വെഞ്ഞാറമൂട് മേല്‍പ്പാല നിര്‍മ്മാണം; ദിനംപ്രതി മാറുന്ന ട്രാഫിക് പരിഷ്‌കരണത്തില്‍ ചുറ്റിത്തിരിഞ്ഞ് വലഞ്ഞ് ജനം, ആമ്പുലന്‍സുകള്‍ക്കും രക്ഷയില്ല
വെഞ്ഞാറമൂട് : വെഞ്ഞാറമൂട് മേല്‍പ്പാല നിര്‍മാണം തുടങ്ങിയതിനെ തുടര്‍ന്ന് ദിനം പ്രതി മാറ്റുന്ന ട്രാഫിക് പരിഷ്‌കരണങ്ങളില്‍ ചുറ്റി ത്തിരിഞ്ഞ് യാത്രക്കാര്‍. കണ്ട് രസിച്ച് സംസ്ഥാന ദേശീയ പാത...














