ഇവിടെ ജനാധിപത്യം സുശക്തം; വരും നാളുകള്‍ തെളിയിക്കും
വിവാദമായ കോക്രോച്ച് പാര്‍ട്ടിക്ക് പിന്നില്‍ ആരാണെന്നതിനെക്കുറിച്ച് എനിക്ക് കൃത്യമായ ധാരണയൊന്നുമില്ല. എങ്കിലും, ജനങ്ങളുടെ ചിന്തകളെ സ്വാധീനിക്കാനുള്ള ആസൂത്രിത നീക്കത്തിന്റെ എല്ലാ ലക്ഷണങ്ങളും അതില്‍ കാണാനുണ്ട്. കെട്ടിച്ചമച്ചതും കൃത്രിമവുമായ...













