കേണല്‍ എസ്. ഡിന്നി

കേണല്‍ എസ്. ഡിന്നി

ഭാരതം പാകിസ്ഥാനെ മുട്ടുകുത്തിച്ചു

പാകിസ്ഥാന്‍ ഡിജിഎംഒ (ഡയറക്ടര്‍ ജനറല്‍ ഓഫ് മിലിട്ടറി ഓപ്പറേഷന്‍സ്) ഭാരതത്തിന്റെ ഡിജിഎംഒയെ വിളിച്ച് സംഘര്‍ഷത്തിന് വിരാമം വേണമെന്ന അഭ്യര്‍ത്ഥന മുന്നോട്ടുവച്ചതിന്റെ പശ്ചാത്തലത്തില്‍ കൂടിയാലോചനകള്‍ക്ക് ശേഷമാണ് വെടിനിര്‍ത്തല്‍ നിലവില്‍...

പാകിസ്ഥാന്‍ സമാധാനം ആഗ്രഹിക്കുന്നില്ല

ഭാരതത്തിന്റെ ശക്തിയും ശേഷിയും തിരിച്ചറിഞ്ഞ മുന്‍ഗാമികള്‍ യുദ്ധത്തിന് പോകേണ്ട എന്ന് ഉപദേശിച്ചിട്ടും പാക് സൈന്യം ഭാരതത്തിനെതിരെ ആക്രമണം തുടരുകയാണ്. മതവിശ്വാസത്തില്‍ അധിഷ്ഠിതമായി യുദ്ധം ചെയ്യുകയെന്നത് ആധുനിക കാലഘട്ടത്തില്‍...

ലക്ഷ്മണ രേഖ കടന്നു, ഇനി വേണ്ടത് തിരിച്ചടി

കശ്മീരില്‍ ഒരു ലക്ഷ്മണ രേഖയുണ്ട്. അത് മറികടന്നാല്‍ വലിയ തോതിലുള്ള തിരിച്ചടി അനിവാര്യമാണ്. പഹല്‍ഗാമില്‍ നിരപരാധികളായ വിനോദ സഞ്ചാരികളെ ആക്രമിച്ചതിലൂടെ ഭീകരര്‍ ആ ലക്ഷ്മണ രേഖ മറികടന്നിരിക്കുന്നു....

നമ്മള്‍ ഉറങ്ങുമ്പോഴും ഇവര്‍ ഉണര്‍ന്നിരിക്കുകയാണ്; ഇന്ന് ദേശീയ കരസേനാ ദിനം

എല്ലാ വര്‍ഷവും ജനുവരി 15ന് ഭാരതം ആചരിക്കുന്ന കരസേനാ ദിനം, രാജ്യത്തിന്റെ സൈനിക പ്രയാണത്തിലെ സുപ്രധാന നാഴികക്കല്ലാണ്. സ്വാതന്ത്ര്യത്തിനു ശേഷം 1949 ജനുവരി 15ന് കരസേനയുടെ ആദ്യ...

അഗ്‌നിവീര്‍; അഗ്‌നിപരീക്ഷയ്‌ക്ക് തയ്യാര്‍, രാഷ്‌ട്രീയത്തിനല്ല

ഭാരതത്തില്‍, സ്വാതന്ത്ര്യത്തിനു ശേഷം, ഒരു അലിഖിത നിയമം നിലവിലുണ്ട്- ദേശീയ സുരക്ഷയും പ്രത്യേകിച്ച് സായുധ സേനയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ഒരിക്കലും രാഷ്ട്രീയവത്കരിക്കരുതെന്ന്. പാകിസ്ഥാനും ചൈനയുമായി ഭാരതം നടത്തിയ...

കേരളം സൈനികരുടെ നരകം

നടപടിക്രമങ്ങളും പ്രോട്ടോക്കോളും അനുസരിച്ച്, സേവനമനുഷ്ഠിക്കുന്ന സൈനികനെ അറസ്റ്റ് ചെയ്ത വിവരം കേരള പോലീസ് ഉടന്‍ ബന്ധപ്പെട്ട സൈനിക അധികാരികളെ അറിയിക്കണം.

ഭാരതം ലോകത്തിന്റെ നേതാവ്

ഇന്ന് കാര്‍ഗില്‍ യുദ്ധ വിജയത്തിന്റെ 23-ാം വാര്‍ഷികം. ആ വിജയ ദിവസം നാം ആഘോഷിക്കുമ്പോള്‍, കടന്നുപോയ 23 വര്‍ഷത്തിനിടയില്‍ ഇന്ത്യയും പാക്കിസ്ഥാനും എവിടെയെത്തി എന്ന ഒരു ചിന്ത

അഗ്നിപഥ് ഉയരുന്ന ചോദ്യങ്ങളും ഉത്തരങ്ങളും

സ്വാതന്ത്ര്യം കിട്ടി 75 വര്‍ഷം കഴിയുമ്പോള്‍ യുദ്ധം ചെയ്യുന്ന രീതിയില്‍ മാറ്റം വന്നിട്ടുണ്ട്. ടെക്‌നോളജി, യുദ്ധ സാമഗ്രികള്‍ എല്ലാത്തിലും മാറ്റമുണ്ടായി. എന്നാല്‍, സൈന്യത്തിലേക്കുള്ള തെരഞ്ഞെടുപ്പു രീതിക്കു മാത്രം...

ഭാരതത്തിന്റെ ജനറല്‍

ഭാരത സൈന്യത്തെ ഓര്‍ത്ത് എന്നും അഭിമാനിച്ചിരുന്ന ജനറല്‍ ബിപിന്‍ റാവത്ത് തന്റെ അവസാന സന്ദേശത്തില്‍ പറഞ്ഞതും നമ്മുടെ വീരസൈനികരെക്കുറിച്ച് നമുക്ക് അഭിമാനിക്കാം എന്നാണ്.

എല്ലാ ചോദ്യങ്ങള്‍ക്കും ഉത്തരമുണ്ട്; ‘മലബാര്‍ അഭ്യാസത്തില്‍’ ഓസ്‌ട്രേലിയയെ പങ്കെടുപ്പിക്കുന്നത് ചൈനയ്‌ക്ക് വ്യക്തമായ സന്ദേശം

രവീന്ദ്രനാഥ ടാഗോര്‍ പറഞ്ഞിരുന്നു, ഓരോ രാജ്യത്തിനും മുന്നോട്ടുള്ള പ്രയാണത്തില്‍ ഉത്തരം കണ്ടെത്താന്‍ വ്യത്യസ്ത ചോദ്യപേപ്പര്‍ ആണ് ഉള്ളത്. അതിനാല്‍, ഓരോ രാജ്യത്തിനും അവരുടേതായ ഉത്തരങ്ങള്‍ കണ്ടെത്തേണ്ടതുണ്ട്, മറ്റുള്ളവരില്‍...

കാര്‍ഗില്‍ ദിനം ഓര്‍മപ്പെടുത്തല്‍

ഇന്ന് കാര്‍ഗില്‍ വിജയ് ദിവസ്. ഓരോ ഭാരതീയന്റേയും മനസ്സില്‍ ആത്മാഭിമാനം വാനോളം ഉയര്‍ത്തുന്ന വാക്കാണിന്ന് കാര്‍ഗില്‍. കശ്മീരിലെ കാര്‍ഗിലില്‍ 1999 മെയ് മുതല്‍ ജൂലൈ വരെ ഇന്ത്യയും...

ലഡാക്കില്‍ മുഴങ്ങിയ പാഞ്ചജന്യം

പ്രധാനമന്ത്രിയുടെ വാക്കുകള്‍ ലഡാക്കിന്റെ തണുത്ത മരുഭൂമിയിലെ പര്‍വതനിരകളില്‍ നിന്നു ലോകമെമ്പാടും പ്രതിഫലിച്ചു. അതൊരു തന്ത്രപരമായ സന്ദേശമയയ്ക്കലായിരുന്നു. സമയം, സ്ഥാനം, ഉള്ളടക്കം, ഉദ്ദേശിച്ച പ്രേക്ഷകര്‍ എന്നിവയെല്ലാം അവിടെ കുറിക്കുകൊണ്ടു....

തിരിച്ചടിക്കാന്‍ കരുത്തുള്ള സൈന്യം

ഇന്‍ഫ്രാസ്ട്രക്ചര്‍ വികസനമെന്നത് നരേന്ദ്രമോദി സര്‍ക്കാരിന്റെ സുപ്രധാന നയവുമാണ്. അതില്‍ വെല്ലുവിളികള്‍ കാണുകയാണ് ചൈന. ലോകത്തെ ഏറ്റവും വലിയ സൂപ്പര്‍പവര്‍ തങ്ങളാണെന്ന് സ്ഥാപിക്കാനായി ചൈന നടത്തുന്ന ഈ കുത്സിത...

സുശക്തം: ആഴി മുതല്‍ ആകാശം വരെ

ഈ വര്‍ഷം മെയ് ആദ്യ വാരത്തില്‍ കശ്മീരിലെ ഹന്ദ്വാര ഗ്രാമത്തില്‍, തീവ്രവാദികള്‍ നടത്തിയ ആക്രമണത്തിനുശേഷം, പാകിസ്ഥാന്‍ യുദ്ധവിമാനങ്ങളുടെ പട്രോളിങ് ഗണ്യമായി വര്‍ധിപ്പിച്ചിരുന്നു. ഇത് ഇന്ത്യയുടെ 'ബലാക്കോട്ട്' പോലെയുള്ള...

മരണദൂതുമായി വന്ന നുണ

സാമ്പത്തിക വന്‍ശക്തിയായി കണക്കാക്കപ്പെട്ടിരുന്ന രാജ്യത്തെ ഇപ്പോള്‍ 'മനുഷ്യരാശിക്കുള്ള ഏറ്റവും വലിയ ഭീഷണിയുടെ കേന്ദ്രമായി' കാണുന്നു. കാഴ്ചപ്പാടുകളുടെ ഈ യുദ്ധത്തില്‍ ചൈന ദുര്‍ബ്ബലമായി കൊണ്ടിരിക്കുന്നു

പാളുന്ന പാക്കിസ്ഥാന്‍ പരീക്ഷണങ്ങള്‍

പാക്കിസ്ഥാന്‍ ഇന്ന് 1971ലെ അതേ അവസ്ഥയിലേക്ക് മടങ്ങുകയാണ്. മത തീവ്രവാദ സംഘടനകള്‍ അധികാരം ഏറ്റെടുത്തതിനുശേഷം, പാക്കിസ്ഥാന്റെ മറ്റൊരു ശിഥിലീകരണം തള്ളിക്കളയാനാവില്ല. ഈ സാഹചര്യത്തിലാണ് ഭാരതത്തില്‍ വിള്ളല്‍ സൃഷ്ടിക്കാന്‍...

പേന തന്നെയാണ് ഇന്ന് വാള്‍!

'എന്നെ വിശ്വസിക്കൂ, ഞാന്‍ കള്ളം പറയുകയാണ്' എന്ന റിയാന്‍ ഹോളിഡേയുടെ പുസ്തകത്തില്‍ ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ മാധ്യമങ്ങള്‍, പ്രത്യേകിച്ച് ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ മനുഷ്യ മനസ്സിലെ പേടിയും ദേഷ്യവും ഉപയോഗിച്ചുകൊണ്ട്...

ഇനി യുദ്ധം കശ്മീരികളുടെ മനസ്സില്‍

മക്ബൂള്‍ ഷെര്‍വാനി. ബാരാമുള്ളക്കാരനായ ഈ മനുഷ്യനെ ഇന്ന് പലര്‍ക്കും അറിയില്ല. 1947 ഒക്ടോബറില്‍, പാക്കിസ്ഥാന്‍ സൈന്യത്തിന്റെ പിന്തുണയോടുകൂടി നടന്ന അക്രമത്തില്‍നിന്ന് കശ്മീരിനെ രക്ഷിക്കുന്നതില്‍ ഇദ്ദേഹം വഹിച്ച പങ്ക്...

ഇത് തന്ത്രശാലിയായ ഭാരതം

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കീഴില്‍ പുതിയ ഭാരതത്തിന്റെ രൂപരേഖ തെളിയുന്നു. മോദിസര്‍ക്കാരിന്റെ എല്ലാ നയപരമായ തീരുമാനങ്ങളിലും തന്ത്രപരമായ ഉദ്ദേശ്യം വ്യക്തമായി കാണാനുണ്ട്. അതിര്‍ത്തികടന്ന് പാക്കിസ്ഥാനിലെ തീവ്രവാദ ക്യാമ്പുകളില്‍ നടത്തിയ...

പുതിയ വാര്‍ത്തകള്‍