അഹിംസയുടെ സന്ദേശവുമായി കന്യാകുമാരിയിലെ ഗാന്ധി മണ്ഡപം; ഗാന്ധിജയന്തി ദിനത്തില്‍ സൂര്യകിരണങ്ങള്‍ പ്രതിമയില്‍ നേരിട്ട് പതിക്കും
നാഗര്‍കോവില്‍: ഇന്ത്യയുടെ തെക്കേ അറ്റത്ത് ദേശീയ ചരിത്രത്തിന്റെ അമൂല്യ സ്മരണയായാണ് ഗാന്ധി മണ്ഡപം ഉയര്‍ന്നു നില്‍ക്കുന്നത്. മഹാത്മാ ഗാന്ധിയുടെ അഹിംസാ ദര്‍ശനവും ജീവിത മൂല്യങ്ങളും തലമുറകളിലേക്ക് പകര്‍ന്നുനല്‍കുന്ന...

















