങള്‍ കോണ്‍ഗ്രസിനെ കൊണ്ടെത്തിച്ചിരിക്കുന്നത് അത്യന്തം ദയനീയാവസ്ഥയിലാണ്. രാഹുലിനെ പ്രതിപക്ഷ മുഖമായി അവതരിപ്പിച്ചുകൊണ്ടുള്ള കോണ്‍ഗ്രസിന്റെ തന്ത്രങ്ങള്‍ പാളിയതായി പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനം തെളിയിക്കുന്നു....
ന്യൂദല്‍ഹി: കേരളത്തിലെ ദേശീയപാതാ പദ്ധതികളില്‍ നിര്‍മാണ സാമഗ്രികളുടെ ജിഎസ്ടി ഒഴിവാക്കാന്‍ കേന്ദ്ര സര്‍ക്കാരുമായി സംസ്ഥാന സര്‍ക്കാര്‍ ധാരണയിലേക്കെന്ന് സൂചന. ജിഎസ്ടി ഒഴിവാക്കിയാല്‍ സ്ഥലം ഏറ്റെടുപ്പിനുള്ള സംസ്ഥാന വിഹിതം...
ബംഗ്ലാദേശിലെ തുറമുഖ നഗരമായ ചിറ്റഗോങില്‍ വെള്ളിയാഴ്ച മാത്രം തകര്‍ക്കപ്പെട്ടത് മൂന്ന് പുരാതന ക്ഷേത്രങ്ങളാണ്. നഗരത്തിലെ ഹരിശ്ചന്ദ്ര മുന്‍സെഫ് ലൈനിലുള്ള ശാന്തനേശ്വര്‍ മത്രി ക്ഷേത്രം, ശനി ക്ഷേത്രം, ശാന്തനേശ്വരി...
അങ്ങാടിയില്‍ തോറ്റതിന് അമ്മയോട് എന്നതു പോലെയാണ് തെരഞ്ഞെടുപ്പുകളില്‍ തോറ്റു കഴിയുമ്പോള്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ ഇലക്ട്രോണിക് വോട്ടിങ് യന്ത്രത്തിന് മേല്‍ പഴിചാരുന്നത്. ഹരിയാനയ്ക്ക് പിന്നാലെ മഹാരാഷ്ട്രയിലെ ബിജെപിയുടെ തെരഞ്ഞെടുപ്പ്...
ന്യൂദല്‍ഹി: ഭരണഘടനയ്ക്കു രാഷ്ട്രം ആദരവര്‍പ്പിച്ചു. ഭരണഘടനയുടെ 75-ാം വാര്‍ഷികാഘോഷത്തില്‍ പാര്‍ലമെന്റ് സെന്‍ട്രല്‍ ഹാളില്‍ ഇരുസഭകളും സമ്മേളിച്ചു. സമ്മേളനത്തെ രാഷ്ട്രപതി ദ്രൗപദി മുര്‍മുവും ഉപരാഷ്ട്രപതി ജഗ്ദീപ് ധന്‍ഖറും അഭിസംബോധന...
ന്യൂദല്‍ഹി: ശീതകാല സമ്മേളനത്തില്‍ വഖഫ് ബില്‍ പാസാക്കാനൊരുങ്ങുന്ന കേന്ദ്ര സര്‍ക്കാരിനും ബിജെപിക്കും വലിയ ആത്മവിശ്വാസം നല്കി യുപിയിലെ കുന്ദര്‍ക്കി നിയമസഭാ ഉപതെരഞ്ഞെടുപ്പു വിജയം. മൂന്നു പതിറ്റാണ്ടായി സമാജ്...
ന്യൂദല്‍ഹി: ഹരിയാനയ്ക്ക് പിന്നാലെ മഹാരാഷ്ട്രയിലും തിരിച്ചടികള്‍ നേരിട്ടതോടെ രാഹുല്‍ഗാന്ധിയുടെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് ഒറ്റയടിക്ക് പത്തുവര്‍ഷം പിന്നോട്ട് പോ യി. 2014ലെ ലോക്സഭാ തെരഞ്ഞെടുപ്പിന് ശേഷമുള്ള അവസ്ഥയിലേക്കാണ് കോണ്‍ഗ്രസിന്റെ...
ഗോവക്കാര്‍ മാത്രമല്ല, ഓരോ ഭാരതീയരും മനോഹര്‍ പരീക്കര്‍ എന്ന നേതാവിനെ തങ്ങളുടെ ഹൃദയത്തോട് ചേര്‍ത്തുനിര്‍ത്തിയവരാണ്. അദ്ദേഹത്തിന്റെ അപ്രതീക്ഷിത വിയോഗം സൃഷ്ടിച്ച ആഘാതത്തിനിടയിലും പരീക്കര്‍ ഗോവയില്‍ തുടങ്ങിവെച്ച വലിയ...
പനാജി: അന്താരാഷ്ട്രതലത്തില്‍ ശ്രദ്ധിക്കപ്പെട്ട സിനിമകളെ ഭാരതീയ ആസ്വാദകരിലേക്കെത്തിക്കാന്‍ ഗോവന്‍ കടല്‍ത്തീരമൊരുങ്ങുന്നു. എട്ടുനാള്‍ നീണ്ടുനില്‍ക്കുന്ന 55-ാമത് ഗോവന്‍ അന്താരാഷ്ട്ര ചലച്ചിത്രമേളയ്ക്ക് ഇന്ന് തുടക്കം. ഓസ്‌ട്രേലിയന്‍ സംവിധായകന്‍ മൈക്കല്‍ ഗ്രേസിയുടെ...
ന്യൂദല്‍ഹി: സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ജസ്റ്റിസ് സഞ്ജീവ് ഖന്നയുടെ സത്യപ്രതിജ്ഞാ ചടങ്ങില്‍ നിന്ന് പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി വിട്ടുനിന്നത് വിവാദമാകുന്നു. അടിയന്തരാവസ്ഥക്കാലത്ത് ഇന്ദിരാ ഗാന്ധിയെ എതിര്‍ത്ത...