വായനമുറി: ”ഭൂരിപക്ഷ ആധിപത്യം എന്ന മിഥ്യ” അശാസ്ത്രീയ സാമൂഹ്യ സിദ്ധാന്തങ്ങളും സാമൂഹ്യ കലഹങ്ങളും
സമൂഹത്തിലെ അസഹിഷ്ണുതക്ക് യഥാർത്ഥ കാരണം ഭൂരിപക്ഷ ആധിപത്യമാണോ? ഇടതു ലിബറലുകൾക്ക് എന്താണ് കുഴപ്പം? കോഴിക്കോട് ഐഐഎം (ഐഐഎം) ലെ സാമ്പത്തിക ശാസ്ത്ര പ്രൊഫസറായ കൗശിക് ഗംഗോപാധ്യായ എഴുതിയ...











