നാടിച്ചി….
യാത്ര തുടങ്ങുമ്പോള്‍ ചിന്തിച്ചിരുന്നില്ല... അത് നാടിച്ചിയുടെ ജീവിതക്കാഴ്ചകളിലേക്കുള്ളതാണെന്ന്. കോഴിക്കോടു നിന്ന് ലതികയോടൊപ്പം ട്രെയിനില്‍ കയറുമ്പോള്‍ ഒറ്റ ലക്ഷ്യമായിരുന്നു ഉണ്ടായിരുന്നത്.ഒലവക്കോടിറങ്ങി അട്ടപ്പാടിയിലെത്തി വട്ടയെ കണ്ടു പിടിക്കുക. വട്ടയുടെ അറിവിലുള്ള...















