യോഗാദിനാചരണത്തിലെ നിശ്ശബ്ദശക്തി
ഭാരതത്തിന്റെ അനന്യ പാരമ്പര്യമായ യോഗയെ ലോകവേദിയായ ഐക്യരാഷ്ട്രസഭയിലേക്ക് ഉയര്‍ത്തിക്കൊണ്ടുവന്ന വ്യക്തി. ആഡംബരവും ഔപചാരികതയും മാറ്റി നിര്‍ത്തിയ ലളിതജീവിതം. ശിഷ്യഗണങ്ങള്‍ ഗുരു ദിലീപ്ജി എന്നും ഗുരുജി എന്നും വിളിക്കുന്ന...
ഭാരതത്തിന്റെ അനന്യ പാരമ്പര്യമായ യോഗയെ ലോകവേദിയായ ഐക്യരാഷ്ട്രസഭയിലേക്ക് ഉയര്‍ത്തിക്കൊണ്ടുവന്ന വ്യക്തി. ആഡംബരവും ഔപചാരികതയും മാറ്റി നിര്‍ത്തിയ ലളിതജീവിതം. ശിഷ്യഗണങ്ങള്‍ ഗുരു ദിലീപ്ജി എന്നും ഗുരുജി എന്നും വിളിക്കുന്ന...
ഹിന്ദു ധാർമ്മിക ജീവിതത്തിൽ പരിക്രമങ്ങൾ വെറും ശാരീരിക യാത്രമാത്രമല്ല, ആത്മാവിനെ ആഴത്തിൽ തൊടുന്ന ഒരു ആന്തരിക ശുദ്ധീകരണ പ്രക്രിയയാണ്. പുരാണങ്ങളിൽ നിന്നും പാരമ്പര്യങ്ങളിൽ നിന്നും രൂപംകൊണ്ട പരിക്രമങ്ങൾ-...
പ്രശസ്ത ചരിത്രകാരൻ വിക്രം സമ്പത്തിന്റെ 'ശിവനുവേണ്ടിയുള്ള കാത്തിരിപ്പ്: കാശിയിലെ ജ്ഞാൻവാപിയുടെ സത്യം കണ്ടെത്തൽ,' (Waiting for Shiva: Unearthing the Truth of Kashi’s Gyan Vapi)...
ശ്രീ പങ്കജ് സക്‌സേനയുടെ 'സ്വയംബോധ ആൻഡ് ശത്രുബോധ : ഹിന്ദു വ്യൂ ഓഫ് സെൽഫ് ആൻഡ് ദി വേൾഡ്' എന്ന വ്യാപകമായി വിറ്റഴിഞ്ഞ പുസ്തകം, നൂറ്റാണ്ടുകളായി...
കഴിഞ്ഞ ഒരു ശതാബ്ദമായി ഭാരതമാകെ പ്രവര്‍ത്തിച്ചുവരുന്ന രാഷ്ട്രീയ സ്വയം സേവക് സംഘം (ആര്‍എസ്എസ്) എന്താണ്? അത് എങ്ങനെ പ്രവര്‍ത്തിക്കുന്നു? ഇന്ത്യയെ ഒരു മാതാധിപത്യ രാഷ്ട്രമാക്കുക എന്ന ആശയത്തോടെ...
തിരക്കേറിയ ജീവിതത്തിന്റെ സമ്മര്‍ദ്ദങ്ങളില്‍ നിന്ന് മാറിനില്‍ക്കാന്‍ ആഗ്രഹിക്കുമ്പോളൊക്കെ ഞങ്ങള്‍, ഞാനും പത്‌നി ശ്രീലക്ഷ്മിയും, ഏതെങ്കിലും തീര്‍ഥയാത്ര നടത്തും. ആത്മീയതയിലേക്ക് പ്രവേശിച്ചതുമുതല്‍, എന്റെ യാത്രകള്‍, ഭാരതത്തിന്റെ സംസ്‌കാരവും നാഗരികതയും...
ഞാനും ഭാര്യ ശ്രീലക്ഷ്മിയും ഭാരതത്തിലെ ക്ഷേത്രങ്ങളും ആശ്രമങ്ങളും സന്ദര്‍ശിക്കാന്‍ ഏറെ താല്പര്യമുള്ളവരാണ്. കഴിഞ്ഞ വര്‍ഷം ആന്ധ്രാപ്രദേശത്തിലെ നിരവധി പുണ്യതീര്‍ഥങ്ങളിലേക്ക് നടത്തിയ യാത്ര ഞങ്ങളുടെ ജീവിതത്തില്‍ മറക്കാനാകാത്ത അനുഭവങ്ങള്‍...