ബിജെപിയെ ചൂണ്ടി തീവ്രവാദത്തെ ക്ഷണിച്ചു വരുത്തുന്നു; കേരളം മറ്റൊരു കാശ്മീരാകുന്ന കാലം വിദൂരമല്ല
ലോകമെമ്പാടുമുളള തീവ്രവാദികൾക്ക് കേരള മണ്ണിൽ പരിശീലനം;
ലോകമെമ്പാടുമുളള തീവ്രവാദികൾക്ക് കേരള മണ്ണിൽ പരിശീലനം;
മുഖ്യമന്ത്രിക്ക് നെയ്യാറ്റിന്‍കര വരെ പോകാനുള്ള ഡീസല്‍ കാശ് ഖജനാവില്‍ ഇല്ലെങ്കില്‍ ഞങ്ങള്‍ തരാന്‍ തയ്യാറാണ്
ഒരുവന്റെ സ്വന്തം കര്‍ത്തവ്യം അത് തെറ്റായ രീതിയില്‍ കൂടിയാണെങ്കിലും നിറവേറ്റുന്നത് അന്യന്റെ കര്‍മ്മം എത്ര ഭംഗിയായി ചെയ്യുന്നതിലും ശ്രേഷ്ഠമാണ്
സംസ്ഥാന നിയമസഭ പാസാക്കിയ നിയമം നടപ്പാക്കില്ലെന്ന് പറയാന്‍ ഏതെങ്കിലും തദ്ദേശഭരണ സ്ഥാപനങ്ങള്‍ക്ക് അധികാരമുണ്ടോ?
വോട്ടു ചെയ്യാതെ വീട്ടിലിരുന്നവർ അറിഞ്ഞോ അറിയാതെയോ ഈ മതതീവ്രവാദികൾക്ക് അധികാരത്തിലേക്കുള്ള ചുവപ്പ് പരവതാനി വിരിക്കുകയാണ് ചെയ്തിട്ടുള്ളത്
മദനിയെ മോചിപ്പിക്കണം, നോട്ടു നിരോധനം പിന്‍വലിക്കണം, പൗരത്വ നിയമ ഭേദഗതി പിന്‍വലിക്കണം, കോവിഡ് ടെസ്റ്റ് നടത്താതെ എല്ലാ പ്രവാസികളെയും മടക്കി കൊണ്ടു വരണം,എസ്ബിടി എസ് ബി ഐ...
കാതോലിക്കാ- ഓര്‍ത്തഡോക്‌സ്- യാക്കോബായ- നായര്‍- ഈഴവ വിഭാഗങ്ങള്‍ കോണ്‍ഗ്രസിനെ കയ്യൊഴിഞ്ഞിരിക്കുന്നു. ആകെയുള്ളത് ലീഗിന്റെ പിറകിലുള്ള മുസ്ലീം വിഭാഗങ്ങള്‍ മാത്രമാണ്
ഉത്തരം കിട്ടാത്ത നിരവധി ചോദ്യങ്ങള്‍ പ്രദീപിന്റെ മരണത്തെ ചുറ്റിപ്പറ്റിയുണ്ട്. ഇതിനൊക്കെ ഉത്തരം തേടേണ്ട പൊലീസാകട്ടെ അതിന് മെനക്കെടുന്നുമില്ല.
കത്ത് കിട്ടിയാലുടൻ കേന്ദ്ര ഏജൻസികളെയെല്ലാം കേന്ദ്ര സർക്കാർ തിരികെ വിളിക്കുമെന്ന് കരുതുന്നുണ്ടോ?
ജനഹിതത്തെ രണ്ടു പേരും ചേര്‍ന്ന് അട്ടിമറിച്ചില്ലായിരുന്നുവെങ്കില്‍ ബിജെപി 45 സീറ്റുമായി കോര്‍പ്പറേഷന്‍ ഭരിച്ചേനേ.
ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ 100-ാം വാര്‍ഷികത്തില്‍ സന്ദീപ് വാചസ്പതി തയ്യാറാക്കുന്ന പരമ്പര. 'വഞ്ചനയുടെ 100 വര്‍ഷങ്ങള്‍- താഷ്‌കന്റ് മുതല്‍ ശബരിമല വരെ'.
കുത്തിയെന്നു സി.പി.എം നേതാക്കളും കൈരളി ചാനലും ആവര്‍ത്തിച്ചു പറയുന്ന നന്ദന്‍ എന്നയാള്‍ നേരത്തെ അറിയപ്പെടുന്ന സി.പി.എം ഗുണ്ടയായിരുന്നു.നിലവില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകനാണ്.ഭാര്യ ജിനി കഴിഞ്ഞ പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്...
പി. ആർ വർക്കിന്‍റെ ഭാഗമായി പൊങ്ങച്ച വായ്ത്താരികൾ ചാനലുകള്‍ വഴിഅവതരിപ്പിച്ച് ആഗോള പ്രശസ്തി നേടാൻ നടന്ന ടീച്ചറമ്മയും സർക്കാരും മാത്രമാണ് ഇതിന് ഉത്തരവാദി
സര്‍ക്കാരിനായി വാദിക്കാന്‍ ഹൈക്കോടതിയില്‍ മാത്രം 133 അഭിഭാഷകര്‍ ജോലി ചെയ്യുമ്പോഴാണ് സര്‍ക്കാര്‍ സ്വകാര്യ അഭിഭാഷകരെ തേടിപ്പോയത്. ഇവരുടെ മാസ ശമ്പളം ഒരു കോടി 49 ലക്ഷം രൂപയാണ്
കുരിശു കണ്ട ചെകുത്താന് എന്ന അവസ്ഥയിലാണ് സിബിഐ എന്ന് കേട്ടാല്‍ കേരളത്തിലെ സിപിഎം.
മുസ്ളീം ലീഗ് കോൺഗ്രസിനൊപ്പം പോയതിലുള്ള വൈരാഗ്യം തീർത്തതാണ് 1971 ലെ തലശ്ശേരി കലാപം.
ഖുറാന്‍റെ മറവിൽ സ്വർണ്ണം കടത്തിയിട്ടുണ്ടാകാം എന്ന് റിപ്പോർട്ടര്‍ ചാനലിൽ പറഞ്ഞ് കഴിഞ്ഞപ്പോഴാണ് ക്യാപ്സൂൾ മാറിപ്പോയ വിവരം മനസിലായത്. ഒരു മണിക്കൂറിനുള്ളിൽ ന്യൂസ്18ൽ മലക്കം മറിഞ്ഞു.
കേരളത്തിൽ സിപിഎം നടത്തിയത് പോലെ ആഭാസം ഏതെങ്കിലും രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ നടത്തിയിട്ടുണ്ടോ?
ഇനിയും ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാന്‍ കേരളത്തിന്റെ മണ്ണ് വിട്ടുകൊടുക്കില്ലെന്ന ഉറച്ച നിലപാട് സ്വീകരിക്കാന്‍ സര്‍ക്കാരിന് തന്റേടമുണ്ടോ?.