സജിചന്ദ്രന്‍

സജിചന്ദ്രന്‍

ഭൂമി കയ്യേറി ക്ഷേത്രം തകര്‍ത്തു, വിഗ്രഹങ്ങള്‍ പുഴയിലൊഴുക്കി; പൂജാരിമാരെ അസഭ്യം പറയുന്നതും ആക്രമിക്കുന്നതും പതിവ്, ഒന്നുമറിയാതെ ദേവസ്വം ബോര്‍ഡ്

വെള്ളറട: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിനു കീഴിലുള്ള ഒറ്റശേഖരമംഗലം കോളൂര്‍ ശിവക്ഷേത്രം തകര്‍ക്കപ്പെട്ട നിലയിലായിട്ട് പതിറ്റാണ്ടുകളായി. ക്ഷേത്രഭൂമി കയ്യേറ്റക്കാരുടെ പക്കലും. ഒറ്റശേഖരമംഗലം ചെമ്പൂര് റോഡില്‍ കാലായില്‍ ജംഗ്ഷനു സമീപമാണ്...

ക്ഷേത്രം അടച്ചിട്ട് ദേവസ്വം ബോര്‍ഡ്, സ്വന്തമായുള്ള രണ്ടേക്കര്‍ കാണാനില്ല; ഭഗവാന്‍ പുറമ്പോക്ക് ഭൂമിയിലെന്ന് റവന്യൂ രേഖ

പാറശ്ശാല: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ നിയന്ത്രണത്തിലുള്ള പാറശ്ശാല ശ്രീ മഹാദേവര്‍ ക്ഷേത്രത്തിന്റെ പഞ്ച ശാന്തിയില്‍പ്പെട്ട അഞ്ച് അമ്പലങ്ങളില്‍ ഉള്‍പ്പെട്ട കാരാളി പൊട്ടക്കുഴി മഹാദേവ ക്ഷേത്രത്തിന്റെയും കാവുംകുളം ശ്രീധര്‍മ്മശാസ്താ...

അവഗണനയും കയ്യേറ്റവും എവിഎം കനാല്‍ നാശത്തിന്റെ വക്കില്‍

പാറശ്ശാല: തിരുവിതാംകൂര്‍ രാജഭരണകാലത്ത് തീരദേശത്ത് പൂവാര്‍ മുതല്‍ തമിഴ്‌നാട്ടിലെ മണ്ടയ്ക്കാട് വരെ ഗതാഗതത്തിനായി നിര്‍മിച്ച അനന്ത വിക്ടോറിയ മാര്‍ത്താണ്ഡവര്‍മ്മ കനാല്‍ എന്ന എവിഎം കനാല്‍ അവഗണന മൂലം...

മഴക്കാലപൂര്‍വ ശുചീകരണം പേരിനു മാത്രം; അതിര്‍ത്തി പ്രദേശത്ത് പകര്‍ച്ചവ്യാധികള്‍ പടരുന്നു

പാറശ്ശാല: അതിര്‍ത്തി പഞ്ചായത്തുകളില്‍ പകര്‍ച്ചവ്യാധികള്‍ പടരുന്നു. പനിയും മഞ്ഞപ്പിത്തവും ഡെങ്കിയും ബാധിച്ച് ആരോഗ്യ കേന്ദ്രങ്ങളിലെത്തുന്നവരുടെ എണ്ണം ദിനംപ്രതി കൂടുകയാണ്. മിക്ക പഞ്ചായത്തുകളിലും മഴക്കാല ശുചീകരണം തുടങ്ങിയിട്ടില്ല. വൈറല്‍...

കാല്‍നടയായി ശബരിമലയിലേക്ക് യാത്ര തിരിച്ച കുന്നത്തുകാല്‍ പദയാത്രാ സംഘം

മൂന്നര പതിറ്റാണ്ടായി ശബരീശ ദര്‍ശനത്തിന് കാല്‍നടയായി കുന്നത്തുകാല്‍ സംഘം

വെള്ളറട: ശബരീശ ദര്‍ശനത്തിന് കാല്‍നടയായി കുന്നത്തുകാല്‍ സംഘം യാത്ര തിരിച്ചു. കുന്നത്തുകാല്‍ ചിമ്മണ്ടി ശ്രീനീലകേശി ദേവീ ക്ഷേത്രസന്നിധിയില്‍ നിന്നും കെട്ടുനിറച്ചാണ് പദയാത്രാ സംഘം യാത്ര തുടങ്ങിയത്. 33...

വെള്ളറട സര്‍ക്കാര്‍ ആശുപത്രിയില്‍ ഒപി ടിക്കറ്റ് എടുക്കുന്നതിന് വേണ്ടി ക്യൂ നില്‍ക്കുന്ന രോഗികള്‍

മലയോരത്തെ സര്‍ക്കാര്‍ ആരോഗ്യ കേന്ദ്രങ്ങള്‍ക്ക് ചികിത്സ വേണം

വെള്ളറട: ഡോക്ടര്‍മാരുടെ സേവനലഭ്യതക്കുറവും രോഗികളുടെ ബാഹുല്യവും മൂലം വീര്‍പ്പുമുട്ടുകയാണ് മലയോര പഞ്ചായത്തുകളിലെ ആരോഗ്യകേന്ദ്രങ്ങള്‍. പ്രധാന സ്ഥാപനങ്ങളായ വെള്ളറട ആനപ്പാറയിലെ സാമൂഹികാരോഗ്യ കേന്ദ്രത്തിലും വിവിധ പഞ്ചായത്തുകളിലെ കുടുംബാരോഗ്യ കേന്ദ്രങ്ങളിലും...

ഉടനൊന്നും നടക്കില്ല വെള്ളറടയിലേക്കുള്ള ഹൈടെക് റോഡ്

വെള്ളറട: കരമന മുതല്‍ വെളളറട വരെ നീളുന്ന ഹൈടെക് റോഡിനായുള്ള കാത്തിരിപ്പ് തുടരുന്നു. നഗര പ്രദേശത്തു നിന്ന് മലയോര മേഖലയിലേയ്ക്ക് നീളുന്ന റോഡ് ഗതാഗത തിരക്ക് കുറയ്ക്കാനും...

പുതിയ വാര്‍ത്തകള്‍