ഇരിങ്ങാലക്കുട ശ്രൂകൂടല്‍മാണിക്യ ക്ഷേത്രം
വര്‍ഷങ്ങള്‍ക്ക് മുന്‍പ് തിരുവിതാംകൂര്‍ രാജാവിന്റെ പ്രതിനിധിയായ കൈയ്മള്‍(കോയ്മ)ക്ക് രാത്രിയില്‍ ഉറങ്ങുന്നതിനിടെ അദ്ദേഹത്തിന് സ്വപ്‌ന ദര്‍ശനം ഉണ്ടായി. കടലില്‍ പോയ മുക്കുവര്‍ക്ക് നാല് വിഗ്രഹങ്ങള്‍ കിട്ടുമെന്നും അത് ദശരഥ...











