പ്രതാപ്റാവു ജാദവ്

പ്രതാപ്റാവു ജാദവ്

കേന്ദ്ര ആരോഗ്യ,കുടുംബക്ഷേമ സഹമന്ത്രി

സപ്തംബര്‍ 23ന് ‘ആയുര്‍വേദ ദിനം’ – ഏകാരോഗ്യം, ഏക ഭാവി: ആരോഗ്യപൂര്‍ണ ഭാവിക്ക് ആയുര്‍വേദം

ആരോഗ്യവാനായിരിക്കുക എന്നതിനെക്കുറിച്ച് ലോകം പുനര്‍വിചിന്തനം നടത്തുകയാണ്. ഇന്നത്തെ ആരോഗ്യപരിപാലനം രോഗചികിത്സയില്‍ മാത്രം ഒതുങ്ങിനില്‍ക്കുന്നതല്ല; മറിച്ച് രോഗപ്രതിരോധം, സൗഖ്യം ഉറപ്പാക്കല്‍, മാറുന്ന ജീവിതശൈലികള്‍ക്കും പാരിസ്ഥിതിക സമ്മര്‍ദ്ദങ്ങള്‍ക്കും ഉയര്‍ന്നുവരുന്ന ആരോഗ്യ...

പുതിയ വാര്‍ത്തകള്‍