ഓമല്ലൂര്‍ വയല്‍വാണിഭം; കാര്‍ഷിക സംസ്‌കൃതിയുടെ നേര്‍കാഴ്ച
വാണിഭം തുടങ്ങിയാല്‍ ആള്‍കൂട്ടത്തെ നിയന്ത്രിക്കാന്‍ പോലീസുകാരും കുറ്റകൃത്യങ്ങള്‍ക്ക് ഉടനടി തീര്‍പ്പുകല്‍പ്പിക്കാന്‍ മജിസ്‌ട്രേറ്റിന്റെ ചുമതലയില്‍ താല്‍ക്കാലിക കോടതിയും ഇവിടെ പ്രവര്‍ത്തിച്ചിരുന്നു. കാളചന്ത കഴിഞ്ഞാല്‍ പിന്നീട് ഒരു മാസക്കാലം വിപണനമേളയാണ്....