ജീവജാലങ്ങളെല്ലാം സഹയജ്ഞന്മാരാവുക
സമസ്തജീവജാലങ്ങള്‍ക്കും സുഖമുണ്ടാകട്ടെ എന്നും, വൈവിധ്യങ്ങള്‍ പലതുണ്ടെങ്കിലും ധര്‍മ്മമാകുന്ന ചരടില്‍ അവ ബന്ധിപ്പിച്ച് ലോകശാന്തിക്കായി മുന്നോട്ടു പോകണമെന്നും, ലോകം ഒരു തറവാടായി കാണണമെന്നും ഭാരതീയ ഋഷിമാര്‍, ഭാരതീയ ശാസ്ത്രങ്ങള്‍...